എന്നെ സ്ത്രീയാക്കിയതിൽ, എന്റെ സ്ത്രീയ്ക്കും ഉള്ള പങ്ക് നിസ്സാരമല്ല. എന്റെ പ്രാന്ത് മനസ്സിലാക്കുകയും ,അതുപോലെ തന്നെ മേരിക്കുട്ടിയെയും മനസ്സിലാക്കി അവളെ ഒരുക്കിയ നിനക്കും. ഒപ്പം മേക്കപ്പ് മാൻ റോണക്സിനും എന്റെ ഹൃദയം നിറഞ്ഞ സ്നേഹം.😍😍😍
Mary kutty…😍😍😍
Transgender എന്ന പേരിനെക്കാൾ, അല്ലെങ്കിൽ സമൂഹം ഞങ്ങളെ വിളിക്കുന്ന മറ്റ് കുറേ പേരിനേക്കാൾ ” മേരിക്കുട്ടി “….എന്ന് വിളിച്ച് കേൾക്കാനാണിഷ്ടം എന്ന് ഈ സഹോദരിമാർ പറഞ്ഞപ്പോ എനിയ്ക്ക് ഉണ്ടായ സന്തോഷം അത് പറഞ്ഞറിയിക്കാൻ ആകുന്നില്ല…. സമൂഹം
നിങ്ങളെ മനസ്സിലാക്കാൻ, ഈ ചിത്രം ഉപകരിച്ചാൽ.. അതിലും വല്ല്യ ബഹുമതി ഈ ചിത്രത്തിന് കിട്ടാനില്ല… ജൂൺ 15 നായി ഈ മേരിക്കുട്ടിയും കാത്തിരിക്കുന്നു..
“Madi-tation” 😊😍😍
P:c @sanooppnambiar
😍😍😍
Mary kutyy This is for…..U 😍😍😍
Just listen to ur inner voice n follow that light to become a winner !!!!!
Thank you so much for your great support…pl do watch it….😍😍😍😍
Today is fathers day.I am really proud for this gift from my son..Myself n Ranjith launched his short film “Colorful hands”…plz do watch n share your comments…
https://youtu.be/JMZYP2WWI74
Mary kutty effect😍😍😍
Njan mary kuttty…censored… ‘U’ can come with your family on jun 15th 😍😍😍
With Successful marykutty…..
😍😍😍
With ikka 😍😍😍 #dwayah#sheros#
എല്ലാവർക്കും നന്ദി.. ഒപ്പം മറ്റൊരു കാര്യം കൂടി
ഇത് കുട്ടികളേയും കൂടി കാണിക്കേണ്ട ചിത്രമാണ്… കാരണം ആ പുതു തലമുറ മേരിക്കുട്ടിമാരെ കണ്ടാൽ തല തിരിച്ച് നടക്കാതെ, കളിയാക്കാതെ… അവരെ സ്നേഹത്തോടെ നോക്കി അവർക്ക് ഒരു ചിരി സമ്മാനിക്കും… അത് ഉറപ്പാണ്
Next teaser#tomorrow#10:Am# @njanmarykutty
THANK YOU SIDDHARTH😍😍😍🤩🤩😘
Mary kutty with her sister aneekutyy.
@malavikacmenon