Home Actor Dileep HD Photos and Wallpapers April 2018 Dileep Instagram - ദൈവത്തിനു സ്തുതി, എന്നെ നെഞ്ചോട്‌ ചേർത്തുനിറുത്തുന്ന,കേരളത്തിലെ പ്രേക്ഷകർക്കും,എന്റെ ചങ്കായ ആരാധർക്കും ഹൃദയം നിറഞ്ഞ നന്ദിയും,കടപ്പാടും അറിയിക്കുന്നതിനൊപ്പം, "കമ്മാര സംഭവം" ഞാൻ നിങ്ങൾക്കുമുന്നിൽ സവിനയം സമർപ്പിക്കുകയാണ്‌… എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥ സിനിമയാണിത്‌!! എന്നെ വിശ്വസിച്ച്‌ ഈ കഥാപാത്രങ്ങളെ ഏൽപ്പിച്ച സംവിധായകനോടും,തിർക്കഥാകൃത്തിനോടും,നിർമ്മാതാവിനോടും നൂറുശതമാനം നീതി പുലർത്തിയീട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, നിങ്ങൾ എന്റെ പ്രിയപ്പെട്ട പ്രേക്ഷകർ നിറഞ്ഞ കൈയ്യടികളോടെ സ്വീകരിക്കുമ്പോഴാണു അതിനുപൂർണ്ണതയുണ്ടാവുന്നത്‌. നിങ്ങളേവരുടേയും,പ്രാർത്ഥനയും,കരുതലും എനിക്കൊപ്പം എന്നുമുണ്ടാവണമെന്ന പ്രാർത്ഥനയോടെ, "കമ്മാരനെ"ഞാൻ നിങ്ങളെ ഏൽപ്പിക്കുന്നു. എല്ലാവർക്കും മലയാള പുതുവർഷാശംസകൾ.

Dileep Instagram – ദൈവത്തിനു സ്തുതി, എന്നെ നെഞ്ചോട്‌ ചേർത്തുനിറുത്തുന്ന,കേരളത്തിലെ പ്രേക്ഷകർക്കും,എന്റെ ചങ്കായ ആരാധർക്കും ഹൃദയം നിറഞ്ഞ നന്ദിയും,കടപ്പാടും അറിയിക്കുന്നതിനൊപ്പം, “കമ്മാര സംഭവം” ഞാൻ നിങ്ങൾക്കുമുന്നിൽ സവിനയം സമർപ്പിക്കുകയാണ്‌… എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥ സിനിമയാണിത്‌!! എന്നെ വിശ്വസിച്ച്‌ ഈ കഥാപാത്രങ്ങളെ ഏൽപ്പിച്ച സംവിധായകനോടും,തിർക്കഥാകൃത്തിനോടും,നിർമ്മാതാവിനോടും നൂറുശതമാനം നീതി പുലർത്തിയീട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, നിങ്ങൾ എന്റെ പ്രിയപ്പെട്ട പ്രേക്ഷകർ നിറഞ്ഞ കൈയ്യടികളോടെ സ്വീകരിക്കുമ്പോഴാണു അതിനുപൂർണ്ണതയുണ്ടാവുന്നത്‌. നിങ്ങളേവരുടേയും,പ്രാർത്ഥനയും,കരുതലും എനിക്കൊപ്പം എന്നുമുണ്ടാവണമെന്ന പ്രാർത്ഥനയോടെ, “കമ്മാരനെ”ഞാൻ നിങ്ങളെ ഏൽപ്പിക്കുന്നു. എല്ലാവർക്കും മലയാള പുതുവർഷാശംസകൾ.

Dileep Instagram - ദൈവത്തിനു സ്തുതി, എന്നെ നെഞ്ചോട്‌ ചേർത്തുനിറുത്തുന്ന,കേരളത്തിലെ പ്രേക്ഷകർക്കും,എന്റെ ചങ്കായ ആരാധർക്കും ഹൃദയം നിറഞ്ഞ നന്ദിയും,കടപ്പാടും അറിയിക്കുന്നതിനൊപ്പം, "കമ്മാര സംഭവം" ഞാൻ നിങ്ങൾക്കുമുന്നിൽ സവിനയം സമർപ്പിക്കുകയാണ്‌… എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥ സിനിമയാണിത്‌!! എന്നെ വിശ്വസിച്ച്‌ ഈ കഥാപാത്രങ്ങളെ ഏൽപ്പിച്ച സംവിധായകനോടും,തിർക്കഥാകൃത്തിനോടും,നിർമ്മാതാവിനോടും നൂറുശതമാനം നീതി പുലർത്തിയീട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, നിങ്ങൾ എന്റെ പ്രിയപ്പെട്ട പ്രേക്ഷകർ നിറഞ്ഞ കൈയ്യടികളോടെ സ്വീകരിക്കുമ്പോഴാണു അതിനുപൂർണ്ണതയുണ്ടാവുന്നത്‌. നിങ്ങളേവരുടേയും,പ്രാർത്ഥനയും,കരുതലും എനിക്കൊപ്പം എന്നുമുണ്ടാവണമെന്ന പ്രാർത്ഥനയോടെ, "കമ്മാരനെ"ഞാൻ നിങ്ങളെ ഏൽപ്പിക്കുന്നു. എല്ലാവർക്കും മലയാള പുതുവർഷാശംസകൾ.

Dileep Instagram – ദൈവത്തിനു സ്തുതി,
എന്നെ നെഞ്ചോട്‌ ചേർത്തുനിറുത്തുന്ന,കേരളത്തിലെ പ്രേക്ഷകർക്കും,എന്റെ ചങ്കായ ആരാധർക്കും ഹൃദയം നിറഞ്ഞ നന്ദിയും,കടപ്പാടും അറിയിക്കുന്നതിനൊപ്പം, “കമ്മാര സംഭവം” ഞാൻ നിങ്ങൾക്കുമുന്നിൽ സവിനയം സമർപ്പിക്കുകയാണ്‌… എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥ സിനിമയാണിത്‌!! എന്നെ വിശ്വസിച്ച്‌ ഈ കഥാപാത്രങ്ങളെ ഏൽപ്പിച്ച സംവിധായകനോടും,തിർക്കഥാകൃത്തിനോടും,നിർമ്മാതാവിനോടും നൂറുശതമാനം നീതി പുലർത്തിയീട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു,
നിങ്ങൾ എന്റെ പ്രിയപ്പെട്ട പ്രേക്ഷകർ നിറഞ്ഞ കൈയ്യടികളോടെ സ്വീകരിക്കുമ്പോഴാണു അതിനുപൂർണ്ണതയുണ്ടാവുന്നത്‌. നിങ്ങളേവരുടേയും,പ്രാർത്ഥനയും,കരുതലും എനിക്കൊപ്പം എന്നുമുണ്ടാവണമെന്ന പ്രാർത്ഥനയോടെ,
“കമ്മാരനെ”ഞാൻ നിങ്ങളെ ഏൽപ്പിക്കുന്നു.
എല്ലാവർക്കും മലയാള പുതുവർഷാശംസകൾ. | Posted on 14/Apr/2018 08:27:14

Dileep Instagram – കമ്മാരനെ സംഭവമാക്കിയ എന്റെ മലയാളി സഹോദരങ്ങളോട്…
Dileep Instagram – നാളെ മുതൽ

Check out the latest gallery of Dileep