Sarayu Mohan Instagram – കടല് കാണാനും കേട്ടിരിക്കാനും കയ്യുംപിടിച്ച് നടക്കാനും കണ്ടില്ലേൽ, കാണാൻ മുട്ടുന്നേ ന്ന് വലിയ വായിൽ അലറിയാൽ ഓടിയെത്തി കെട്ടിപിടിക്കാനും കനിവുള്ളൊരു കുട്ടിയുണ്ടെനിക്ക്…
@sanalvaassudev♥️
Pics:@athul_krishna________
Loc:@cliffstories Varkala | Posted on 14/Feb/2021 22:23:45



