Aishwarya Lekshmi Instagram – എപ്പോഴെങ്കിലും നിങ്ങളുടെ പ്രണയം പറയാതെ മറച്ചു വെച്ചിട്ടുണ്ടെങ്കിലോ… അല്ലെങ്കിൽ ഒരുപാട് കാലം ഒരാളെ പ്രണയിച്ചിട്ടും പറഞ്ഞില്ലെങ്കിലോ ഈ ഗാനവും ഇതിലെ ദൃശ്യങ്ങളും നിങ്ങൾക്കിഷ്ടമാകും. തീർച്ച.. അത്തരം ഒരുപാട് നിമിഷങ്ങൾ ഈ ചിത്രത്തിലുണ്ട്. തീർച്ചയായും ഈ സിനിമ മിസ്സ് ചെയ്യാതെ തിയേറ്ററിൽ തന്നെ പോയി കാണുക.
ഈ ഗാനത്തിന്റെ ലിങ്ക് എന്റെ ബയോയിലും സ്റ്റോറിയിലും ഉണ്ട്. ************ *******
Eenthola song from Argentina fans Katoorkadavu is out!
Watch this song… If you ever have held back from telling the truth to someone ,whom you loved with all your heart, if you ever acted like your heart doesnt care when it actually did, then ,this song is for you.
Argentina fans Katoorkadavu running successfully in theatres near you, inspite of all the degradation. 😊 Watch with your families if you haven’t already 🙂 | Posted on 24/Mar/2019 20:53:44