Prithviraj Sukumaran Instagram – #9TASTIC Contest starts tomorrow
ജനുവരി 14 മുതൽ 16 വരെ ഞങ്ങൾ ചോദിക്കുന്ന 3 ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകൂ. ഉത്തരങ്ങൾ ലഭിക്കുവാനുള്ള ക്ലൂവിനായി #9Movie യുടെ ഓൺലൈൻ വീഡിയോസ് കാണുക.
ചോദ്യങ്ങൾക്ക് കീഴിൽ കമൻറ് ആയി നിങ്ങളുടെ ഉത്തരങ്ങൾ #9TASTIC എന്ന ഹാഷ്ടാഗോട് കൂടി പോസ്റ്റ് ചെയ്യുക.
ശരിയുത്തരം നൽകുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക്, ഓട്ടോഗ്രാഫോടു കൂടിയ സമ്മാനങ്ങൾ ലഭിക്കും. #9TheFilm | Posted on 13/Jan/2019 19:51:29