Home Actress Sarayu Mohan HD Instagram Photos and Wallpapers July 2020 Sarayu Mohan Instagram - When gift precisely meets ur need...am fond of big handbags... I travel with one big handbag which has other no of pouches inside 😃...so this is something I really wanted...thank u so much @stuffsunique1 for this tote bag...

Sarayu Mohan Instagram – When gift precisely meets ur need…am fond of big handbags… I travel with one big handbag which has other no of pouches inside 😃…so this is something I really wanted…thank u so much @stuffsunique1 for this tote bag…

Sarayu Mohan Instagram - When gift precisely meets ur need...am fond of big handbags... I travel with one big handbag which has other no of pouches inside 😃...so this is something I really wanted...thank u so much @stuffsunique1 for this tote bag...

Sarayu Mohan Instagram – When gift precisely meets ur need…am fond of big handbags… I travel with one big handbag which has other no of pouches inside 😃…so this is something I really wanted…thank u so much @stuffsunique1 for this tote bag… | Posted on 03/Jul/2020 13:24:09

Sarayu Mohan Instagram – എന്താന്ന് !!!
സരയൂ എന്ന് പേര് പറഞ്ഞാൽ ആദ്യം കേട്ടിരുന്ന റിയാക്ഷനുകളിൽ ഒന്നാണിത്… 
“കരയു” എന്നോ എന്നൊരു ചോദ്യവും സ്ഥിരമായിരുന്നു… 
പേര് എളുപ്പം മനസ്സിൽ നിൽക്കില്ല, സ്വീകാര്യമായ മറ്റൊരു പേര് വേണം, നുമെറോളജി നോക്കി പേര് മാറ്റണം എന്നൊക്കെ കുറേ ഉപദേശങ്ങൾ സിനിമയിൽ വന്നപ്പോൾ സുലഭമായിരുന്നു…. ഒന്നും കേട്ടില്ല… പേരോട്ട് മാറ്റിയതുമില്ല…. അമ്മു എന്ന് വീട്ടിലും പിന്നെ പുറത്തും വിളിപ്പേര് ഉണ്ടായിരുന്നെങ്കിലും സരയൂ എന്ന അച്ഛൻ സമ്മാനിച്ച പേര് അഭിമാനമാണ് എന്നും… 
പഠിച്ച സ്കൂളിലും കോളേജിലും മലയാള സിനിമയിലും ഒന്നും മറ്റൊരു സരയുവിന്റെ കൂട്ടില്ലാതെ ഞെളിഞ്ഞു….

 പേരിന്റെ ഒരു വശമാണ് ഇത്…മറു വശത്താണ് ഷക്കീല!!!
പേരിനോട് ഇല്ലാതെ ആശങ്ക ഇത് റിലീസ് ആകുമ്പോൾ ഉണ്ടായിരുന്നു…പക്ഷേ ഹൃദ്യമായ,  സത്യസന്ധമായ അഭിപ്രായങ്ങൾ കൊണ്ട് നിങ്ങൾ എല്ലാവരും ഞങ്ങളുടെ കണ്ണ് നിറയിച്ചു…വ്യക്തിപരമായ അനുഭവങ്ങൾ പലരും പങ്ക് വെച്ചു….
ഒരുപാട് നന്ദി, ഈ കൊച്ചു ശ്രമത്തിനെ ചേർത്ത് പിടിച്ചതിൽ….ശശി എന്നും സോമൻ എന്നും ഷക്കീല എന്നും സരസു എന്നും ശംഭുവെന്നുമൊക്കെയുള്ള പേരുകൾ ഉറച്ച ശബ്‍ദത്തിൽ അവർ പറയുമ്പോൾ കളിയായി പോലും ആരെയും നോവിക്കാൻ നില്കാതെ മാറിയ കാഴ്ചപ്പാടുകൾക്കൊപ്പം തോളിൽ കയ്യിട്ട് നമുക്ക് നടക്കാം…..ചെറിയ സങ്കടങ്ങൾ പോലും മാനസിക സംഘർഷങ്ങൾ ഉണ്ടാക്കുന്നുണ്ട് നമുക്കിടയിൽ….ഓർക്കാം…
നിറയേ സ്നേഹം……
Sarayu Mohan Instagram – ഏറ്റവും ഇഷ്ടമുള്ള വേഷങ്ങളിൽ ഒന്ന്… പത്താമത്തെ വയസ്സിൽ സ്കൂളിൽ തിരുവാതിരക്ക് ആണ് ആദ്യം സെറ്റുമുണ്ട് ഉടുക്കുന്നത്… പിന്നെ പല നിറത്തിലെ കരകൾ, ഡിസൈനുകൾ, സ്വർണ കസവിന്റെ അകമ്പടി, വെള്ളികസവിന്റെ എത്തിനോട്ടം, ഓണാഘോഷത്തിന് മാത്രം ശ്വാസം വിടുന്ന വീതികസവുകൾ…ഉടുക്കുന്നതും ചുറ്റുന്നതും ഈ ഇരട്ടകുട്ടികളിൽ ഏതെന്നു എത്തുംപിടിയും കിട്ടാത്ത ആദ്യ നാളുകൾ… പല പരീക്ഷണങ്ങൾക്കും ശേഷം കറങ്ങി തിരിഞ്ഞ് ഇഷ്ടം വന്നു ചേർന്ന് നിൽക്കുന്ന സാധാ സെറ്റുമുണ്ടുകൾ… അതിലെ ഒരു പാവം പച്ചക്കര !!!
MUA:@meeramax_makeupartist 
Pic:@jilappi 
Thank you:@meeramax_academy

Check out the latest gallery of Sarayu Mohan