Miya George Instagram – 😊

Miya George Instagram - 😊

Miya George Instagram – 😊 | Posted on 28/Jul/2020 18:43:57

Miya George Instagram – #KaramThodathaKaruthal  

കരം തൊടാത്ത കരുതല്‍- 

നാലാം ദിവസത്തെ വീഡിയോ

ക്വാറന്റയിനില്‍ കഴിയുന്നവര്‍ ഉപയോഗിക്കുന്ന തുണികള്‍ ക്വാറന്റയിന്‍ കാലയളവില്‍ കഴുകേണ്ടിവന്നാല്‍ സ്വന്തമായി തന്നെ കഴുകണം. അവ വാഷിംഗ് മെഷീനില്‍ കഴുകുന്നതും ഒഴിവാക്കണം.

ആവശ്യത്തിനുള്ള വസ്ത്രങ്ങള്‍, തോര്‍ത്ത്, ചീപ്പ്, ബ്രഷ്, പേസ്റ്റ്, സോപ്പു പൊടി, ബക്കറ്റ് എന്നിയും നേരത്തെ റൂമില്‍ കരുതി വയ്ക്കണം.

കഴിയുമെങ്കില്‍ കുളിമുറിയിലോ അല്ലെങ്കില്‍ മുറിക്കുള്ളില്‍തന്നെയോ അവ വിരിച്ച് ഉണക്കുക. ക്വാറന്റയിന്‍ കാലയളവിനു ശേഷവും വസ്ത്രങ്ങള്‍ സ്വയം കഴകുന്നതാണ് നല്ലത്.

Hearty wishes to the District Administration, Kottayam

Produced by:

District Medical Office of Health, National Health Mission, Kottayam

Edited & Directed by Robin Varghese

DOP: Sandeep Sali 

Project Designer: Noble Sam Prince 

Theme Song & Music: Chord7

SFX & Final Mix: Aman Reji 

Executive Producer: Noel Sam

DI: Hari Krishna Prasad

Design: Ashwin Issac

Programming: Jemil Mathew

#breakthechain 
#contactless
#Quarantine#
Miya George Instagram – Grab ur copy 😊
📷@sreekanth.kalarickal

Costume 
@milandesignkochi
@men_in_q_wedding

Jewellery @pathakkam_

Styling @pushpamathew28

MUA @unnips

Location @portmuziriskochi

Check out the latest gallery of Miya George aka Mia George