Home Actress Amala Paul Instagram Photos and Posts October 2020 Amala Paul Instagram - Mama says you gotta be odd to be number 1!🥳 #happymushroomart #giggles #beweird #beyourself #coldcoldcold #fashionorwhat #iloveme #gypsysoul #freespirit

Amala Paul Instagram – Mama says you gotta be odd to be number 1!🥳 #happymushroomart #giggles #beweird #beyourself #coldcoldcold #fashionorwhat #iloveme #gypsysoul #freespirit

Amala Paul Instagram - Mama says you gotta be odd to be number 1!🥳 #happymushroomart #giggles #beweird #beyourself #coldcoldcold #fashionorwhat #iloveme #gypsysoul #freespirit

Amala Paul Instagram – Mama says you gotta be odd to be number 1!🥳

#happymushroomart #giggles #beweird #beyourself #coldcoldcold #fashionorwhat #iloveme #gypsysoul #freespirit | Posted on 16/Sep/2020 19:25:38

Amala Paul Instagram – How to cuddle with flowers – A photo story by yours truly! 🌸

#flowerpower #mamanature #onewithnature #greenwarrior
Amala Paul Instagram – സോണിയ രാവിലെ എണീറ്റു,എല്ലാ ദിവസവും പോലെ അല്ല,there is something fishy,ഇന്നവൾ അതിരാവിലെ തന്നെ എഴുന്നേറ്റ് ആദ്യം തന്നെ പല്ലുതേച്ചു,മുഖം കഴുകുന്നതിന് മുൻപ് she thought നല്ലൊരു ദിവസമല്ലേ കുളിച്ചേക്കാം but കുളിച്ചില്ല,അവൾ ഓർത്തു,നാളെ കുളിക്കാം,എല്ലാ ദിവസവും നാളെ ഉണ്ടല്ലോ, tomorrow is there everyday so  മുഖം കഴുകി,മുടിയെല്ലാം ഭംഗിയാക്കി പൂ പോലെയുള്ള ആ ചൂണ്ടിൽ lip gloss ഇട്ടു,നല്ല ഉടുപ്പിട്ടു,Soniya is glowing now glowing with full happiness,പിന്നേം പിന്നേം അവൾ തന്നെ തന്നെ നോക്കി പുഞ്ചിരിച്ചു, അവൾക്ക് നാണം തോനുന്നു,ഈ അടുത്ത് braises ഊരിമാറ്റിയ തൻ്റെ പല്ലുകളുടെ ഭംഗി അവൾക്ക് ആസ്വദിക്കാവുന്നതിലും അപ്പുറമായിരുന്നു,സമയം കളയാതെ അവൾ നേരെ കിച്ചണിലേക്ക് ചെന്നു,അവിടെ dining table – ൽ ഇരുന്ന ഫോൺ ഓൺ ചെയ്തു,എല്ലാ ദിവസത്തേയും പോലെ ഇന്നവൾ ആ സ്ഥിരം ഡയലോഗ് പറഞ്ഞില്ല with expression like 🐶 മോങ്ങുന്ന പോലെ ” ഒരു ചായ തര്വോ”,Chaaya was already there ,Soniya is Ecstatic seeing this,ഒട്ടും വൈകിക്കാതെ അവൾ ഫോൺ ഓൺ ചെയ്തു,ക്യാമറയിൽ തന്നെ തന്നെ നോക്കി,കൃത്യമായി ലൈറ്റ് വരുന്ന ഭാഗത്തേക്ക് ഫെയ്സ് കുറച്ച്  tilt ചെയ്ത് നോക്കിയപ്പോഴാണ് അവൾ അത് കണ്ടത്,തൻ്റെ മുഖത്ത് അതും cheekbone ൻ്റെ അടിയിൽതന്നെ ഇതാ ഒരു pimple വന്നിരിക്കുന്നു, an un invited guest,Soniya wanted to scream bloody hell, അരുത് instead she said I love myself, I embrace my imperfections, my story, my journey and what I am in this very moment and i love you my pimple,അങ്ങനെ കുറച്ച് മുടി മുന്നിലേക്കിട്ടു അവൾ പുഞ്ചിരിച്ചു, അതേ ഇരുപ്പിൽ ഇങ്ങനെ എന്തോ കാത്തിരിക്കുകയാണ്,that’s when Amala calls her and says Happy Burrdayyyy Soniyaaa ❤️❤️❤️❤️❤️❤️

#constantforceinlife #soulsister #mamashouldertocry #childrenofthewild #together #growingevolvinglearning💪🏾❤️🙏🏾 #tothemoonandneverback

Check out the latest gallery of Amala Paul