Home Actress Roshna Ann Roy HD Instagram Photos and Wallpapers November 2019 Roshna Ann Roy Instagram - Frst look പോസ്റ്റർ #പാപംചെയ്യാത്തവർ കല്ലെറിയട്ടെ #mynext ഒരു പോസ്റ്ററിൽ ഇതിപ്പോ എന്തിരിക്കുന്നു പറയാൻ എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്, എന്നാൽ പോസ്റ്ററിൽ തന്നെ ഒരായിരം കഥകൾ പറയാനുള്ളത് പോലെ, അപൂർവമായ ഒരു item വരുന്നുണ്ട് കേട്ടോ...😂 😊👌..പറുദീസയിലെ ഏദൻ തോട്ടം പോലുള്ള,🐍🌱🌵🌾 ഒരു item 😘എല്ലാ type of പാപികളെയും പരിചയപ്പെടുത്തുന്നു.....🐱. #പാപംചെയ്യാത്തവർകല്ലെറിയട്ടെ @vinayforrt @srindaa @santhybee @arunthekurian @k_madhupal @anumolofficial @sanju_unnithan @anilnedumangad #sunilsugatha #alenxier

Roshna Ann Roy Instagram – Frst look പോസ്റ്റർ #പാപംചെയ്യാത്തവർ കല്ലെറിയട്ടെ #mynext ഒരു പോസ്റ്ററിൽ ഇതിപ്പോ എന്തിരിക്കുന്നു പറയാൻ എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്, എന്നാൽ പോസ്റ്ററിൽ തന്നെ ഒരായിരം കഥകൾ പറയാനുള്ളത് പോലെ, അപൂർവമായ ഒരു item വരുന്നുണ്ട് കേട്ടോ…😂 😊👌..പറുദീസയിലെ ഏദൻ തോട്ടം പോലുള്ള,🐍🌱🌵🌾 ഒരു item 😘എല്ലാ type of പാപികളെയും പരിചയപ്പെടുത്തുന്നു…..🐱. #പാപംചെയ്യാത്തവർകല്ലെറിയട്ടെ @vinayforrt @srindaa @santhybee @arunthekurian @k_madhupal @anumolofficial @sanju_unnithan @anilnedumangad #sunilsugatha #alenxier

Roshna Ann Roy Instagram - Frst look പോസ്റ്റർ #പാപംചെയ്യാത്തവർ കല്ലെറിയട്ടെ #mynext ഒരു പോസ്റ്ററിൽ ഇതിപ്പോ എന്തിരിക്കുന്നു പറയാൻ എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്, എന്നാൽ പോസ്റ്ററിൽ തന്നെ ഒരായിരം കഥകൾ പറയാനുള്ളത് പോലെ, അപൂർവമായ ഒരു item വരുന്നുണ്ട് കേട്ടോ...😂 😊👌..പറുദീസയിലെ ഏദൻ തോട്ടം പോലുള്ള,🐍🌱🌵🌾 ഒരു item 😘എല്ലാ type of പാപികളെയും പരിചയപ്പെടുത്തുന്നു.....🐱. #പാപംചെയ്യാത്തവർകല്ലെറിയട്ടെ @vinayforrt @srindaa @santhybee @arunthekurian @k_madhupal @anumolofficial @sanju_unnithan @anilnedumangad #sunilsugatha #alenxier

Roshna Ann Roy Instagram – Frst look പോസ്റ്റർ #പാപംചെയ്യാത്തവർ കല്ലെറിയട്ടെ #mynext
ഒരു പോസ്റ്ററിൽ ഇതിപ്പോ എന്തിരിക്കുന്നു പറയാൻ എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്, എന്നാൽ പോസ്റ്ററിൽ തന്നെ ഒരായിരം കഥകൾ പറയാനുള്ളത് പോലെ, അപൂർവമായ ഒരു item വരുന്നുണ്ട് കേട്ടോ…😂
😊👌..പറുദീസയിലെ ഏദൻ തോട്ടം പോലുള്ള,🐍🌱🌵🌾 ഒരു item 😘എല്ലാ type of പാപികളെയും പരിചയപ്പെടുത്തുന്നു…..🐱. #പാപംചെയ്യാത്തവർകല്ലെറിയട്ടെ @vinayforrt @srindaa @santhybee @arunthekurian @k_madhupal @anumolofficial @sanju_unnithan @anilnedumangad #sunilsugatha #alenxier | Posted on 06/Oct/2019 10:22:42

Roshna Ann Roy Instagram – Frst look പോസ്റ്റർ  #പാപംചെയ്യാത്തവർ കല്ലെറിയട്ടെ  #mynext 
ഒരു പോസ്റ്ററിൽ  ഇതിപ്പോ  എന്തിരിക്കുന്നു  പറയാൻ  എന്നായിരിക്കും നിങ്ങൾ  ചിന്തിക്കുന്നത്, എന്നാൽ  പോസ്റ്ററിൽ തന്നെ ഒരായിരം കഥകൾ പറയാനുള്ളത് പോലെ, അപൂർവമായ ഒരു item  വരുന്നുണ്ട്  കേട്ടോ…😂
😊👌..പറുദീസയിലെ ഏദൻ തോട്ടം പോലുള്ള,🐍🌱🌵🌾 ഒരു  item 😘എല്ലാ type of  പാപികളെയും പരിചയപ്പെടുത്തുന്നു…..🐱. #പാപംചെയ്യാത്തവർകല്ലെറിയട്ടെ @vinayforrt  @srindaa  @santhybee  @arunthekurian  @k_madhupal  @anumolofficial  @sanju_unnithan  @anilnedumangad  #sunilsugatha #alenxier
Roshna Ann Roy Instagram – ❤@girishgangadharan 💗: ഗിരീഷ് ഗംഗാധരൻ.💖.ജെല്ലിക്കെട്ട് എന്ന സിനിമ കണ്ടു കൊണ്ടിരുന്നപ്പോൾ ആഗ്രഹിച്ചത് ഈ പഹയൻ ഷോ കഴിഞ്ഞു തീയേറ്ററിന് മുന്നിൽ ഉണ്ടായിരുന്നെങ്കിൽ എന്നാണ്. ഷോ കഴിഞ്ഞു ആ കൈയൊന്നു പിടിച്ചു മുത്തി ചോദിക്കാമായിരുന്നു എങ്കിൽ” ഇജ്ജ് സൂപ്പർമാന്റെ ആരാ എന്ന് ..?🤓😋” ഒരു വല്ലാത്ത ജിന്ന് 💆തന്നെയാണ് ഈ മനുഷ്യൻ. അങ്കമാലിയിൽ ഓടെടാ ഓട്ടം ഓടി ഞെട്ടിച്ചതിലും എത്രയോ മുകളിലാണ് ഈ മനുഷ്യൻ ജെല്ലിക്കെട്ട് എന്ന വിഷ്വൽ മാജിക്ക് കൊണ്ട് പകർന്നു തന്നത്. 😊👏മലയാള സിനിമയിൽ കണ്ടു വന്നിരുന്ന കണ്വെന്ഷനൽ ഷോട്ട് ഡിവിഷനുകളുടെ ഭാണ്ഡകെട്ട് ഒന്നും പേറാതെ, അടിയയാലൂം ഇടിയായാലും നെടുങ്കൻ ട്രാക്കിങ് ഷോട്ടുകളെങ്കിലും ദൈർഖ്യത്തിന്റെ പരിമിതികളില്ലാതെ പ്രേക്ഷകന് സിനിമക്കുള്ളിലെന്ന രീതിയിൽ പകർത്തിയെടുക്കുന്ന ഗിരീഷിന്റെ കരവിദ്യക്ക് ഒരു സാധാരണ സിനിമാട്ടോഗ്രാഫറിന്റെ ക്രീയേറ്റീവിറ്റിക്കും മുകളിൽ അപാരമായ ഫിസിക്കൽ എഫൊർട്ടുമുണ്ട്.🙏.
😇മറ്റുള്ള ഛായാഗ്രാഹകന്മാരെ താഴ്ത്തികെട്ടുകയല്ല, പക്ഷെ പറയാതെ വയ്യ ഒരു സാധാരണ ഛായാഗ്രാഹകൻ സ്പെൻഡ്‌ ചെയ്യണ്ട ക്രീയേറ്റീവ് സ്റ്റഫ് അതികഠിനമായ ഫിസിക്കൽ എഫൊർട്ടിനൊപ്പം ബാലൻസ് ചെയ്തു പോകുക എന്നത് അസാധാരണം തന്നെയാണ്. അത്കൊണ്ട് തന്നെയാണ് പറഞ്ഞത് ഈ മനുഷ്യൻ ഒരു സൂപ്പർമാൻ തന്നെയാണ് എന്ന്. 💘
അങ്കമാലി കണ്ടു its just Gireesh things എന്ന് ചുമ്മാ ഒരു പേചിക്ക് അവലോകനം ചെയ്യാമെങ്കിലും ജെല്ലിക്കെട്ടിനു പിന്നിൽ ഇദ്ദേഹം ചിലവഴിച്ച എഫൊർട്ട് വാക്കുകൾ കൊണ്ടൊന്നും വിശദീകരിക്കാനോ എന്തിനധികം പറയുന്നു ചിന്തിക്കാൻ പോലും കഴിയാത്തതു ആണ്.🌹 ജെല്ലിക്കെട്ട് കൈയടിപ്പിച്ചെങ്കിൽ ആ കൈയടിയുടെ ഒരു ഭാഗം ഈ മനുഷ്യന് കൂടെ അവകാശപ്പെട്ടതാണ്. കഷ്ടപ്പെട്ട് കഥ നടക്കുന്ന മലഞ്ചെരുവിലെ കാഴ്ചകൾ ഓടിയും കുതറിയും നമ്മുടെ മുന്നിലേക്ക് എത്തിച്ച ഈ മനുഷ്യന്.👏👏👏#jellikettu  #lijojosepellissery 😊🙏

Check out the latest gallery of Roshna Ann Roy