Tovino Thomas Instagram – കടലു കടന്ന ആദ്യത്തെ മലയാളി നഴ്സ് ആരായിരുന്നു? ഇന്നത്തെപ്പോലെ യാത്രാ സൗകര്യവും വാർത്താ വിനിമയ സംവിധാനവും ഇല്ലാത്ത കാലത്ത് എങ്ങനെയായിരിക്കും അവർ യാത്ര ചെയ്തിരിക്കുക?
ഇന്നും തുടരുന്ന നഴ്സുമാരുടെ അത്ഭുതകരമായ ആ സഞ്ചാര കഥയാണ്
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ബെന്യാമിന്റെ
പുതിയ നോവൽ നിശബ്ദ സഞ്ചാരങ്ങൾ . ഡി സി ബുക്സ് ഉടൻ പ്രസിദ്ധീകരിക്കുന്ന ഈ നോവലിന്
സൈനുൽ ആബിദ് ഡിസൈൻ ചെയ്ത
കവർച്ചിത്രം വായനക്കാർക്കായി ആഹ്ലാദത്തോടെ സമർപ്പിക്കുന്നു. #benyamin #dcbooks @benny.benyamin @dcbooks | Posted on 28/Aug/2020 19:35:45
Home Actor Tovino Thomas Instagram Photos and Posts August 2020 Tovino Thomas Instagram - കടലു കടന്ന ആദ്യത്തെ മലയാളി നഴ്സ് ആരായിരുന്നു? ഇന്നത്തെപ്പോലെ യാത്രാ സൗകര്യവും വാർത്താ വിനിമയ സംവിധാനവും ഇല്ലാത്ത കാലത്ത് എങ്ങനെയായിരിക്കും അവർ യാത്ര ചെയ്തിരിക്കുക?
ഇന്നും തുടരുന്ന നഴ്സുമാരുടെ അത്ഭുതകരമായ ആ സഞ്ചാര കഥയാണ്
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ബെന്യാമിന്റെ
പുതിയ നോവൽ നിശബ്ദ സഞ്ചാരങ്ങൾ . ഡി സി ബുക്സ് ഉടൻ പ്രസിദ്ധീകരിക്കുന്ന ഈ നോവലിന്
സൈനുൽ ആബിദ് ഡിസൈൻ ചെയ്ത
കവർച്ചിത്രം വായനക്കാർക്കായി ആഹ്ലാദത്തോടെ സമർപ്പിക്കുന്നു. #benyamin #dcbooks @benny.benyamin @dcbooks
Tovino Thomas Instagram – കടലു കടന്ന ആദ്യത്തെ മലയാളി നഴ്സ് ആരായിരുന്നു? ഇന്നത്തെപ്പോലെ യാത്രാ സൗകര്യവും വാർത്താ വിനിമയ സംവിധാനവും ഇല്ലാത്ത കാലത്ത് എങ്ങനെയായിരിക്കും അവർ യാത്ര ചെയ്തിരിക്കുക? ഇന്നും തുടരുന്ന നഴ്സുമാരുടെ അത്ഭുതകരമായ ആ സഞ്ചാര കഥയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ബെന്യാമിന്റെ പുതിയ നോവൽ നിശബ്ദ സഞ്ചാരങ്ങൾ . ഡി സി ബുക്സ് ഉടൻ പ്രസിദ്ധീകരിക്കുന്ന ഈ നോവലിന് സൈനുൽ ആബിദ് ഡിസൈൻ ചെയ്ത കവർച്ചിത്രം വായനക്കാർക്കായി ആഹ്ലാദത്തോടെ സമർപ്പിക്കുന്നു. #benyamin #dcbooks @benny.benyamin @dcbooks

Check out the latest gallery of Tovino Thomas



