Home Actor Tovino Thomas Instagram Photos and Posts August 2020 Tovino Thomas Instagram - നാളെയാണ് 😇🤩😍❤️ #kilometersandkilometers @kilometers_and_kilometers2020 @asianet

Tovino Thomas Instagram – നാളെയാണ് 😇🤩😍❤️ #kilometersandkilometers @kilometers_and_kilometers2020 @asianet

Tovino Thomas Instagram - നാളെയാണ് 😇🤩😍❤️ #kilometersandkilometers @kilometers_and_kilometers2020 @asianet

Tovino Thomas Instagram – നാളെയാണ് 😇🤩😍❤️ #kilometersandkilometers @kilometers_and_kilometers2020
@asianet | Posted on 30/Aug/2020 19:08:26

Tovino Thomas Instagram – 2015ൽ കഥ കേട്ടത് മുതൽ എന്നെ ഒരുപാട് കൊതിപ്പിച്ച ഒരു  സിനിമയും കഥാപാത്രവും ആണ് കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസും ജോസ്‌മോനും .
ഒരു നടനെന്നതിലുപരി ഒരു പ്രേക്ഷകനെന്ന നിലക്ക് തിയേറ്ററിൽ നിന്ന് കാണാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന -അങ്ങനെ സ്വപ്നം കണ്ട്  ഒരുപറ്റം  സുഹൃത്തുക്കൾ ഇഷ്ടത്തോടെ കഷ്ടപ്പെട്ട് സൃഷ്ടിച്ച – ഒരു കുഞ്ഞു സിനിമയാണ് നാളെ റിലീസ് ആവുന്നത് . സാഹചര്യവശാൽ തിയേറ്റർ റീലീസ് സാധ്യമായില്ലെങ്കിലും നാളെ  തിരുവോണ ദിനത്തിൽ പ്രേക്ഷകർക്ക് ഒരു ഓണസമ്മാനമായി ഈ സിനിമ നിങ്ങളുടെ സ്വീകരണമുറികളിൽ എത്തിക്കാൻ സാധിക്കുന്നത് നഷ്ടബോധം ഒരു പരിധി വരെയെങ്കിലും ഇല്ലാതാക്കുന്നുണ്ട് .
ഇതിനു  വേണ്ടി പ്രയത്നിച്ച , കൂടെ നിന്ന എല്ലാവർക്കും നന്ദി ! ഒരുപാട്  സ്നേഹം !

വളരെ പെട്ടന്ന് തന്നെ എല്ലാ ബുദ്ധിമുട്ടുകളും മാറി നമ്മുടെയെല്ലാം ജീവിതം പഴയതു പോലെ അല്ലെങ്കിൽ പഴയതിനേക്കാൾ സന്തോഷകരമാകട്ടെ എന്നും , സിനിമ കൊട്ടകകളിൽ വീണ്ടും ആർപ്പുവിളികൾ ഉയരട്ടെ എന്നും ആഗ്രഹിക്കുന്നു !
എല്ലാവരും നാളെ ഈ സിനിമ കണ്ട് ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയോടെ 
-ടൊവിനോ

കിലോമീറ്റർസ് ആൻഡ് കിലൊമീഴ്സിന്റെ ആദ്യ പ്രദർശനം നാളെ ഓഗസ്റ്റ് 31,തിരുവോണദിനത്തിൽ ഉച്ചക്ക് 3 മണിക്ക് @asianet ൽ 

#kilometersandkilometers #releasingtomorrow
@kilometers_and_kilometers2020 @jeobabymusic @ramshi_ahamed @antojosephfilmcompany @sinu_sidharth @ibasiljoseph @joju_george #sidarthshiva @india_jarvis @sooraj_s_kurup @sushintdt @benglann @dhanyabalakrishnamartin @albey_bhoomi @vivi_charly #renjithambady #malaparvathy
Tovino Thomas Instagram – @thenameisyash 💪🏼⚡️

Check out the latest gallery of Tovino Thomas