എന്റെ എല്ലാ ഭ്രാന്തുകളുടെയും കൂട്ടുകാരൻ …
10 വർഷത്തോളമായി എന്റെ make up man – ആയി എന്റെ സഹോദരനായി കൂടെ നിൽക്കുന്ന… “കിരൺ ”
നിനക്ക് എല്ലാവിധ പിറന്നാൾ ആശംസകളും.🥰
@kiranjishna
📸 @shafishakkeer
🥰🥰🥰
📸 @jeesjohnphotography
” ഇനി ഞങ്ങളുടെ ഓർമ്മകളിലൂടെ അങ്ങ് ജീവിക്കും ”
ആത്മശാന്തി 🙏🙏🙏
🥰🥰🥰
@sharanyammenon
In what would be a first for Malayalam Cinema, Sufiyum Sujathayum, will be releasing across the world on Amazon Prime.🙏🙏🙏
@shijo_johnson_t_d took 34 Hours & more than 30,000 dots to create this picture.That 34 hours i was in your mind & i consider it priceless!!
I will meet you soon brother …love you ❤️❤️😘😘
സിദ്ധാർത്ഥനിൽ നിന്നും ബുദ്ധനിലേക്കുള്ള അകലം??
“അറിവിൽ നിന്നും തിരിച്ചറിവിലേക്കുള്ള അകലം, അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്കുള്ള അകലം” “ഇന്ന് ആനന്ദത്തിന്റെ ബുദ്ധപൂർണിമ ” 🙏
🙏🙏🙏
ഈ കാലവും കടന്നു പോകും പുതിയ പ്രതീക്ഷകൾക്ക് വേണ്ടി നമുക്ക് അദ്ധ്വാനിക്കാം
തൊഴിലിടം ഏതായാലും മാസ്ക് ധരിക്കൂ … മഹാമാരിയെ നമുക്ക് ഒന്നിച്ച് നേരിടാം ഏവർക്കും സാർവ്വദേശീയ തൊഴിലാളിദിനാശംസകൾ