Home Actress Roshna Ann Roy HD Photos and Wallpapers August 2020 Roshna Ann Roy Instagram - 🤩🌹🌹

Roshna Ann Roy Instagram – 🤩🌹🌹

Roshna Ann Roy Instagram - 🤩🌹🌹

Roshna Ann Roy Instagram – 🤩🌹🌹 | Posted on 14/Jul/2020 11:44:03

Roshna Ann Roy Instagram – ഓർമയുണ്ടോ  ഈ  മുഖം  മോളെ… 😅 #sreejithravi 😁 #throwback  #majormissing😭 #shooting #tymesofwork
Roshna Ann Roy Instagram – 🌹 with  gayuzzzz
@gayathri_r_suresh 🤩😍
So  much  happy  to  get  u  for.. @rr.makeovers . 
And  thanks alot  for  the cooperation  and  love 🤩😍 
ഒരു  4 വർഷത്തെ  പഴക്കം  ഉള്ള  relationship  ആണ്  ഞങ്ങളുടേത്…. ഒരേമുഖം  എന്ന  സിനിമയിൽ  നിന്ന്  തുടങ്ങി ,  ഇന്ന്  ഈ  നിമിഷം  വരെ  എത്തി  നിൽക്കുന്നു… 
Last  feb  ഒന്നിച്ചു  ഒരു  dance  show  കൂടി  ചെയ്യാൻ  പറ്റി ,  അങ്ങനെ  @rr.makeovers  strt  ചെയ്തു, കുറച്ചു  shoots  എടുത്തു  കഴിഞ്ഞപ്പോ, just  msg  അയച്ചതാണ് ,  അപ്പോൾ  തന്നെ  നമുക്ക്  ചെയ്യടോ  എന്ന്  പറഞ്ഞു … ഈ  കൊറോണ  issuez  ഉള്ളത്  കൊണ്ട്  എവിടെ  shoot  ചെയ്യണം  എന്നുളത്  confused  ആയിരുന്നു, അങ്ങനെ കലൂർ  locstudiyo യിൽ  ചെയ്യാമെന്ന്  തീരുമാനിച്ചു ,  എനിക്കുവേണ്ടി  തൃശ്ശൂരിൽ  നിന്നും ,  വന്നു ,  രണ്ടു  costumes  ഉണ്ടായിരുന്നു… aftrnoon  ആണ്  shoot  plan  ചെയ്തത്, 3മണിക്ക്  strt  ചെയ്തു … 7.. 7.30pm നോട്  അടുത്താണ്  എല്ലാം തീർത്തത് , .. . അതിനുള്ള  result  കിട്ടിയിട്ടുണ്ട്…. എല്ലാം കൊണ്ടും നല്ലൊരു  work  ആയിരുന്നു……. thank  u… somuch  dear……🌹😍 ഒരുപാട്  സ്നേഹത്തോടെ…. 🤩
Thanksalot  my dear 🌹🌹😍😍.. 

. #rrmakeupartist #RRmakeovers @rr.makeovers 
#makeupideas #keralawedding

Check out the latest gallery of Roshna Ann Roy