Home Actor Jayasurya HD Photos and Wallpapers July 2019 Jayasurya Instagram - Off to Tvm to Announce one the Most important projects of my life....Stay tuned....🙏🙏🙏

Jayasurya Instagram – Off to Tvm to Announce one the Most important projects of my life….Stay tuned….🙏🙏🙏

Jayasurya Instagram - Off to Tvm to Announce one the Most important projects of my life....Stay tuned....🙏🙏🙏

Jayasurya Instagram – Off to Tvm to Announce one the Most important projects of my life….Stay tuned….🙏🙏🙏 | Posted on 14/Jun/2019 08:40:27

Jayasurya Instagram – സന്തോഷത്തോടെ,അഭിമാനത്തോടെ,ഒരു കാര്യം അറിയിക്കട്ടെ സത്യൻ മാഷ് -ന്റെ ജീവിതം സിനിമയാകുന്നു.എനിക്കാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഭാഗ്യം കൈവന്നിരിക്കുന്നത്.
നവാഗതനതായ “രതീഷ് രഘു നന്ദൻ” ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ബി.ടി അനിൽ കുമാർ ,കെ .ജി സന്തോഷ് തുടങ്ങിയവരാണ് രചന നിർവഹിക്കുന്നത് .എന്റെ സുഹൃത്ത്‌ വിജയ് ബാബു-വിന്റെ നിർമാണ കമ്പനി ആയ ” Friday Film House” ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. കൂടുതൽ വിശേഷങ്ങൾ പിന്നീട്‌ പറയാം എല്ലാവരുടെയും പ്രാർഥനകൾ പ്രതീക്ഷിച്ചുകൊണ്ട് ..സ്വന്തം ജയസൂര്യ

Fan made poster ….Thameer mango…
Jayasurya Instagram – രാത്രി സൺഗ്ലാസ് വെച്ച് സെൽഫി എടുക്കുന്ന ഒരു സിംപിൾ ഫാമിലി…..
PS: plz…”see translation” Kochi Marine Drive

Check out the latest gallery of jayasurya