Home Actress Roshna Ann Roy HD Instagram Photos and Wallpapers January 2020 Roshna Ann Roy Instagram - ഓട്ടോയിലോ 🚌🚍ബസിലോ ഒക്കെ long travel ഉണ്ടാകുമ്പോ ഒരു ഒരുമണിക്കൂറൊക്കെ കഴിയുമ്പോ, അടുത്തിരിക്കുന്നൊരു ചോദിക്കും എങ്ങോട്ടാണ് എന്ന്, 🙄അപ്പൊ as usual നമ്മള് നാട്ടിലേക്കാണെന്നോ autyde വീട്ടിലേക്കാണെന്നോ അല്ലെങ്കിൽ അമ്മവീട്ടിലേക്കാണെന്നോ ഒക്കെ പറയും, നാട് വയനാട് ആയതു കൊണ്ട് പ്രത്യേകിച്ചും പതിവാണ് ഈ യാത്ര ,!!! ✨️✨️✨️ ഓണം ക്രിസ്മസ് 🎊അങ്ങനെ കെടക്കുവല്ലേ✨️✨️ വിശേഷങ്ങൾ,🎈🎉..... ✨️✨️🎈 അങ്ങനെ മറുപടി പറഞ്ഞാൽ പിന്നെ next question എവിടെയാ ജോലി ???, 😷🧐😕 അതിനും നമ്മൾ എറണാകുളം " എന്ന രീതിയിൽ ആയിരിക്കും !!!🙄 അതും കഴിഞ്ഞു എന്താ അവിടെ ജോലി ??? 🤬 അൽപ്പം ചമ്മലോടെ തന്നെയാണ് പറയുക അഭിനയം 😜ആണെന്ന് !!!🤭 അവരുടെ മനസിൽ വരുന്നത് എന്താണ് എന്ന് വായിച്ചെടുക്കാവുന്നതേ ഉള്ളു...🤭🤭🤭.. 🤪" ഹേയ് ഈ പെണ്ണ് വെറുതെ പുളു അടിക്കുവായിരിക്കും , ഇതിനെ എവിടേം കണ്ടതായി ഒരക്കണില്ലല്ലോ 🤣 അല്ലെങ്കിലും ഈ സിനിമേല് ഉള്ളവരൊക്കെ ഇങ്ങനെ ദാരിദ്ര്യം പിടിച്ചോർ ആകുമോ...???😂 ബസിലൊക്കെ പോകാൻ ഹേയ്.... ഇത് അതൊന്നും ആകില്ലായിരിക്കും... """🤣😂😅 ഇത് സ്ഥിരമായി നാട്ടിൽ പോകുമ്പോൾ എനിക്ക് സ്ഥിരമായി വരുന്ന അനുഭവങ്ങൾ ആണ്..✌️... അത് കൊണ്ട് തന്നെ ഒരു വർഷമായി നാട്ടിൽ പോയിട്ട് !!! വണ്ടി ഒരെണ്ണം വാങ്ങിയിട്ടേ... ഇനി പരിപാടി ഉള്ളു എന്ന് മനസിൽ ഉറപ്പിച്ചു😇😇, സിനിമയിൽ ആയതു കൊണ്ട് മാത്രം അല്ലാട്ടോ.... നല്ല അലച്ചിൽ ഉണ്ട്.... work ബന്ധപ്പെട്ടും അല്ലാതെയും ഒക്കെ.... uber എടുത്തു ഒരു അവസ്ഥയിലെത്തി അങ്ങനെ ആണ് വണ്ടി വേണമെന്ന് മനസുകൊണ്ട് ആഗ്രഹം വന്നത്, സ്വപ്നത്തിൽ പോലും ഒരു വണ്ടി എടുക്കാനുള്ള അവസ്ഥ ദൈവം തരുമെന്ന് ഞൻ കരുതിയില്ല !!😍! എന്തായലും അത്യാവശ്യ കാര്യങ്ങൾക്കെല്ലാം എനിക്ക് ഉപയോഗിക്കാൻ ചെറിയൊരു വണ്ടി എടുക്കുകയാണ്.......(കാണുന്നൊരു ചെലപ്പോ വിചാരിക്കുമായിരിക്കും അതിനിപ്പോ ഇത് bm or ജഗ്‌വർ ഒന്നും അല്ലാലോ ഇങ്ങനെ കൊട്ടിഘോഷിക്കാൻ എന്ന് , കൊക്കില് ഒതുങ്ങിയ bm ഇതായൊണ്ടാണ് കേട്ടോ 🤩 ) 🙏🙏 TATA TIYAGO" xZO 😍🤩 .....നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ ദിനം പ്രതി നമ്മുടെ കേരളത്തിലെ റോഡുകളുടെ അവസ്ഥ !!! വാഹനാപകടങ്ങൾ കൂടി വരുന്ന സാഹചര്യം, എല്ലാം കൊണ്ട് മനസിനെ അസ്വാസ്ഥമാക്കുന്ന വാർത്തകൾ ആണ് , എന്നുവെച്ചു പേടിച്ചോടാനും വയ്യ , അത് കൊണ്ട് തന്നെ ഒരു കാർ അങ്ങ് എടുത്ത് 🙂 എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും ഉണ്ടാവണം 🙏🙏 📸 : @arun_manuel_ @beniveesjo #newmember #tiyago #tatatiago #newcar

Roshna Ann Roy Instagram – ഓട്ടോയിലോ 🚌🚍ബസിലോ ഒക്കെ long travel ഉണ്ടാകുമ്പോ ഒരു ഒരുമണിക്കൂറൊക്കെ കഴിയുമ്പോ, അടുത്തിരിക്കുന്നൊരു ചോദിക്കും എങ്ങോട്ടാണ് എന്ന്, 🙄അപ്പൊ as usual നമ്മള് നാട്ടിലേക്കാണെന്നോ autyde വീട്ടിലേക്കാണെന്നോ അല്ലെങ്കിൽ അമ്മവീട്ടിലേക്കാണെന്നോ ഒക്കെ പറയും, നാട് വയനാട് ആയതു കൊണ്ട് പ്രത്യേകിച്ചും പതിവാണ് ഈ യാത്ര ,!!! ✨️✨️✨️ ഓണം ക്രിസ്മസ് 🎊അങ്ങനെ കെടക്കുവല്ലേ✨️✨️ വിശേഷങ്ങൾ,🎈🎉….. ✨️✨️🎈 അങ്ങനെ മറുപടി പറഞ്ഞാൽ പിന്നെ next question എവിടെയാ ജോലി ???, 😷🧐😕 അതിനും നമ്മൾ എറണാകുളം ” എന്ന രീതിയിൽ ആയിരിക്കും !!!🙄 അതും കഴിഞ്ഞു എന്താ അവിടെ ജോലി ??? 🤬 അൽപ്പം ചമ്മലോടെ തന്നെയാണ് പറയുക അഭിനയം 😜ആണെന്ന് !!!🤭 അവരുടെ മനസിൽ വരുന്നത് എന്താണ് എന്ന് വായിച്ചെടുക്കാവുന്നതേ ഉള്ളു…🤭🤭🤭.. 🤪” ഹേയ് ഈ പെണ്ണ് വെറുതെ പുളു അടിക്കുവായിരിക്കും , ഇതിനെ എവിടേം കണ്ടതായി ഒരക്കണില്ലല്ലോ 🤣 അല്ലെങ്കിലും ഈ സിനിമേല് ഉള്ളവരൊക്കെ ഇങ്ങനെ ദാരിദ്ര്യം പിടിച്ചോർ ആകുമോ…???😂 ബസിലൊക്കെ പോകാൻ ഹേയ്…. ഇത് അതൊന്നും ആകില്ലായിരിക്കും… “””🤣😂😅 ഇത് സ്ഥിരമായി നാട്ടിൽ പോകുമ്പോൾ എനിക്ക് സ്ഥിരമായി വരുന്ന അനുഭവങ്ങൾ ആണ്..✌️… അത് കൊണ്ട് തന്നെ ഒരു വർഷമായി നാട്ടിൽ പോയിട്ട് !!! വണ്ടി ഒരെണ്ണം വാങ്ങിയിട്ടേ… ഇനി പരിപാടി ഉള്ളു എന്ന് മനസിൽ ഉറപ്പിച്ചു😇😇, സിനിമയിൽ ആയതു കൊണ്ട് മാത്രം അല്ലാട്ടോ…. നല്ല അലച്ചിൽ ഉണ്ട്…. work ബന്ധപ്പെട്ടും അല്ലാതെയും ഒക്കെ…. uber എടുത്തു ഒരു അവസ്ഥയിലെത്തി അങ്ങനെ ആണ് വണ്ടി വേണമെന്ന് മനസുകൊണ്ട് ആഗ്രഹം വന്നത്, സ്വപ്നത്തിൽ പോലും ഒരു വണ്ടി എടുക്കാനുള്ള അവസ്ഥ ദൈവം തരുമെന്ന് ഞൻ കരുതിയില്ല !!😍! എന്തായലും അത്യാവശ്യ കാര്യങ്ങൾക്കെല്ലാം എനിക്ക് ഉപയോഗിക്കാൻ ചെറിയൊരു വണ്ടി എടുക്കുകയാണ്…….(കാണുന്നൊരു ചെലപ്പോ വിചാരിക്കുമായിരിക്കും അതിനിപ്പോ ഇത് bm or ജഗ്‌വർ ഒന്നും അല്ലാലോ ഇങ്ങനെ കൊട്ടിഘോഷിക്കാൻ എന്ന് , കൊക്കില് ഒതുങ്ങിയ bm ഇതായൊണ്ടാണ് കേട്ടോ 🤩 ) 🙏🙏 TATA TIYAGO” xZO 😍🤩 …..നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ ദിനം പ്രതി നമ്മുടെ കേരളത്തിലെ റോഡുകളുടെ അവസ്ഥ !!! വാഹനാപകടങ്ങൾ കൂടി വരുന്ന സാഹചര്യം, എല്ലാം കൊണ്ട് മനസിനെ അസ്വാസ്ഥമാക്കുന്ന വാർത്തകൾ ആണ് , എന്നുവെച്ചു പേടിച്ചോടാനും വയ്യ , അത് കൊണ്ട് തന്നെ ഒരു കാർ അങ്ങ് എടുത്ത് 🙂 എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും ഉണ്ടാവണം 🙏🙏 📸 : @arun_manuel_ @beniveesjo #newmember #tiyago #tatatiago #newcar

Roshna Ann Roy Instagram - ഓട്ടോയിലോ 🚌🚍ബസിലോ ഒക്കെ long travel ഉണ്ടാകുമ്പോ ഒരു ഒരുമണിക്കൂറൊക്കെ കഴിയുമ്പോ, അടുത്തിരിക്കുന്നൊരു ചോദിക്കും എങ്ങോട്ടാണ് എന്ന്, 🙄അപ്പൊ as usual നമ്മള് നാട്ടിലേക്കാണെന്നോ autyde വീട്ടിലേക്കാണെന്നോ അല്ലെങ്കിൽ അമ്മവീട്ടിലേക്കാണെന്നോ ഒക്കെ പറയും, നാട് വയനാട് ആയതു കൊണ്ട് പ്രത്യേകിച്ചും പതിവാണ് ഈ യാത്ര ,!!! ✨️✨️✨️ ഓണം ക്രിസ്മസ് 🎊അങ്ങനെ കെടക്കുവല്ലേ✨️✨️ വിശേഷങ്ങൾ,🎈🎉..... ✨️✨️🎈 അങ്ങനെ മറുപടി പറഞ്ഞാൽ പിന്നെ next question എവിടെയാ ജോലി ???, 😷🧐😕 അതിനും നമ്മൾ എറണാകുളം " എന്ന രീതിയിൽ ആയിരിക്കും !!!🙄 അതും കഴിഞ്ഞു എന്താ അവിടെ ജോലി ??? 🤬 അൽപ്പം ചമ്മലോടെ തന്നെയാണ് പറയുക അഭിനയം 😜ആണെന്ന് !!!🤭 അവരുടെ മനസിൽ വരുന്നത് എന്താണ് എന്ന് വായിച്ചെടുക്കാവുന്നതേ ഉള്ളു...🤭🤭🤭.. 🤪" ഹേയ് ഈ പെണ്ണ് വെറുതെ പുളു അടിക്കുവായിരിക്കും , ഇതിനെ എവിടേം കണ്ടതായി ഒരക്കണില്ലല്ലോ 🤣 അല്ലെങ്കിലും ഈ സിനിമേല് ഉള്ളവരൊക്കെ ഇങ്ങനെ ദാരിദ്ര്യം പിടിച്ചോർ ആകുമോ...???😂 ബസിലൊക്കെ പോകാൻ ഹേയ്.... ഇത് അതൊന്നും ആകില്ലായിരിക്കും... """🤣😂😅 ഇത് സ്ഥിരമായി നാട്ടിൽ പോകുമ്പോൾ എനിക്ക് സ്ഥിരമായി വരുന്ന അനുഭവങ്ങൾ ആണ്..✌️... അത് കൊണ്ട് തന്നെ ഒരു വർഷമായി നാട്ടിൽ പോയിട്ട് !!! വണ്ടി ഒരെണ്ണം വാങ്ങിയിട്ടേ... ഇനി പരിപാടി ഉള്ളു എന്ന് മനസിൽ ഉറപ്പിച്ചു😇😇, സിനിമയിൽ ആയതു കൊണ്ട് മാത്രം അല്ലാട്ടോ.... നല്ല അലച്ചിൽ ഉണ്ട്.... work ബന്ധപ്പെട്ടും അല്ലാതെയും ഒക്കെ.... uber എടുത്തു ഒരു അവസ്ഥയിലെത്തി അങ്ങനെ ആണ് വണ്ടി വേണമെന്ന് മനസുകൊണ്ട് ആഗ്രഹം വന്നത്, സ്വപ്നത്തിൽ പോലും ഒരു വണ്ടി എടുക്കാനുള്ള അവസ്ഥ ദൈവം തരുമെന്ന് ഞൻ കരുതിയില്ല !!😍! എന്തായലും അത്യാവശ്യ കാര്യങ്ങൾക്കെല്ലാം എനിക്ക് ഉപയോഗിക്കാൻ ചെറിയൊരു വണ്ടി എടുക്കുകയാണ്.......(കാണുന്നൊരു ചെലപ്പോ വിചാരിക്കുമായിരിക്കും അതിനിപ്പോ ഇത് bm or ജഗ്‌വർ ഒന്നും അല്ലാലോ ഇങ്ങനെ കൊട്ടിഘോഷിക്കാൻ എന്ന് , കൊക്കില് ഒതുങ്ങിയ bm ഇതായൊണ്ടാണ് കേട്ടോ 🤩 ) 🙏🙏 TATA TIYAGO" xZO 😍🤩 .....നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ ദിനം പ്രതി നമ്മുടെ കേരളത്തിലെ റോഡുകളുടെ അവസ്ഥ !!! വാഹനാപകടങ്ങൾ കൂടി വരുന്ന സാഹചര്യം, എല്ലാം കൊണ്ട് മനസിനെ അസ്വാസ്ഥമാക്കുന്ന വാർത്തകൾ ആണ് , എന്നുവെച്ചു പേടിച്ചോടാനും വയ്യ , അത് കൊണ്ട് തന്നെ ഒരു കാർ അങ്ങ് എടുത്ത് 🙂 എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും ഉണ്ടാവണം 🙏🙏 📸 : @arun_manuel_ @beniveesjo #newmember #tiyago #tatatiago #newcar

Roshna Ann Roy Instagram – ഓട്ടോയിലോ 🚌🚍ബസിലോ ഒക്കെ long travel ഉണ്ടാകുമ്പോ ഒരു ഒരുമണിക്കൂറൊക്കെ കഴിയുമ്പോ, അടുത്തിരിക്കുന്നൊരു ചോദിക്കും എങ്ങോട്ടാണ് എന്ന്, 🙄അപ്പൊ as usual നമ്മള് നാട്ടിലേക്കാണെന്നോ autyde വീട്ടിലേക്കാണെന്നോ അല്ലെങ്കിൽ അമ്മവീട്ടിലേക്കാണെന്നോ ഒക്കെ പറയും, നാട് വയനാട് ആയതു കൊണ്ട് പ്രത്യേകിച്ചും പതിവാണ് ഈ യാത്ര ,!!!
✨️✨️✨️ ഓണം ക്രിസ്മസ് 🎊അങ്ങനെ കെടക്കുവല്ലേ✨️✨️ വിശേഷങ്ങൾ,🎈🎉….. ✨️✨️🎈
അങ്ങനെ മറുപടി പറഞ്ഞാൽ പിന്നെ next question എവിടെയാ ജോലി ???, 😷🧐😕 അതിനും നമ്മൾ എറണാകുളം ” എന്ന രീതിയിൽ ആയിരിക്കും !!!🙄
അതും കഴിഞ്ഞു എന്താ അവിടെ ജോലി ??? 🤬 അൽപ്പം ചമ്മലോടെ തന്നെയാണ് പറയുക അഭിനയം 😜ആണെന്ന് !!!🤭
അവരുടെ മനസിൽ വരുന്നത് എന്താണ് എന്ന് വായിച്ചെടുക്കാവുന്നതേ ഉള്ളു…🤭🤭🤭.. 🤪” ഹേയ് ഈ പെണ്ണ് വെറുതെ പുളു അടിക്കുവായിരിക്കും , ഇതിനെ എവിടേം കണ്ടതായി ഒരക്കണില്ലല്ലോ 🤣
അല്ലെങ്കിലും ഈ സിനിമേല് ഉള്ളവരൊക്കെ ഇങ്ങനെ ദാരിദ്ര്യം പിടിച്ചോർ ആകുമോ…???😂 ബസിലൊക്കെ പോകാൻ ഹേയ്…. ഇത് അതൊന്നും ആകില്ലായിരിക്കും… “””🤣😂😅 ഇത് സ്ഥിരമായി നാട്ടിൽ പോകുമ്പോൾ എനിക്ക് സ്ഥിരമായി വരുന്ന അനുഭവങ്ങൾ ആണ്..✌️… അത് കൊണ്ട് തന്നെ ഒരു വർഷമായി നാട്ടിൽ പോയിട്ട് !!!
വണ്ടി ഒരെണ്ണം വാങ്ങിയിട്ടേ… ഇനി പരിപാടി ഉള്ളു എന്ന് മനസിൽ ഉറപ്പിച്ചു😇😇, സിനിമയിൽ ആയതു കൊണ്ട് മാത്രം അല്ലാട്ടോ…. നല്ല അലച്ചിൽ ഉണ്ട്…. work ബന്ധപ്പെട്ടും അല്ലാതെയും ഒക്കെ…. uber എടുത്തു ഒരു അവസ്ഥയിലെത്തി അങ്ങനെ ആണ് വണ്ടി വേണമെന്ന് മനസുകൊണ്ട് ആഗ്രഹം വന്നത്, സ്വപ്നത്തിൽ പോലും ഒരു വണ്ടി എടുക്കാനുള്ള അവസ്ഥ ദൈവം തരുമെന്ന് ഞൻ കരുതിയില്ല !!😍! എന്തായലും അത്യാവശ്യ കാര്യങ്ങൾക്കെല്ലാം എനിക്ക് ഉപയോഗിക്കാൻ ചെറിയൊരു വണ്ടി എടുക്കുകയാണ്…….(കാണുന്നൊരു ചെലപ്പോ വിചാരിക്കുമായിരിക്കും അതിനിപ്പോ ഇത് bm or ജഗ്‌വർ ഒന്നും അല്ലാലോ ഇങ്ങനെ കൊട്ടിഘോഷിക്കാൻ എന്ന് , കൊക്കില് ഒതുങ്ങിയ bm ഇതായൊണ്ടാണ് കേട്ടോ 🤩 ) 🙏🙏 TATA TIYAGO” xZO 😍🤩 …..നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ ദിനം പ്രതി നമ്മുടെ കേരളത്തിലെ റോഡുകളുടെ അവസ്ഥ !!! വാഹനാപകടങ്ങൾ കൂടി വരുന്ന സാഹചര്യം, എല്ലാം കൊണ്ട് മനസിനെ അസ്വാസ്ഥമാക്കുന്ന വാർത്തകൾ ആണ് , എന്നുവെച്ചു പേടിച്ചോടാനും വയ്യ ,
അത് കൊണ്ട് തന്നെ ഒരു കാർ അങ്ങ് എടുത്ത് 🙂
എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും ഉണ്ടാവണം 🙏🙏
📸 : @arun_manuel_ @beniveesjo
#newmember #tiyago #tatatiago #newcar | Posted on 14/Dec/2019 17:44:29

Roshna Ann Roy Instagram – ✌Am so much  hppy and  proud  abt u… Dear.. @kichutellus 🐘🌹🐘🌹🐘🌹🐘🌹
i knw that its ur special  day  and ur turn  in to malayalam industry  as a script  writer.📜📔🖋. very  excited  abt ur movie..,.Ur.Next💖… Am so glad to wish u….. All success  and growth  ahead…🌹.💚 🙏😊😊📝📝📝📝📝📝📝📝📝📝📝📝📝📝📝 All the best wishezzz  team  #അജഗജാന്തരം
🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘 😚😘അങ്കമാലി ഗ്യാങ്  വീണ്ടും എത്തുന്നു: Tinu Pappachan ചിത്രത്തിൽ  ആന്റണി വര്ഗീസിനൊപ്പം ,  ചെമ്പൻ വിനോദും, സാബു മോനും, പിന്നെ അർജ്ജുൻ അശോകും, താരങ്ങൾ  സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആന്റണി വർഗ്ഗീസ് നായകനാകുന്നു 🐘. “അജഗജാന്തരം “🐘എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിന്, അങ്കമാലി ഡയറീസ്, മുതൽ  തണ്ണീർ മത്തൻ ദിനങ്ങൾ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടൻ  കിച്ചു ടെല്ലസ്  ആദ്യമായി  തിരക്കഥ  എഴുത്തുതുന്നു , അതേപോലെ  അങ്കമാലി ഡയറീസ്  ചിത്രത്തിലൂടെ  കടന്നു  വന്ന  നടനും അസ്സോസിയേറ്റ് ഡയറക്ടറുമായ വിനീതുമാണ്  ഡയലോഗ്, സ്ക്രീൻപ്ലേയ് !  അങ്കമാലി ഡയറീസ് ടീമിന്റെ ഒത്തുചേരൽ എന്ന് തന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കേണ്ടി വരും. ആന്റണി വർഗ്ഗിസിനൊപ്പം,സിനോജ് വര്ഗീസ്, ബിറ്റോ, ടിറ്റോ വിൽ‌സൺ, വിനീത് വിശ്വം, അനന്ദു ,  ചെമ്പൻ വിനോദ്, സാബുമോൻ,അർജുൻ അശോക്,സുധി കോപ്പ, ജാഫർ ഇടുക്കി, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോർജ് ആണ്. ഒട്ടേറെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ  ജെല്ലിക്കെട്ടിന്റെ സൗണ്ട് ഡിസൈൻ രംഗനാഥ് രവി തന്നെയാണ് ഈ സിനിമയും കൈകാര്യം ചെയ്യുന്നത്….. മലയാളത്തിന്റെ പ്രിയപ്പെട്ട എഡിറ്റർ ഷമീർ മുഹമ്മദ് ആണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത്. മ്യൂസിക് ജാക്സ് ബിജോയ്, ബാക്ഗ്രൗണ്ട് സ്കോർ ജസ്റ്റിൻ വർഗ്ഗീസ്. ലുക്ക്മാൻ, , സിനോജ് വർഗീസ്, വിനീത് വിശ്വം, ബീറ്റോ ഡേവിസ് , രാജേഷ് ശർമ്മ, ടിറ്റോ വിൽ‌സൺ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 🌹🐘🌹🐘🐘🌹🐘🌹🐘🌹🐘🐘🌹🐘🌹🐘🐘

Check out the latest gallery of Roshna Ann Roy