Thanku buddy @rajeevanfrancis for this click PVR Cinemas , Lulumall
#iffk#memories#love for cinima#
#Happiness is being married to ur best friend👫#
Happy friendship day#
😉
#Birthday#!!!
#tb#shoot#characters#jithin#friends
#behind cam#Sachet of Stories#Abhimon#lill happiness#
#IFL#Walk#attire#makeup#happy girl# Crowne Plaza Kochi
#That lill girl who was shy to smile in front of camera#
#niece#love#pic#bageesh Guruvayoor#
ചിലര്‍ മ്മടെ ജീവിതത്തിലേക്ക് ഒരൊറ്റ വരവാ.മെട്രോ പോണ പോലെ….ചേച്ചീന്നും വിളിച്ചോണ്ട് ചുമ്മാ വന്നങ്ങു ചങ്കിൽ കേറി ഇരിപ്പായി ഈ ചെക്കൻ😍…ഇവനിതെങ്ങനെ ഇത്ര വേഗം നുമ്മടെ ആളായി ആവോ!(സനലിനും ചക്കരയാണേ ഇവൻ)
എന്തായാലും പിറന്നാളുക്കുട്ടിക്ക് ഒരായിരം ആശംസകൾ…ബല്യ ആളാവട്ടെ…അപ്പൊ ജാഡ കാണിക്കാൻ ഫോട്ടോ ഒക്കെ ഞാൻ സൂക്ഷിച്ചു വെക്കുന്നുണ്ട്…സന്തോഷ ജന്മ ദിനം കുട്ടിക്ക്…😍