Home Actress Roshna Ann Roy HD Instagram Photos and Wallpapers January 2020 Roshna Ann Roy Instagram - In the middle of difficulty🤬 lies opportunity.” ..... 🤩😍 #happysundayeveryone 🎈 #vibe #postoftheday #sundayvibes . 📸 : @arun_manuel_ @beniveesjo #mypassion❤️ #photography #photoshoot #picoftheday #celebratyshoots #roshnaannroy #peperoncino 🤩 #photoaddicted #myjob

Roshna Ann Roy Instagram – In the middle of difficulty🤬 lies opportunity.” ….. 🤩😍 #happysundayeveryone 🎈 #vibe #postoftheday #sundayvibes . 📸 : @arun_manuel_ @beniveesjo #mypassion❤️ #photography #photoshoot #picoftheday #celebratyshoots #roshnaannroy #peperoncino 🤩 #photoaddicted #myjob

Roshna Ann Roy Instagram - In the middle of difficulty🤬 lies opportunity.” ..... 🤩😍 #happysundayeveryone 🎈 #vibe #postoftheday #sundayvibes . 📸 : @arun_manuel_ @beniveesjo #mypassion❤️ #photography #photoshoot #picoftheday #celebratyshoots #roshnaannroy #peperoncino 🤩 #photoaddicted #myjob

Roshna Ann Roy Instagram – In the middle of difficulty🤬 lies opportunity.”
…..
🤩😍 #happysundayeveryone 🎈
#vibe #postoftheday #sundayvibes . 📸 : @arun_manuel_ @beniveesjo
#mypassion❤️ #photography #photoshoot
#picoftheday #celebratyshoots #roshnaannroy #peperoncino 🤩 #photoaddicted #myjob | Posted on 15/Dec/2019 13:02:21

Roshna Ann Roy Instagram – The beauty of a woman 👰is not in a facial mode🧟‍♀️ but the true beauty in a woman is reflected in her ♥️soul., It is the caring that she lovingly 😍gives the passion that she shows.😇 The beauty of a woman✨️ grows with the passing years…… . 
Thank u somuch.. 📸 :  @sunesh_kalapurackal  Jewellery : @emin_thahar  Wearing : @kanchipuramsilks_  makeover :  @bibinz_makeup_studio .
#sareelovers #photography #photoshootideas #keralaphotos #keralawedding #celebratyshoots #roshnaannroy #sareeblousedesigns #sareedraping #lovetowearsaree #traditional_look
Roshna Ann Roy Instagram – ഓട്ടോയിലോ 🚌🚍ബസിലോ ഒക്കെ  long travel  ഉണ്ടാകുമ്പോ  ഒരു  ഒരുമണിക്കൂറൊക്കെ  കഴിയുമ്പോ, അടുത്തിരിക്കുന്നൊരു  ചോദിക്കും എങ്ങോട്ടാണ്  എന്ന്, 🙄അപ്പൊ as usual നമ്മള് നാട്ടിലേക്കാണെന്നോ autyde വീട്ടിലേക്കാണെന്നോ  അല്ലെങ്കിൽ അമ്മവീട്ടിലേക്കാണെന്നോ  ഒക്കെ  പറയും, നാട് വയനാട് ആയതു കൊണ്ട് പ്രത്യേകിച്ചും പതിവാണ്  ഈ  യാത്ര ,!!!
✨️✨️✨️ ഓണം ക്രിസ്മസ് 🎊അങ്ങനെ കെടക്കുവല്ലേ✨️✨️ വിശേഷങ്ങൾ,🎈🎉….. ✨️✨️🎈
അങ്ങനെ  മറുപടി പറഞ്ഞാൽ  പിന്നെ  next  question  എവിടെയാ  ജോലി ???, 😷🧐😕 അതിനും നമ്മൾ എറണാകുളം ” എന്ന  രീതിയിൽ  ആയിരിക്കും !!!🙄
അതും കഴിഞ്ഞു  എന്താ അവിടെ  ജോലി ??? 🤬 അൽപ്പം  ചമ്മലോടെ  തന്നെയാണ്  പറയുക  അഭിനയം 😜ആണെന്ന് !!!🤭
അവരുടെ  മനസിൽ  വരുന്നത്  എന്താണ്  എന്ന്  വായിച്ചെടുക്കാവുന്നതേ  ഉള്ളു…🤭🤭🤭.. 🤪” ഹേയ്  ഈ  പെണ്ണ്  വെറുതെ  പുളു  അടിക്കുവായിരിക്കും ,  ഇതിനെ  എവിടേം കണ്ടതായി  ഒരക്കണില്ലല്ലോ 🤣
 അല്ലെങ്കിലും ഈ  സിനിമേല് ഉള്ളവരൊക്കെ  ഇങ്ങനെ  ദാരിദ്ര്യം  പിടിച്ചോർ  ആകുമോ…???😂 ബസിലൊക്കെ  പോകാൻ  ഹേയ്…. ഇത്  അതൊന്നും ആകില്ലായിരിക്കും… “””🤣😂😅 ഇത്  സ്ഥിരമായി  നാട്ടിൽ  പോകുമ്പോൾ  എനിക്ക് സ്ഥിരമായി  വരുന്ന  അനുഭവങ്ങൾ ആണ്..✌️… അത് കൊണ്ട് തന്നെ ഒരു വർഷമായി  നാട്ടിൽ പോയിട്ട് !!!
വണ്ടി  ഒരെണ്ണം വാങ്ങിയിട്ടേ… ഇനി  പരിപാടി ഉള്ളു  എന്ന് മനസിൽ ഉറപ്പിച്ചു😇😇, സിനിമയിൽ ആയതു  കൊണ്ട്  മാത്രം  അല്ലാട്ടോ…. നല്ല  അലച്ചിൽ ഉണ്ട്…. work ബന്ധപ്പെട്ടും അല്ലാതെയും ഒക്കെ…. uber എടുത്തു ഒരു അവസ്ഥയിലെത്തി  അങ്ങനെ  ആണ്  വണ്ടി വേണമെന്ന്  മനസുകൊണ്ട്  ആഗ്രഹം  വന്നത്, സ്വപ്നത്തിൽ പോലും ഒരു വണ്ടി എടുക്കാനുള്ള അവസ്ഥ  ദൈവം  തരുമെന്ന് ഞൻ  കരുതിയില്ല !!😍! എന്തായലും അത്യാവശ്യ കാര്യങ്ങൾക്കെല്ലാം എനിക്ക് ഉപയോഗിക്കാൻ  ചെറിയൊരു വണ്ടി  എടുക്കുകയാണ്…….(കാണുന്നൊരു  ചെലപ്പോ വിചാരിക്കുമായിരിക്കും അതിനിപ്പോ  ഇത്  bm or  ജഗ്‌വർ ഒന്നും അല്ലാലോ ഇങ്ങനെ കൊട്ടിഘോഷിക്കാൻ എന്ന് ,  കൊക്കില് ഒതുങ്ങിയ bm  ഇതായൊണ്ടാണ്  കേട്ടോ 🤩 ) 🙏🙏 TATA TIYAGO” xZO 😍🤩 …..നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ  ദിനം പ്രതി  നമ്മുടെ കേരളത്തിലെ  റോഡുകളുടെ അവസ്ഥ !!! വാഹനാപകടങ്ങൾ കൂടി  വരുന്ന  സാഹചര്യം, എല്ലാം കൊണ്ട്  മനസിനെ  അസ്വാസ്ഥമാക്കുന്ന വാർത്തകൾ ആണ് , എന്നുവെച്ചു പേടിച്ചോടാനും വയ്യ , 
അത് കൊണ്ട് തന്നെ  ഒരു  കാർ  അങ്ങ്  എടുത്ത് 🙂
എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും ഉണ്ടാവണം 🙏🙏
📸 : @arun_manuel_  @beniveesjo 
#newmember  #tiyago #tatatiago #newcar

Check out the latest gallery of Roshna Ann Roy