Home Actress Priyanka Nair HD Photos and Wallpapers July 2019 Priyanka Nair Instagram - ടി വി ചന്ദ്രൻ സാറിന്റെ വിലാപങ്ങൾക്കപ്പുറം എന്ന സിനിമയിൽ അഭിനയിക്കാൻ പോയപ്പോഴാണ് ആദ്യമായി എം ജെ സാറിനെ കാണുന്നത് ..ആദ്യ കാഴ്ചയിൽ അല്പം പരുക്കനായ തോന്നിച്ച അദ്ദേഹം ഏറ്റവും സൗമ്യനായ വ്യക്തിത്വത്തിന് ഉടമയാണെന്നു പിന്നീടുള്ള മണിക്കൂറുകളിൽ എനിക്ക് തിരിച്ചറിയേണ്ടി വന്നു ..ആ സിനിമയിലുടനീളമുള്ള ലൊക്കേഷൻ യാത്രകളിൽ ഒപ്പമുണ്ടായിരുന്നത് മറക്കാനാവുന്നില്ല . മൂന്നു പ്രധാന സിനിമകളിൽ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാൻ സാധിച്ചുവെന്നത് എനിക്ക് ഏറെ അഭിമാനിക്കാവുന്ന ഒന്നാണ് .. ചന്ദ്രൻ സാറിന്റെ വിലാപങ്ങൾക്കപ്പുറം , മധു കൈതപ്രം സാറിന്റെ ദിലീപേട്ടൻ ചിത്രമായ 'ഓർമ മാത്രം' , പെൺകൊടി ഇവയെല്ലാം തന്നെ അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ ഇന്നലെ പോലെ മനസിലുണ്ട് ..കഴിഞ്ഞ IFFI ഗോവയിൽ വെച്ച് അദ്ദേഹത്തിനും മകനുമൊപ്പം അൽപ സമയം ചെലവഴിക്കാനുള്ള ഭാഗ്യം ഉണ്ടായി ..അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം വല്ലാതെ വേദനിപ്പിക്കുന്നു ..അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരോടൊപ്പം ദുഃഖത്തിൽ പങ്കു ചേരുന്നു ..ആത്മാവിനു നിത്യ ശാന്തി നേരുന്നു ..പ്രാർത്ഥനകളോടെ ..!

Priyanka Nair Instagram – ടി വി ചന്ദ്രൻ സാറിന്റെ വിലാപങ്ങൾക്കപ്പുറം എന്ന സിനിമയിൽ അഭിനയിക്കാൻ പോയപ്പോഴാണ് ആദ്യമായി എം ജെ സാറിനെ കാണുന്നത് ..ആദ്യ കാഴ്ചയിൽ അല്പം പരുക്കനായ തോന്നിച്ച അദ്ദേഹം ഏറ്റവും സൗമ്യനായ വ്യക്തിത്വത്തിന് ഉടമയാണെന്നു പിന്നീടുള്ള മണിക്കൂറുകളിൽ എനിക്ക് തിരിച്ചറിയേണ്ടി വന്നു ..ആ സിനിമയിലുടനീളമുള്ള ലൊക്കേഷൻ യാത്രകളിൽ ഒപ്പമുണ്ടായിരുന്നത് മറക്കാനാവുന്നില്ല . മൂന്നു പ്രധാന സിനിമകളിൽ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാൻ സാധിച്ചുവെന്നത് എനിക്ക് ഏറെ അഭിമാനിക്കാവുന്ന ഒന്നാണ് .. ചന്ദ്രൻ സാറിന്റെ വിലാപങ്ങൾക്കപ്പുറം , മധു കൈതപ്രം സാറിന്റെ ദിലീപേട്ടൻ ചിത്രമായ ‘ഓർമ മാത്രം’ , പെൺകൊടി ഇവയെല്ലാം തന്നെ അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ ഇന്നലെ പോലെ മനസിലുണ്ട് ..കഴിഞ്ഞ IFFI ഗോവയിൽ വെച്ച് അദ്ദേഹത്തിനും മകനുമൊപ്പം അൽപ സമയം ചെലവഴിക്കാനുള്ള ഭാഗ്യം ഉണ്ടായി ..അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം വല്ലാതെ വേദനിപ്പിക്കുന്നു ..അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരോടൊപ്പം ദുഃഖത്തിൽ പങ്കു ചേരുന്നു ..ആത്മാവിനു നിത്യ ശാന്തി നേരുന്നു ..പ്രാർത്ഥനകളോടെ ..!

Priyanka Nair Instagram - ടി വി ചന്ദ്രൻ സാറിന്റെ വിലാപങ്ങൾക്കപ്പുറം എന്ന സിനിമയിൽ അഭിനയിക്കാൻ പോയപ്പോഴാണ് ആദ്യമായി എം ജെ സാറിനെ കാണുന്നത് ..ആദ്യ കാഴ്ചയിൽ അല്പം പരുക്കനായ തോന്നിച്ച അദ്ദേഹം ഏറ്റവും സൗമ്യനായ വ്യക്തിത്വത്തിന് ഉടമയാണെന്നു പിന്നീടുള്ള മണിക്കൂറുകളിൽ എനിക്ക് തിരിച്ചറിയേണ്ടി വന്നു ..ആ സിനിമയിലുടനീളമുള്ള ലൊക്കേഷൻ യാത്രകളിൽ ഒപ്പമുണ്ടായിരുന്നത് മറക്കാനാവുന്നില്ല . മൂന്നു പ്രധാന സിനിമകളിൽ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാൻ സാധിച്ചുവെന്നത് എനിക്ക് ഏറെ അഭിമാനിക്കാവുന്ന ഒന്നാണ് .. ചന്ദ്രൻ സാറിന്റെ വിലാപങ്ങൾക്കപ്പുറം , മധു കൈതപ്രം സാറിന്റെ ദിലീപേട്ടൻ ചിത്രമായ 'ഓർമ മാത്രം' , പെൺകൊടി ഇവയെല്ലാം തന്നെ അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ ഇന്നലെ പോലെ മനസിലുണ്ട് ..കഴിഞ്ഞ IFFI ഗോവയിൽ വെച്ച് അദ്ദേഹത്തിനും മകനുമൊപ്പം അൽപ സമയം ചെലവഴിക്കാനുള്ള ഭാഗ്യം ഉണ്ടായി ..അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം വല്ലാതെ വേദനിപ്പിക്കുന്നു ..അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരോടൊപ്പം ദുഃഖത്തിൽ പങ്കു ചേരുന്നു ..ആത്മാവിനു നിത്യ ശാന്തി നേരുന്നു ..പ്രാർത്ഥനകളോടെ ..!

Priyanka Nair Instagram – ടി വി ചന്ദ്രൻ സാറിന്റെ വിലാപങ്ങൾക്കപ്പുറം എന്ന സിനിമയിൽ അഭിനയിക്കാൻ പോയപ്പോഴാണ് ആദ്യമായി എം ജെ സാറിനെ കാണുന്നത് ..ആദ്യ കാഴ്ചയിൽ അല്പം പരുക്കനായ തോന്നിച്ച അദ്ദേഹം ഏറ്റവും സൗമ്യനായ വ്യക്തിത്വത്തിന് ഉടമയാണെന്നു പിന്നീടുള്ള മണിക്കൂറുകളിൽ എനിക്ക് തിരിച്ചറിയേണ്ടി വന്നു ..ആ സിനിമയിലുടനീളമുള്ള ലൊക്കേഷൻ യാത്രകളിൽ ഒപ്പമുണ്ടായിരുന്നത് മറക്കാനാവുന്നില്ല . മൂന്നു പ്രധാന സിനിമകളിൽ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാൻ സാധിച്ചുവെന്നത് എനിക്ക് ഏറെ അഭിമാനിക്കാവുന്ന ഒന്നാണ് .. ചന്ദ്രൻ സാറിന്റെ വിലാപങ്ങൾക്കപ്പുറം , മധു കൈതപ്രം സാറിന്റെ ദിലീപേട്ടൻ ചിത്രമായ ‘ഓർമ മാത്രം’ , പെൺകൊടി ഇവയെല്ലാം തന്നെ അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ ഇന്നലെ പോലെ മനസിലുണ്ട് ..കഴിഞ്ഞ IFFI ഗോവയിൽ വെച്ച് അദ്ദേഹത്തിനും മകനുമൊപ്പം അൽപ സമയം ചെലവഴിക്കാനുള്ള ഭാഗ്യം ഉണ്ടായി ..അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം വല്ലാതെ വേദനിപ്പിക്കുന്നു ..അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരോടൊപ്പം ദുഃഖത്തിൽ പങ്കു ചേരുന്നു ..ആത്മാവിനു നിത്യ ശാന്തി നേരുന്നു ..പ്രാർത്ഥനകളോടെ ..! | Posted on 12/Jul/2019 22:29:47

Priyanka Nair Instagram – #attitude#shooting#shootmode#joy#dusky#priyankanair#priyanka#southinfianactress#malluactress#bollywood#kollywood#tollywood#instasaturday#instagram#instapic
Priyanka Nair Instagram – Be you✨
–
–
–
–
–
#behappy#bepositive#beyou#beyourself#happiestplaceonearth#happiest#withfamily#joy#spendtimetogether#devotional#goosebumps#celebration#funtime#peace#peaceofmind#lovable#priyankanair#priyanka#southindianactress
–
–
–
#malluactress#tollywood#bollywood#mollywood#sareelove#actorlife#traditional#instatime#instaday#instapic#instamaniac

Check out the latest gallery of Priyanka Nair