Sarayu Mohan Instagram – 😁❤😝

Sarayu Mohan Instagram - 😁❤😝

Sarayu Mohan Instagram – 😁❤😝 | Posted on 05/Jul/2019 00:57:26

Sarayu Mohan Instagram – നല്ല ഒരു ജന്മദിനം ആയിരുന്നു… ❤പ്രായം മുന്നോട്ടാണെങ്കിലും ഒരുപാട് ആശംസകളും സമ്മാനങ്ങളും ഒക്കെ കിട്ടുമ്പോൾ കുട്ടികളുടെ പോലെ സന്തോഷം തോന്നുന്നു❤അങ്ങോട്ട്‌ ഒന്നും നൽകാതെ തന്നെ ഒരുപാട് സ്നേഹിക്കുന്ന സുഹൃത്തുക്കൾ തന്നെ ആണ് ജീവിതം… നന്ദി.. 30ന്റെ പടിവാതിലിൽ എത്തിയപ്പോഴും മനസ്സ് തുറന്ന് ഇങ്ങനെ 32പല്ലും കാണിച്ചു ചിരിക്കാൻ പറ്റുന്നത് സ്നേഹവും സൗഹൃദങ്ങളും കുടുംബവും തലചായ്ക്കാൻ ഒരു തോളുമൊക്കെയാണ്  ഏറ്റവും വലിയ സമ്പത്ത് എന്ന തിരിച്ചറിവിലും ആ കണക്കിൽ ധനികയാണ് എന്ന അഹങ്കാരത്തിലുമാണ്…. ഒരുപാട് സ്നേഹം എല്ലാവർക്കും ❤
Sarayu Mohan Instagram – Amma#general body#A Tony Varghese click#

Check out the latest gallery of Sarayu Mohan