Home Actress Sreevidya Nair HD Photos and Wallpapers July 2020 Sreevidya Nair Instagram - @abhi_memories @jijina_mp Kasaragod, Kerala, India

Sreevidya Nair Instagram – @abhi_memories @jijina_mp Kasaragod, Kerala, India

Sreevidya Nair Instagram - @abhi_memories @jijina_mp Kasaragod, Kerala, India

Sreevidya Nair Instagram – @abhi_memories @jijina_mp Kasaragod, Kerala, India | Posted on 09/Jun/2020 13:50:16

Sreevidya Nair Instagram – ജീവിതത്തിൽ ആദ്യമായിട്ടാണ് പിറന്നാള് ദിവസം ഇത്ര അധികം 🍰 കട്ട് ചെയ്യുന്നത് 😍😍
വീട്ടിലേക്ക് വന്ന എല്ലാർക്കും സമ്മാനങ്ങൾ തന്നവർക് .. messeges അയച്ചവർക് ഒരുപാട് നന്ദി 😍😍😍 Kasaragod, Kerala, India
Sreevidya Nair Instagram – ജീവിതം , കഥകളേക്കാൾ പരീക്ഷകൾ നേരിടുന്ന ഈ നാളുകൾ നമ്മെ പലതും പഠിപ്പിച്ചു. ഒത്തൊരുമയും സഹജീവനവും എത്രത്തോളം പ്രസക്തമെന്ന് നാം വീണ്ടും തിരിച്ചറിഞ്ഞു.. അതിജീവനത്തിൻറെ, പോരാട്ടത്തിൻറെ കഥ പറയുന്ന ‘തല’ എല്ലാതലത്തിലും എനിക്ക് പുതിയ അനുഭവമാണ്.. നേരിടേണ്ടിവന്ന പ്രതിബന്ധമൊന്നും ചെറുതല്ല..
പക്ഷേ , പോരാടി പഴകിയ ഇശ്ഛാശക്തി നമ്മുടെ കരുത്താണ്.. അതിജീവനം നമ്മൾ ഒന്നിച്ച്! ‘തല’ പോസ്റ്റ് പ്രൊഡക്ഷൻ പുനരാരംഭിക്കുന്നു..
കുറേയേറെപേരുടെ സ്വപ്നമാണ്…
പ്രാർത്ഥന വേണം.. ഒപ്പം കരുതലും #thingaboveourneck 
##thingaboveourneck 
#postproduction_restarted 
#pandemic_survival 
#keep_safe 
#social__distance 
#better_tomorrow 
#film_updation

Check out the latest gallery of Sreevidya Nair