7 days to go for the mass family entertainer ..
❤️❤️❤️
Thank you all…..😘😘😘
ഒരു കാലത്ത് രാജ്യത്തെ ഏറ്റവും വലിയ ഉത്സവമായാണ് മാമാങ്കം അറിയപ്പെട്ടിരുന്നത്. വലിയ ബജറ്റില്‍ ആ കാലഘട്ടവും, യുദ്ധങ്ങളും, ചരിത്രവും ഒരു മലയാള സിനിമയിലൂടെ പുന:സൃഷ്ട്ടിക്കപ്പെടുമ്പോള്‍ നമ്മുടെ മലയാളം ഇന്‍ഡസ്ട്രി കൈവരിച്ച വളര്‍ച്ചയില്‍ നമുക്ക് അഭിമാനിക്കാം..
ഡിസംബര്‍ 12ന് മമ്മുക്കയുടെ മാമാങ്കം പുതിയ ചരിത്രം കുറിക്കട്ടെ, എന്നാശംസിക്കുന്നു, ഒപ്പം ഉണ്ണിക്കും ….❤️❤️❤️
❤️❤️❤️ @david
” പുള്ള് ഗിരി ” നിങ്ങളെ കാണാൻ,നിങ്ങൾക്ക് കാണാൻ ഈ 20 ന് എത്തും
Friday……….
❤️❤️❤️
” പുള്ള് ഗിരി ”
Thrissur pooram on 20th…..
10 days to go…..
🙏🙏🙏
🙏🙏🙏
Thank you …. vishnu sasi sankar….
” പുള്ള് ഗിരി ” ( Thrissur pooram on 20th….)