മെയ് 10 ഇന്ന് Mothers Day.
അമ്മമാരെകുറിച് സമൂഹത്തോടും സുഹൃത്തുക്കളോടും ഹൃദയം തുറന്നു പറയുവാനും കൂടെയുള്ള ദിവസം .
പ്രേത്യേകിച്ചും,2020ലെ ഈ ദിനം എന്റെ അമ്മയെകുറിച്ച പറയുമ്പോൾ ഒരുപാട് അഭിമാനം തോന്നുന്നു.
മൂന്നു പെൺകുഞ്ഞുങ്ങളെ നന്നായി വളർത്തി,അവർക്കിഷ്ടമുള്ള മേഖല തെരഞ്ഞെടുക്കാനും,പിന്നീട് അവരെ ഓരോ ജീവിതങ്ങളിലേക്കു പറഞ്ഞയക്കുന്നതുവരെ
തണലായി,തണുപ്പായി ഒരു കാവൽ മാലാഖയെപ്പോലെ നിന്ന എന്റെ അമ്മക്ക് ,ഞങ്ങൾ മൂന്നു പെണ്മക്കളുടെ അമ്മക്ക് തീർത്താൽ തീരാത്ത നന്ദിയും സ്നേഹവും!!!♥️
ലോകമെമ്പാടുമുള്ള എല്ലാ അമ്മമാർക്കും വേണ്ടിയും പ്രാർത്ഥിക്കുന്നു.ഈ മനോഹരമായ ദിവസം സമർപ്പിക്കുന്നു !!!
നിറഞ്ഞ സ്നേഹത്തോടെ……..
സ്നേഹിക്കാം ഒരുപാടൊരുപാട്♥️