Roshna Ann Roy Instagram – സിനിമയിൽ ഒന്നിച്ചു work ചെയതപ്പോൾ പ്രേമിച്ചതാകുമെന്ന് തെറ്റിദ്ധരിച്ചു ചോദിച്ചവർക്കായി…. പറയാൻ മൂന്ന് കൊല്ലത്തെ story und പക്ഷെ…. ഈ ഒരു outline തരാം എന്നു കരുതുന്നു… വിവാഹദിവസം എല്ലാവർക്കും മുന്നിൽ ഇതു കാണിക്കുവാൻ കഴിഞ്ഞു… thank u… somuch @arfan_nujoom for this out…
കിട്ടിയ സമയത്തിൽ ഒപ്പിച്ചെടുത്തു നീ…
nd this s our story..❤
പ്രണയത്തെക്കാൾ സൗഹൃദത്തിന് സ്ഥാനം തന്ന കൂട്ടുകാരനെ അവസാനം വരെ കൂടെ കൂട്ട ണമെന്ന് തീരുമാനിച്ചു…
2020നു നന്ദി ……with all blessings…..💕… | Posted on 31/Dec/2020 14:16:30