Home Actress Sarayu Mohan HD Photos and Wallpapers August 2020 Sarayu Mohan Instagram - മിഴി നട്ട് കാത്തിരുന്നീ മലരിതളിൻ കൂടെ♥️ Saree love#casual#happiness#kochi# @dy___bbuk @chakitha_designs

Sarayu Mohan Instagram – മിഴി നട്ട് കാത്തിരുന്നീ മലരിതളിൻ കൂടെ♥️ Saree love#casual#happiness#kochi# @dy___bbuk @chakitha_designs

Sarayu Mohan Instagram - മിഴി നട്ട് കാത്തിരുന്നീ മലരിതളിൻ കൂടെ♥️ Saree love#casual#happiness#kochi# @dy___bbuk @chakitha_designs

Sarayu Mohan Instagram – മിഴി നട്ട് കാത്തിരുന്നീ മലരിതളിൻ കൂടെ♥️

Saree love#casual#happiness#kochi#
@dy___bbuk
@chakitha_designs | Posted on 14/Aug/2020 09:17:22

Sarayu Mohan Instagram – വർഷങ്ങൾ കഴിയുംതോറും നിന്നോടുള്ള പ്രണയത്തിന്റെ തീവ്രത കൂടുന്നത് അതിലുമേറെ ഞാൻ നിന്നിലെ സുഹൃത്തിനെ സ്നേഹിക്കുന്നത് കൊണ്ടാണ്…. 
ജീവിതം സ്വപ്നം പോൽ സുന്ദരമാക്കിയ എൻ്റെ ബെസ്റ്റ് ഫ്രണ്ടിന്, അന്തർമുഖത്തിന്റെ ആദ്യതലത്തിനപ്പുറം അടുപ്പമുള്ള കൂടിച്ചേരലുകളിലെ അലമ്പന്, സിനിമാപ്രാന്തന്, കലൂർക്ക് പോയ എന്നേം കൊണ്ട് വാ ഊട്ടിക്ക് പോകാം ന്നും പറഞ്ഞ് നിന്ന നിൽപ്പിൽ വണ്ടി വിട്ട യാത്രാകിറുക്കന്, ഒരായിരം ജന്മദിനാശംസകൾ… 
കൂടുതൽ യാത്രകളിലേക്ക്,ഇഷ്ടങ്ങളിലേക്ക് നീങ്ങട്ടെ ഈ വർഷം…. 
പിറന്നാൾ ഉമ്മകൾ…..
Sarayu Mohan Instagram – ആടാൻ മറന്ന ഞാനും താളം മറക്കാത്ത ചിലങ്കകളും♥️
Costume#Ash creations 
@blacktie_photography styling:@ashcreationz 

MUA:@shreedevremosh 
Thanks to dear most @savitha_tony Thirumittacode

Check out the latest gallery of Sarayu Mohan