Noorin Shereef Instagram – പിറന്നാൾദിനം ഏപ്രിലിൽ വന്നത് കൊണ്ട് ഒരിക്കൽ പോലും സ്കൂളിൽ പഠിക്കുമ്പോൾ കളർ ഡ്രസ്സ് അണിഞ്ഞ് ,ക്ലാസ്സിൽ ഒപ്പം പഠിച്ചവർക്ക് മിഠായി വിതരണം ചെയ്ത് പിറന്നാൾ ആഘോഷിക്കാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെയൊരു മനോഹരമായ കാലഘട്ടം മിസ്സ് ചെയ്യിപ്പിച്ച നഷ്ടങ്ങളുടെ ഏപ്രിൽ മാസം തന്ന ഏറ്റവും മികച്ച പിറന്നാൾ സമ്മാനം ഈ ഒരു ദിവസമാണ് ….ഒരിക്കൽ പോലും കാണാത്ത ,നേരിട്ട് പരിചയും ഇല്ലാത്ത ഒരുപാട് കൂട്ടുകാരുടെ സമ്മാനങ്ങൾക്ക് ഇടയിൽ സ്നേഹത്തിൽ വീർപ്പുമുട്ടിയുള്ള ഈ ഇരിപ്പ് ….കഴിഞ്ഞു പോയ എല്ലാ പിറന്നാളുകളേക്കാൾ മനോഹരം ഈ ഒരു ദിവസം ആണെന്ന ,എന്നും സൂക്ഷിക്കാവുന്ന ഓർമ്മദിനത്തിനു ..ഒരുപാടൊരുപാട് നന്ദി ……Iam overwhelmed by the love you showed me…Thanks a lot 📸 @amal_s_p_
Wearing @ladies_planet_ | Posted on 03/Apr/2019 23:32:19
Home Actress Noorin Shereef HD Instagram Photos and Wallpapers July 2019 Noorin Shereef Instagram - പിറന്നാൾദിനം ഏപ്രിലിൽ വന്നത് കൊണ്ട് ഒരിക്കൽ പോലും സ്കൂളിൽ പഠിക്കുമ്പോൾ കളർ ഡ്രസ്സ് അണിഞ്ഞ് ,ക്ലാസ്സിൽ ഒപ്പം പഠിച്ചവർക്ക് മിഠായി വിതരണം ചെയ്ത് പിറന്നാൾ ആഘോഷിക്കാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെയൊരു മനോഹരമായ കാലഘട്ടം മിസ്സ് ചെയ്യിപ്പിച്ച നഷ്ടങ്ങളുടെ ഏപ്രിൽ മാസം തന്ന ഏറ്റവും മികച്ച പിറന്നാൾ സമ്മാനം ഈ ഒരു ദിവസമാണ് ....ഒരിക്കൽ പോലും കാണാത്ത ,നേരിട്ട് പരിചയും ഇല്ലാത്ത ഒരുപാട് കൂട്ടുകാരുടെ സമ്മാനങ്ങൾക്ക് ഇടയിൽ സ്നേഹത്തിൽ വീർപ്പുമുട്ടിയുള്ള ഈ ഇരിപ്പ് ....കഴിഞ്ഞു പോയ എല്ലാ പിറന്നാളുകളേക്കാൾ മനോഹരം ഈ ഒരു ദിവസം ആണെന്ന ,എന്നും സൂക്ഷിക്കാവുന്ന ഓർമ്മദിനത്തിനു ..ഒരുപാടൊരുപാട് നന്ദി ......Iam overwhelmed by the love you showed me...Thanks a lot 📸 @amal_s_p_
Wearing @ladies_planet_
Noorin Shereef Instagram – പിറന്നാൾദിനം ഏപ്രിലിൽ വന്നത് കൊണ്ട് ഒരിക്കൽ പോലും സ്കൂളിൽ പഠിക്കുമ്പോൾ കളർ ഡ്രസ്സ് അണിഞ്ഞ് ,ക്ലാസ്സിൽ ഒപ്പം പഠിച്ചവർക്ക് മിഠായി വിതരണം ചെയ്ത് പിറന്നാൾ ആഘോഷിക്കാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെയൊരു മനോഹരമായ കാലഘട്ടം മിസ്സ് ചെയ്യിപ്പിച്ച നഷ്ടങ്ങളുടെ ഏപ്രിൽ മാസം തന്ന ഏറ്റവും മികച്ച പിറന്നാൾ സമ്മാനം ഈ ഒരു ദിവസമാണ് ….ഒരിക്കൽ പോലും കാണാത്ത ,നേരിട്ട് പരിചയും ഇല്ലാത്ത ഒരുപാട് കൂട്ടുകാരുടെ സമ്മാനങ്ങൾക്ക് ഇടയിൽ സ്നേഹത്തിൽ വീർപ്പുമുട്ടിയുള്ള ഈ ഇരിപ്പ് ….കഴിഞ്ഞു പോയ എല്ലാ പിറന്നാളുകളേക്കാൾ മനോഹരം ഈ ഒരു ദിവസം ആണെന്ന ,എന്നും സൂക്ഷിക്കാവുന്ന ഓർമ്മദിനത്തിനു ..ഒരുപാടൊരുപാട് നന്ദി ……Iam overwhelmed by the love you showed me…Thanks a lot 📸 @amal_s_p_ Wearing @ladies_planet_
Check out the latest gallery of Noorin Shereef


