Home Actress Sarayu Mohan HD Instagram Photos and Wallpapers January 2021 Sarayu Mohan Instagram - ഇന്നലെയുടെ തുടർച്ച! ആദ്യ സമ്മാനം ഈ ചന്ദനതിരി സ്റ്റാൻഡ് തന്നെ...അന്ന് തന്നെ വാങ്ങിയ മറ്റൊരു സമ്മാനമാണ് ഈ സ്റ്റീൽ പ്ലേറ്റ്.ഓമന തിങ്കൾ കിടാവോ പാടിയിട്ട്!!! വീട്ടിലേക്ക് കണ്ടറിഞ്ഞുള്ള എന്റെ വിലപ്പെട്ട സംഭാവനകൾ...😂 ചിരിക്കാൻ അറിയാത്ത, വെള്ള റിബ്ബൺ കെട്ടിയ കുട്ടി മനസ്സ് നിറഞ്ഞു ശമ്മാനം വാങ്ങുന്നത് രണ്ടാം പടം🥰

Sarayu Mohan Instagram – ഇന്നലെയുടെ തുടർച്ച! ആദ്യ സമ്മാനം ഈ ചന്ദനതിരി സ്റ്റാൻഡ് തന്നെ…അന്ന് തന്നെ വാങ്ങിയ മറ്റൊരു സമ്മാനമാണ് ഈ സ്റ്റീൽ പ്ലേറ്റ്.ഓമന തിങ്കൾ കിടാവോ പാടിയിട്ട്!!! വീട്ടിലേക്ക് കണ്ടറിഞ്ഞുള്ള എന്റെ വിലപ്പെട്ട സംഭാവനകൾ…😂 ചിരിക്കാൻ അറിയാത്ത, വെള്ള റിബ്ബൺ കെട്ടിയ കുട്ടി മനസ്സ് നിറഞ്ഞു ശമ്മാനം വാങ്ങുന്നത് രണ്ടാം പടം🥰

Sarayu Mohan Instagram - ഇന്നലെയുടെ തുടർച്ച! ആദ്യ സമ്മാനം ഈ ചന്ദനതിരി സ്റ്റാൻഡ് തന്നെ...അന്ന് തന്നെ വാങ്ങിയ മറ്റൊരു സമ്മാനമാണ് ഈ സ്റ്റീൽ പ്ലേറ്റ്.ഓമന തിങ്കൾ കിടാവോ പാടിയിട്ട്!!! വീട്ടിലേക്ക് കണ്ടറിഞ്ഞുള്ള എന്റെ വിലപ്പെട്ട സംഭാവനകൾ...😂 ചിരിക്കാൻ അറിയാത്ത, വെള്ള റിബ്ബൺ കെട്ടിയ കുട്ടി മനസ്സ് നിറഞ്ഞു ശമ്മാനം വാങ്ങുന്നത് രണ്ടാം പടം🥰

Sarayu Mohan Instagram – ഇന്നലെയുടെ തുടർച്ച!
ആദ്യ സമ്മാനം ഈ ചന്ദനതിരി സ്റ്റാൻഡ് തന്നെ…അന്ന് തന്നെ വാങ്ങിയ മറ്റൊരു സമ്മാനമാണ് ഈ സ്റ്റീൽ പ്ലേറ്റ്.ഓമന തിങ്കൾ കിടാവോ പാടിയിട്ട്!!! വീട്ടിലേക്ക് കണ്ടറിഞ്ഞുള്ള എന്റെ വിലപ്പെട്ട സംഭാവനകൾ…😂
ചിരിക്കാൻ അറിയാത്ത, വെള്ള റിബ്ബൺ കെട്ടിയ കുട്ടി മനസ്സ് നിറഞ്ഞു ശമ്മാനം വാങ്ങുന്നത് രണ്ടാം പടം🥰 | Posted on 17/Jan/2021 11:51:20

Sarayu Mohan Instagram – A slight change and it turned to an entirely different story

Green and beige stories by @fabitha_bashi♥️
@fabsdesignstory crop top and flared skirt
@kunjippaaru
Click
@abilashchicku makeup
@lakshmipearls neckpiece
Sarayu Mohan Instagram – ഞാനും ഒരു വർണ്ണ പട്ടമായിരുന്നു…😂

വീടുമാറലുകളും ഓടിപ്പാഞ്ഞ വർഷങ്ങളും ഇത്രേ ഇപ്പോൾ ബാക്കി വെച്ചിട്ടുള്ളു…സ്കൂൾ ,കോളേജ് കാലത്തെ കലാ താല്പര്യങ്ങളുടെ ഓർമ്മബാക്കികൾ…വെട്ടി തിളങ്ങുന്ന അസ്സംബ്ളി നേരങ്ങളിൽ ,തിക്കും തിരക്കും നിറഞ്ഞ യുവജനോത്സവ വേദികളിൽ ,ബഹളങ്ങൾ മാറി നിന്ന ചില സാഹിത്യമത്സരങ്ങളിൽ ,ഒക്കെ കൈ നീട്ടി വാങ്ങിയവ!
പല ട്രോഫികളും നഷ്ടമായെങ്കിലും ആദ്യമായി കിട്ടിയ സമ്മാനം ഇക്കൂട്ടത്തിൽ ഉണ്ട്…കണ്ടുപിടിക്കാമോ 😜

NB:വീട് ക്ലീനിങ് നടക്കുന്നതിൽ പലതും പൊടിതട്ടി “ഞാൻ” എടുത്തോണ്ട് വരാനുള്ള സാധ്യത “ഞാൻ”മുന്നിൽ കാണുന്നു…
സദയം സഹിക്കുക! Chottanikkara, India

Check out the latest gallery of Sarayu Mohan