Sarayu Mohan Instagram – പലപ്പോഴും എനിക്ക് തന്നെ പുളിവാറലിന് തല്ലാൻ തോന്നുന്ന എന്നെ പെരുത്തിഷ്ടാന്ന് തന്നെയല്ലേ നീ ഇന്ന് രാവിലെ കൂടെ പറഞ്ഞത്!
എങ്ങനെ സാധിക്കുന്നു ഹേ!
Happy anniversary @sanalvaassudev ♥️
Clicks by dearest @amalshajiphotography thank u so much dear
Saree @vesh_busha പ്രണയത്തിൻ ചോപ്പ്! Chottanikkara, India | Posted on 12/Nov/2020 10:45:46