TAIRLER UOT NWO ??? SEE YOU ON THE 31’st……..
Link in bio………
Releasing Today at 6PM…..🥰
See you on the 31st 🥰🥰🥰
See you on the 31st of January 😊
” പുതു അവസരാശംസകൾ ”
നമ്മുടെ സ്വപ്നവും ലക്ഷ്യവും തമ്മിൽ ഒരേ ഒരു വ്യത്യാസമേയുള്ളൂ. സ്വപ്നത്തിന് ബുദ്ധിമുട്ട് ഇല്ലാതെ ഉറങ്ങണം. ലക്ഷ്യത്തിന് ഉറങ്ങാതെ ബുദ്ധിമുട്ടണം. എന്നാൽ, അതൊന്നും Hardwork ആയി നമ്മുക്ക് തോന്നണമെന്നില്ല. കാരണം അതൊന്നും കഷ്ടപ്പെട്ടല്ല നമ്മൾ ചെയ്യുന്നത്, ഇഷ്ടപ്പെട്ടാണ്. നമ്മുടെ പ്രവർത്തിയാണ് ഏറ്റവും വലിയ പ്രാർത്ഥനയെന്ന് എപ്പോഴും തോന്നാറുണ്ട്. ലക്ഷ്യമല്ല , മറിച്ച് ലക്ഷ്യത്തിലേക്കുള്ള യാത്രയാണ് നമ്മളെല്ലാം കൂടുതൽ ആസ്വദിക്കുന്നത്. യാത്രകൾക്കെ ലക്ഷ്യമുണ്ടാകൂ. എന്നാൽ , Success എന്നത് ഒരു ലക്ഷ്യമല്ല . മറിച്ച് , ഒരു ലക്ഷ്യത്തിൽ നിന്ന് അടുത്ത ലക്ഷ്യത്തിലേക്കുള്ള യാത്രയാണ്. അതുകൊണ്ടുതന്നെ, #പുതുവൽസരം ആശംസിക്കാൻ മാത്രമല്ല #പുതു അവസരം ആശംസിക്കാൻ കൂടിയാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്. അതിനാൽ എന്നെ ഇഷ്ടപ്പെടുകയും , വിമർശിക്കുകയും ചെയ്യുന്ന എല്ലാ നല്ല ഹൃദയങ്ങൾക്കും എന്റെ സ്നേഹം നിറഞ്ഞ ” പുതു അവസരാശംസകൾ ” ! നമ്മൾ ഓരോ നിമിഷവും ശ്വസിക്കുന്ന ശ്വാസമാണ് ഏറ്റവും വലിയ ജാതിയും മതവും ജീവനുമെന്ന് ഞാനും വിശ്വസിക്കുന്നു. Love you all :- Jayasurya ❤