Home Actress Sarayu Mohan HD Photos and Wallpapers January 2021 Sarayu Mohan Instagram - രാത്രി, കനത്ത നിശബ്ദതയിൽ ക്രിസ്മസ് പപ്പ മഞ്ഞു പറ്റി നിൽക്കുന്ന ചുവന്ന ഉടുപ്പൊക്കെ ഇട്ട് വന്ന്, നമ്മളെ ഉണർത്താതെ പുള്ളി ഇരുന്ന് ലിസ്റ്റ് ഇട്ടതനുസരിച്ച് ഗിഫ്റ്റൊക്കെ ബെഡ് സൈഡിൽ വെച്ച്, ഭിത്തിയിൽ തൂക്കിയ ഫോട്ടോ ഒക്കെ ഒന്ന് കണ്ണട താഴ്ത്തി നോക്കി, ഫ്രിഡ്ജൊക്കെ തുറന്നു നിരാശനായി സെറ്റിയിൽ ഒന്ന് കിടന്ന് മയങ്ങി പോകാൻ നേരം, നമ്മളെ ഒന്ന് നോക്കി നിന്ന്, ഇനിയെങ്കിലും നന്നാവണേടാ മക്കളെ എന്നൊന്ന് മനസ്സിൽ പറഞ്ഞു നെടുവീർപ്പിട്ടു, തൊപ്പി ശെരിയാക്കി ഇറങ്ങിപോണത് ആലോചിച്ചു നോക്കിക്കേ.... എനിക്കിഷ്ടാ അങ്ങനെ ഒക്കെ ഓർക്കാൻ!♥️ ക്രിസ്മസ് അല്ലെന്നേ!ഇഷ്ടമുള്ളതൊക്കെ ഓർത്ത്,2020നെ പതുക്കെ മനസ്സിൽ നിന്നെടുത്തു കളഞ്ഞ്, ഉള്ളതൊക്കെ കൊണ്ട് കുടുംബത്തിനൊപ്പം നല്ല ചങ്കുകൾക്കൊപ്പം ആഘോഷിച്ചാട്ടെ! ക്രിസ്മസ് ആശംസകൾ ♥️ @aju_bhuvanendran click @nashidesigns costume @meeramax_makeupartist Makeup Courtesy @meeramax_academy Palarivattom

Sarayu Mohan Instagram – രാത്രി, കനത്ത നിശബ്ദതയിൽ ക്രിസ്മസ് പപ്പ മഞ്ഞു പറ്റി നിൽക്കുന്ന ചുവന്ന ഉടുപ്പൊക്കെ ഇട്ട് വന്ന്, നമ്മളെ ഉണർത്താതെ പുള്ളി ഇരുന്ന് ലിസ്റ്റ് ഇട്ടതനുസരിച്ച് ഗിഫ്റ്റൊക്കെ ബെഡ് സൈഡിൽ വെച്ച്, ഭിത്തിയിൽ തൂക്കിയ ഫോട്ടോ ഒക്കെ ഒന്ന് കണ്ണട താഴ്ത്തി നോക്കി, ഫ്രിഡ്ജൊക്കെ തുറന്നു നിരാശനായി സെറ്റിയിൽ ഒന്ന് കിടന്ന് മയങ്ങി പോകാൻ നേരം, നമ്മളെ ഒന്ന് നോക്കി നിന്ന്, ഇനിയെങ്കിലും നന്നാവണേടാ മക്കളെ എന്നൊന്ന് മനസ്സിൽ പറഞ്ഞു നെടുവീർപ്പിട്ടു, തൊപ്പി ശെരിയാക്കി ഇറങ്ങിപോണത് ആലോചിച്ചു നോക്കിക്കേ…. എനിക്കിഷ്ടാ അങ്ങനെ ഒക്കെ ഓർക്കാൻ!♥️ ക്രിസ്മസ് അല്ലെന്നേ!ഇഷ്ടമുള്ളതൊക്കെ ഓർത്ത്,2020നെ പതുക്കെ മനസ്സിൽ നിന്നെടുത്തു കളഞ്ഞ്, ഉള്ളതൊക്കെ കൊണ്ട് കുടുംബത്തിനൊപ്പം നല്ല ചങ്കുകൾക്കൊപ്പം ആഘോഷിച്ചാട്ടെ! ക്രിസ്മസ് ആശംസകൾ ♥️ @aju_bhuvanendran click @nashidesigns costume @meeramax_makeupartist Makeup Courtesy @meeramax_academy Palarivattom

Sarayu Mohan Instagram - രാത്രി, കനത്ത നിശബ്ദതയിൽ ക്രിസ്മസ് പപ്പ മഞ്ഞു പറ്റി നിൽക്കുന്ന ചുവന്ന ഉടുപ്പൊക്കെ ഇട്ട് വന്ന്, നമ്മളെ ഉണർത്താതെ പുള്ളി ഇരുന്ന് ലിസ്റ്റ് ഇട്ടതനുസരിച്ച് ഗിഫ്റ്റൊക്കെ ബെഡ് സൈഡിൽ വെച്ച്, ഭിത്തിയിൽ തൂക്കിയ ഫോട്ടോ ഒക്കെ ഒന്ന് കണ്ണട താഴ്ത്തി നോക്കി, ഫ്രിഡ്ജൊക്കെ തുറന്നു നിരാശനായി സെറ്റിയിൽ ഒന്ന് കിടന്ന് മയങ്ങി പോകാൻ നേരം, നമ്മളെ ഒന്ന് നോക്കി നിന്ന്, ഇനിയെങ്കിലും നന്നാവണേടാ മക്കളെ എന്നൊന്ന് മനസ്സിൽ പറഞ്ഞു നെടുവീർപ്പിട്ടു, തൊപ്പി ശെരിയാക്കി ഇറങ്ങിപോണത് ആലോചിച്ചു നോക്കിക്കേ.... എനിക്കിഷ്ടാ അങ്ങനെ ഒക്കെ ഓർക്കാൻ!♥️ ക്രിസ്മസ് അല്ലെന്നേ!ഇഷ്ടമുള്ളതൊക്കെ ഓർത്ത്,2020നെ പതുക്കെ മനസ്സിൽ നിന്നെടുത്തു കളഞ്ഞ്, ഉള്ളതൊക്കെ കൊണ്ട് കുടുംബത്തിനൊപ്പം നല്ല ചങ്കുകൾക്കൊപ്പം ആഘോഷിച്ചാട്ടെ! ക്രിസ്മസ് ആശംസകൾ ♥️ @aju_bhuvanendran click @nashidesigns costume @meeramax_makeupartist Makeup Courtesy @meeramax_academy Palarivattom

Sarayu Mohan Instagram – രാത്രി, കനത്ത നിശബ്ദതയിൽ ക്രിസ്മസ് പപ്പ മഞ്ഞു പറ്റി നിൽക്കുന്ന ചുവന്ന ഉടുപ്പൊക്കെ ഇട്ട് വന്ന്, നമ്മളെ ഉണർത്താതെ പുള്ളി ഇരുന്ന് ലിസ്റ്റ് ഇട്ടതനുസരിച്ച് ഗിഫ്റ്റൊക്കെ ബെഡ് സൈഡിൽ വെച്ച്, ഭിത്തിയിൽ തൂക്കിയ ഫോട്ടോ ഒക്കെ ഒന്ന് കണ്ണട താഴ്ത്തി നോക്കി, ഫ്രിഡ്ജൊക്കെ തുറന്നു നിരാശനായി സെറ്റിയിൽ ഒന്ന് കിടന്ന് മയങ്ങി പോകാൻ നേരം, നമ്മളെ ഒന്ന് നോക്കി നിന്ന്, ഇനിയെങ്കിലും നന്നാവണേടാ മക്കളെ എന്നൊന്ന് മനസ്സിൽ പറഞ്ഞു നെടുവീർപ്പിട്ടു, തൊപ്പി ശെരിയാക്കി ഇറങ്ങിപോണത് ആലോചിച്ചു നോക്കിക്കേ….

എനിക്കിഷ്ടാ അങ്ങനെ ഒക്കെ ഓർക്കാൻ!♥️
ക്രിസ്മസ് അല്ലെന്നേ!ഇഷ്ടമുള്ളതൊക്കെ ഓർത്ത്,2020നെ പതുക്കെ മനസ്സിൽ നിന്നെടുത്തു കളഞ്ഞ്, ഉള്ളതൊക്കെ കൊണ്ട് കുടുംബത്തിനൊപ്പം നല്ല ചങ്കുകൾക്കൊപ്പം ആഘോഷിച്ചാട്ടെ!
ക്രിസ്മസ് ആശംസകൾ ♥️

@aju_bhuvanendran click
@nashidesigns costume
@meeramax_makeupartist Makeup
Courtesy @meeramax_academy Palarivattom | Posted on 24/Dec/2020 20:42:11

Sarayu Mohan Instagram – I want an entirely different Xmas next year!
I want  next year to be entirely different!

Managed to find some happiness amidst all chaos!

@signature_by_amal click
Sarayu Mohan Instagram – എന്നെക്കാൾ സന്തോഷം ഉള്ള ഉടുപ്പ് 😍
Thank u so much @lepapillonkochi5 boutique for this adipoli dress.
@jishhmayam thanku for suitable make up 
@nithin_dartz :letz click more😍

Check out the latest gallery of Sarayu Mohan