Home Actress Roshna Ann Roy HD Photos and Wallpapers January 2020 Roshna Ann Roy Instagram - Many 🎈many many ♥️more and 😻happy returns of the day dear ..🤝sethupppa....🧡 @actorvijaysethupathi .. my best in life🧡🧚‍♂️🧚‍♂️🎊🎊#vijaysethupathi 🎈🧡🤝😻😻😻

Roshna Ann Roy Instagram – Many 🎈many many ♥️more and 😻happy returns of the day dear ..🤝sethupppa….🧡 @actorvijaysethupathi .. my best in life🧡🧚‍♂️🧚‍♂️🎊🎊#vijaysethupathi 🎈🧡🤝😻😻😻

Roshna Ann Roy Instagram - Many 🎈many many ♥️more and 😻happy returns of the day dear ..🤝sethupppa....🧡 @actorvijaysethupathi .. my best in life🧡🧚‍♂️🧚‍♂️🎊🎊#vijaysethupathi 🎈🧡🤝😻😻😻

Roshna Ann Roy Instagram – Many 🎈many many ♥️more and 😻happy returns of the day dear ..🤝sethupppa….🧡 @actorvijaysethupathi .. my best in life🧡🧚‍♂️🧚‍♂️🎊🎊#vijaysethupathi 🎈🧡🤝😻😻😻 | Posted on 16/Jan/2020 14:16:12

Roshna Ann Roy Instagram – 🖤”♥️ #traditional_look .
.
💄”:@bibinz_makeup_studio 🤝
👗: @kanchipuramsilks_
Roshna Ann Roy Instagram – എല്ലാ  വർഷവും പറയും പോലെ.🙋‍♀️.., അടുത്ത  വർഷം  powli  ആവട്ടെ  എന്ന്  പറയാൻ  മാത്രം  ഉള്ളതായി  മാറുന്നു, എന്തൊക്കെയോ  കാണിച്ചുകൂട്ടിയ  ഒരു  വർഷം !! 😘സന്തോഷവും അതിലുപരി 🧐🤔 ബുദ്ധിമുട്ടുകളും വിഷമങ്ങളും ആളുകളുടെ  പരാതികളും🤐 പരിഭവങ്ങളും, വേണ്ടപ്പെട്ടവരുടെ  വെറുപ്പിക്കലും ,  സുഹൃത്തുക്കളുടെ 😉 കച്ചറയും ഒക്കെ  കൂടെ, …. ആഹാ… മനോഹരമായ  ഒരു  വർഷം 🖤20🤧19 !!!! ദൈവമേ…… എനിക്കിനിയും വരുന്ന  വർഷങ്ങൾ  ഒക്കെ  ഇതുപോലെ  ശോഭിതമാക്കി  തരണമേ…..🤝🙏😛
സ്വർഗ്ഗത്തിലേക്കുള്ള  വാതിൽ ,  മുള്ളു  നിറഞ്ഞതാകുമെന്നൊക്കെ പറയണത്  ചുമ്മാ  പുളു, !!!🎈🎈🎈
ഇതു വരെ ,  ഒരു മിന്നായം പോലും സ്വർഗം  കണ്ടില്ല 🧡🧐🧐🧐🧐 366 ദിവസങ്ങൾ  പുഷ്പം🌹 പോലെ  തീർന്നു …🍁🍂.🖤. കഴിഞ്ഞ തവണ  പാതിരാ കുർബാനക്ക് പോയത്  ഇന്നലെ  കഴിഞ്ഞപോലെ മനസിൽ  നിറഞ്ഞു  നിൽക്കുന്നു !🤧🤧🤧 സ്വപനങ്ങളുടെ  ഭാരം  താങ്ങാനാവാതെ  ഈ  2020ൽ  എങ്ങാനും തട്ടി പോകുവാണേൽ🧛, എന്റെ  ആത്മാവിനു കൂട്ടായിരിക്കണേ…🧛 ദൈവങ്ങളെ…💟. 🙏🙏 മുന്നോട്ടു  ഉള്ള  വഴിയിൽ  എന്തൊക്ക  എങ്ങനെ ഒക്കെ  ആകുമെന്ന് ഒരു  idea  ഇല്ല ,  കിട്ടുന്നതൊക്കെ നല്ലതിന് 🧚🧚‍♂️🤬 ബാക്കി വെച്ച സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ…….
ഒരു പാട് വഴിതിരിവുകൾ നമുക്കായി ചേർത്തുവെച്ച് കൊണ്ട്….”
എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ‘….. 2⃣0⃣2⃣0⃣
”പുതുവത്സരാശംസകൾനേരുന്നു”💫#happynewyear2020 #myscript

@arun_manuel_
@beniveesjo 🖤🎈🙏happy newyear ശുഭ രാത്രി 😴😴😴

Check out the latest gallery of Roshna Ann Roy