Home Actress Roshna Ann Roy HD Photos and Wallpapers November 2019 Roshna Ann Roy Instagram - With my🌹 sweet darling @vincy_aloshious 💖#pvrlulu #lulumall #vikrithi_movie #vikrithi . 💗 "her debute, ❤, 👏👏 so happy and proud abt her 😘😘😘 suprb tallented girl, i wish all success ahead ✌👌 one of the Best strt in her career !🙏 My buddy..... Its ur turn and ur going to rock here, my best wishez and clap's 👏👏👏

Roshna Ann Roy Instagram – With my🌹 sweet darling @vincy_aloshious 💖#pvrlulu #lulumall #vikrithi_movie #vikrithi . 💗 “her debute, ❤, 👏👏 so happy and proud abt her 😘😘😘 suprb tallented girl, i wish all success ahead ✌👌 one of the Best strt in her career !🙏 My buddy….. Its ur turn and ur going to rock here, my best wishez and clap’s 👏👏👏

Roshna Ann Roy Instagram - With my🌹 sweet darling @vincy_aloshious 💖#pvrlulu #lulumall #vikrithi_movie #vikrithi . 💗 "her debute, ❤, 👏👏 so happy and proud abt her 😘😘😘 suprb tallented girl, i wish all success ahead ✌👌 one of the Best strt in her career !🙏 My buddy..... Its ur turn and ur going to rock here, my best wishez and clap's 👏👏👏

Roshna Ann Roy Instagram – With my🌹 sweet darling @vincy_aloshious 💖#pvrlulu #lulumall #vikrithi_movie #vikrithi .
💗 “her debute, ❤, 👏👏 so happy and proud abt her 😘😘😘 suprb tallented girl, i wish all success ahead ✌👌 one of the Best strt in her career !🙏 My buddy….. Its ur turn and ur going to rock here, my best wishez and clap’s 👏👏👏 | Posted on 05/Oct/2019 21:01:42

Roshna Ann Roy Instagram – വികൃതി 💗 @vincy_aloshious 🙏👌👌👌😘
സിനിമ  ഇറങ്ങുന്ന  dateil  frst show  ഒന്നിച്ചു  കാണാം എന്ന്  വാക്ക്  കൊടുത്തിട്ടു ,  ജെല്ലിക്കെട്ടിനു  frst  show  കാണാൻ  ടിക്കറ്റുമെടുത്തു പോയ  വഞ്ചകിയായ എന്നെ…😤😥😥.. ….. 🙄
 നേരം വെളുക്കുന്നേനു മുന്നേ🤗 വിളിച്ചു  സിനിമയ്ക്കു പോകണ്ടെന്നും ചോദിച്ചു, വലിച്ചോണ്ടു പോയി  കാണിച്ചു…🌹. എന്റെ പൊന്നു വിൻസി കുട്ടാ….. നീ  മുത്താണ് 💗💗💗 #mybestie 👏👏✌✌don’t miss  this,  must wtch,  very simple movie with huge content 🌹🌹🌹🙏
Roshna Ann Roy Instagram – ❤@girishgangadharan 💗: ഗിരീഷ് ഗംഗാധരൻ.💖.ജെല്ലിക്കെട്ട് എന്ന സിനിമ കണ്ടു കൊണ്ടിരുന്നപ്പോൾ ആഗ്രഹിച്ചത് ഈ പഹയൻ ഷോ കഴിഞ്ഞു തീയേറ്ററിന് മുന്നിൽ ഉണ്ടായിരുന്നെങ്കിൽ എന്നാണ്. ഷോ കഴിഞ്ഞു ആ കൈയൊന്നു പിടിച്ചു മുത്തി ചോദിക്കാമായിരുന്നു എങ്കിൽ” ഇജ്ജ് സൂപ്പർമാന്റെ ആരാ എന്ന് ..?🤓😋” ഒരു വല്ലാത്ത ജിന്ന് 💆തന്നെയാണ് ഈ മനുഷ്യൻ. അങ്കമാലിയിൽ ഓടെടാ ഓട്ടം ഓടി ഞെട്ടിച്ചതിലും എത്രയോ മുകളിലാണ് ഈ മനുഷ്യൻ ജെല്ലിക്കെട്ട് എന്ന വിഷ്വൽ മാജിക്ക് കൊണ്ട് പകർന്നു തന്നത്. 😊👏മലയാള സിനിമയിൽ കണ്ടു വന്നിരുന്ന കണ്വെന്ഷനൽ ഷോട്ട് ഡിവിഷനുകളുടെ ഭാണ്ഡകെട്ട് ഒന്നും പേറാതെ, അടിയയാലൂം ഇടിയായാലും നെടുങ്കൻ ട്രാക്കിങ് ഷോട്ടുകളെങ്കിലും ദൈർഖ്യത്തിന്റെ പരിമിതികളില്ലാതെ പ്രേക്ഷകന് സിനിമക്കുള്ളിലെന്ന രീതിയിൽ പകർത്തിയെടുക്കുന്ന ഗിരീഷിന്റെ കരവിദ്യക്ക് ഒരു സാധാരണ സിനിമാട്ടോഗ്രാഫറിന്റെ ക്രീയേറ്റീവിറ്റിക്കും മുകളിൽ അപാരമായ ഫിസിക്കൽ എഫൊർട്ടുമുണ്ട്.🙏.
😇മറ്റുള്ള ഛായാഗ്രാഹകന്മാരെ താഴ്ത്തികെട്ടുകയല്ല, പക്ഷെ പറയാതെ വയ്യ ഒരു സാധാരണ ഛായാഗ്രാഹകൻ സ്പെൻഡ്‌ ചെയ്യണ്ട ക്രീയേറ്റീവ് സ്റ്റഫ് അതികഠിനമായ ഫിസിക്കൽ എഫൊർട്ടിനൊപ്പം ബാലൻസ് ചെയ്തു പോകുക എന്നത് അസാധാരണം തന്നെയാണ്. അത്കൊണ്ട് തന്നെയാണ് പറഞ്ഞത് ഈ മനുഷ്യൻ ഒരു സൂപ്പർമാൻ തന്നെയാണ് എന്ന്. 💘
അങ്കമാലി കണ്ടു its just Gireesh things എന്ന് ചുമ്മാ ഒരു പേചിക്ക് അവലോകനം ചെയ്യാമെങ്കിലും ജെല്ലിക്കെട്ടിനു പിന്നിൽ ഇദ്ദേഹം ചിലവഴിച്ച എഫൊർട്ട് വാക്കുകൾ കൊണ്ടൊന്നും വിശദീകരിക്കാനോ എന്തിനധികം പറയുന്നു ചിന്തിക്കാൻ പോലും കഴിയാത്തതു ആണ്.🌹 ജെല്ലിക്കെട്ട് കൈയടിപ്പിച്ചെങ്കിൽ ആ കൈയടിയുടെ ഒരു ഭാഗം ഈ മനുഷ്യന് കൂടെ അവകാശപ്പെട്ടതാണ്. കഷ്ടപ്പെട്ട് കഥ നടക്കുന്ന മലഞ്ചെരുവിലെ കാഴ്ചകൾ ഓടിയും കുതറിയും നമ്മുടെ മുന്നിലേക്ക് എത്തിച്ച ഈ മനുഷ്യന്.👏👏👏#jellikettu  #lijojosepellissery 😊🙏

Check out the latest gallery of Roshna Ann Roy