Home Actor Prithviraj Sukumaran Instagram Photos and Posts – January 2019 Prithviraj Sukumaran Instagram - Happy birthday brother! @tovinothomas 🤗

Prithviraj Sukumaran Instagram – Happy birthday brother! @tovinothomas 🤗

Prithviraj Sukumaran Instagram - Happy birthday brother! @tovinothomas 🤗

Prithviraj Sukumaran Instagram – Happy birthday brother! @tovinothomas 🤗 | Posted on 21/Jan/2019 15:19:52

Prithviraj Sukumaran Instagram – #Repost @prithvirajproductions with @download_repost
・・・
ഈ പാട്ടിനോട് ഒരു പ്രത്യേക താത്പര്യം ഉണ്ട്. കാരണം ഈ ഗാനരംഗം ചിത്രീകരിച്ചത് മണാലിയിൽ വച്ചായിരുന്നു, വളരെ സന്തോഷകരമായ ഒരു കാര്യം എന്തെന്നാൽ ഇതേ ലൊക്കേഷനിൽ വച്ച് ആയിരുന്നു 2010 ഏപ്രിലിൽ, ഞാനും പ്രിഥ്വിയും ആദ്യമായി ഒന്നിച്ചഭിനയിച്ച ‘അൻവർ’  സിനിമയുടെ പല രംഗങ്ങളും ഷൂട്ട് ചെയ്തത്. Music of #9Movie – Out soon.
Prithviraj Sukumaran Instagram – #Repost @prithvirajproductions with @download_repost
・・・
9 സിനിമയിൽ ഭയപ്പെടുത്തുന്ന രംഗങ്ങൾ ഉണ്ട് ,അത് പോലെ തന്നെ ഒരു സൈക്കോളജിക്കൽ ത്രില്ലെർ വിഭാഗത്തിലോ ,സയൻസ് ഫിക്ഷൻ വിഭാഗത്തിലോ ഉൾപെടുത്താവുന്ന ഘടകങ്ങളും ഉണ്ട്. പക്ഷെ ഈ സിനിമ കാണുന്ന ഒരു പ്രേക്ഷകന്റെ മനസ്സിൽ ഏറ്റവും അധികം തങ്ങി നിൽക്കുവാൻ പോകുന്നത് ഈ സിനിമയിലെ അച്ഛനും മകനും ഇടയിൽ ഉള്ള ബന്ധം ആയിരിക്കും. #9Movie in cinemas from 7th of February

Check out the latest gallery of Prithviraj Sukumaran