Home Actor Prithviraj Sukumaran Instagram Photos and Posts – July 2020 Prithviraj Sukumaran Instagram - നിർമ്മാല്യത്തിൽ തുടങ്ങി വംശം വരെ തന്റെ വ്യത്യസ്തമായ അഭിനയരീതിയിലൂടെയും,സംഭാഷണങ്ങളിലൂടെയും മലയാളികളുടെ ക്ഷുഭിതയൗവ്വനത്തിന്റെ പ്രതീകമായി മാറിയ ഒരു നടൻ...ചെയ്തുതീർക്കാൻ അദ്ദേഹത്തിന് ഇനിയും ഒരുപാട് കഥാപാത്രങ്ങൾ ബാക്കിയായിരുന്നു... അകാലത്തിൽ സുകുമാരൻ എന്ന പ്രതിഭയെ മലയാളത്തിന് നഷ്ടമായപ്പോൾ കാലം കാത്തു വച്ച കാവ്യനീതി മറ്റൊന്നായിരുന്നു.... അദ്ദേഹത്തിന്റെ മക്കൾ ഇന്ന് ആ അച്ഛൻ ആഗ്രഹിച്ചതിലേറെ ഉയരങ്ങളിൽ എത്തി നിൽക്കുന്നു. മറ്റൊരു നടനെ സങ്കൽപ്പിക്കാനാവാത്ത വിധം ഇന്ദ്രജിത്തും പ്രിത്വിയും തങ്ങളുടെ വേഷപ്പകർച്ചകളിൽ കഴിവ് തെളിയിച്ചപ്പോൾ ഓരോ മലയാളികൾക്കും കിട്ടിയത് എന്നും ഓർത്തു വക്കാവുന്ന ഒരുപിടി നല്ല സിനിമകളും കഥാപാത്രങ്ങളുമായിരുന്നു...ഇനിയുമേറെ മികച്ച സിനിമകൾ ഇന്ദ്രജിത്തിൽ നിന്നും പ്രിത്വിയിൽ നിന്നും വരാനിരിക്കുന്നു... മക്കൾ മലയാളസിനിമയുടെ അവിഭാജ്യ ഘടകങ്ങളായി മാറിയത് ഇന്ന് അദ്ദേഹം മറ്റൊരു ലോകത്തിരുന്ന് അഭിമാനത്തോടെ കാണുന്നുണ്ടാവണം... On canvas @therealprithvi @indrajith_s #sukumaran Art @ajay__jayaprakash Caption @amal_a_sivan Thank you @ajay__jayaprakash 😊🙏

Prithviraj Sukumaran Instagram – നിർമ്മാല്യത്തിൽ തുടങ്ങി വംശം വരെ തന്റെ വ്യത്യസ്തമായ അഭിനയരീതിയിലൂടെയും,സംഭാഷണങ്ങളിലൂടെയും മലയാളികളുടെ ക്ഷുഭിതയൗവ്വനത്തിന്റെ പ്രതീകമായി മാറിയ ഒരു നടൻ…ചെയ്തുതീർക്കാൻ അദ്ദേഹത്തിന് ഇനിയും ഒരുപാട് കഥാപാത്രങ്ങൾ ബാക്കിയായിരുന്നു… അകാലത്തിൽ സുകുമാരൻ എന്ന പ്രതിഭയെ മലയാളത്തിന് നഷ്ടമായപ്പോൾ കാലം കാത്തു വച്ച കാവ്യനീതി മറ്റൊന്നായിരുന്നു…. അദ്ദേഹത്തിന്റെ മക്കൾ ഇന്ന് ആ അച്ഛൻ ആഗ്രഹിച്ചതിലേറെ ഉയരങ്ങളിൽ എത്തി നിൽക്കുന്നു. മറ്റൊരു നടനെ സങ്കൽപ്പിക്കാനാവാത്ത വിധം ഇന്ദ്രജിത്തും പ്രിത്വിയും തങ്ങളുടെ വേഷപ്പകർച്ചകളിൽ കഴിവ് തെളിയിച്ചപ്പോൾ ഓരോ മലയാളികൾക്കും കിട്ടിയത് എന്നും ഓർത്തു വക്കാവുന്ന ഒരുപിടി നല്ല സിനിമകളും കഥാപാത്രങ്ങളുമായിരുന്നു…ഇനിയുമേറെ മികച്ച സിനിമകൾ ഇന്ദ്രജിത്തിൽ നിന്നും പ്രിത്വിയിൽ നിന്നും വരാനിരിക്കുന്നു… മക്കൾ മലയാളസിനിമയുടെ അവിഭാജ്യ ഘടകങ്ങളായി മാറിയത് ഇന്ന് അദ്ദേഹം മറ്റൊരു ലോകത്തിരുന്ന് അഭിമാനത്തോടെ കാണുന്നുണ്ടാവണം… On canvas @therealprithvi @indrajith_s #sukumaran Art @ajay__jayaprakash Caption @amal_a_sivan Thank you @ajay__jayaprakash 😊🙏

Prithviraj Sukumaran Instagram - നിർമ്മാല്യത്തിൽ തുടങ്ങി വംശം വരെ തന്റെ വ്യത്യസ്തമായ അഭിനയരീതിയിലൂടെയും,സംഭാഷണങ്ങളിലൂടെയും മലയാളികളുടെ ക്ഷുഭിതയൗവ്വനത്തിന്റെ പ്രതീകമായി മാറിയ ഒരു നടൻ...ചെയ്തുതീർക്കാൻ അദ്ദേഹത്തിന് ഇനിയും ഒരുപാട് കഥാപാത്രങ്ങൾ ബാക്കിയായിരുന്നു... അകാലത്തിൽ സുകുമാരൻ എന്ന പ്രതിഭയെ മലയാളത്തിന് നഷ്ടമായപ്പോൾ കാലം കാത്തു വച്ച കാവ്യനീതി മറ്റൊന്നായിരുന്നു.... അദ്ദേഹത്തിന്റെ മക്കൾ ഇന്ന് ആ അച്ഛൻ ആഗ്രഹിച്ചതിലേറെ ഉയരങ്ങളിൽ എത്തി നിൽക്കുന്നു. മറ്റൊരു നടനെ സങ്കൽപ്പിക്കാനാവാത്ത വിധം ഇന്ദ്രജിത്തും പ്രിത്വിയും തങ്ങളുടെ വേഷപ്പകർച്ചകളിൽ കഴിവ് തെളിയിച്ചപ്പോൾ ഓരോ മലയാളികൾക്കും കിട്ടിയത് എന്നും ഓർത്തു വക്കാവുന്ന ഒരുപിടി നല്ല സിനിമകളും കഥാപാത്രങ്ങളുമായിരുന്നു...ഇനിയുമേറെ മികച്ച സിനിമകൾ ഇന്ദ്രജിത്തിൽ നിന്നും പ്രിത്വിയിൽ നിന്നും വരാനിരിക്കുന്നു... മക്കൾ മലയാളസിനിമയുടെ അവിഭാജ്യ ഘടകങ്ങളായി മാറിയത് ഇന്ന് അദ്ദേഹം മറ്റൊരു ലോകത്തിരുന്ന് അഭിമാനത്തോടെ കാണുന്നുണ്ടാവണം... On canvas @therealprithvi @indrajith_s #sukumaran Art @ajay__jayaprakash Caption @amal_a_sivan Thank you @ajay__jayaprakash 😊🙏

Prithviraj Sukumaran Instagram – നിർമ്മാല്യത്തിൽ തുടങ്ങി വംശം വരെ തന്റെ വ്യത്യസ്തമായ അഭിനയരീതിയിലൂടെയും,സംഭാഷണങ്ങളിലൂടെയും മലയാളികളുടെ ക്ഷുഭിതയൗവ്വനത്തിന്റെ പ്രതീകമായി മാറിയ ഒരു നടൻ…ചെയ്തുതീർക്കാൻ അദ്ദേഹത്തിന് ഇനിയും ഒരുപാട് കഥാപാത്രങ്ങൾ ബാക്കിയായിരുന്നു…
അകാലത്തിൽ സുകുമാരൻ എന്ന പ്രതിഭയെ മലയാളത്തിന് നഷ്ടമായപ്പോൾ കാലം കാത്തു വച്ച കാവ്യനീതി മറ്റൊന്നായിരുന്നു…. അദ്ദേഹത്തിന്റെ മക്കൾ ഇന്ന് ആ അച്ഛൻ ആഗ്രഹിച്ചതിലേറെ ഉയരങ്ങളിൽ എത്തി നിൽക്കുന്നു.
മറ്റൊരു നടനെ സങ്കൽപ്പിക്കാനാവാത്ത വിധം ഇന്ദ്രജിത്തും പ്രിത്വിയും തങ്ങളുടെ വേഷപ്പകർച്ചകളിൽ കഴിവ് തെളിയിച്ചപ്പോൾ ഓരോ മലയാളികൾക്കും കിട്ടിയത് എന്നും ഓർത്തു വക്കാവുന്ന ഒരുപിടി നല്ല സിനിമകളും കഥാപാത്രങ്ങളുമായിരുന്നു…ഇനിയുമേറെ മികച്ച സിനിമകൾ ഇന്ദ്രജിത്തിൽ നിന്നും പ്രിത്വിയിൽ നിന്നും വരാനിരിക്കുന്നു…

മക്കൾ മലയാളസിനിമയുടെ അവിഭാജ്യ ഘടകങ്ങളായി മാറിയത് ഇന്ന് അദ്ദേഹം മറ്റൊരു ലോകത്തിരുന്ന് അഭിമാനത്തോടെ കാണുന്നുണ്ടാവണം…
On canvas @therealprithvi @indrajith_s #sukumaran
Art @ajay__jayaprakash
Caption @amal_a_sivan
Thank you @ajay__jayaprakash 😊🙏 | Posted on 16/Jul/2020 20:46:47

Prithviraj Sukumaran Instagram – Was meaning to cuddle..but fell asleep! 🐶 😴 💤 Zorro ❤️
Prithviraj Sukumaran Instagram – രാമായണ മാസം 1. 🙏  2 yrs since Shoot Day 1 of #Lucifer 😊

Check out the latest gallery of Prithviraj Sukumaran