Amrutha Nair Instagram – ആശയദാരിദ്ര്യം ആണ്…അല്യോടാ….. ഓണ്ലൈൻ മഞ്ഞപ്പത്രങ്ങളോടാണ് ചോദ്യം🤦🏻♂️ നിങ്ങളെക്കൊണ്ടൊന്നും ഒരുമിച്ചുള്ള ഒരു ഫോട്ടോ പോലും പോസ്റ്റ് ചെയ്യാൻ കഴിയാത്ത അവസ്ഥ ആണല്ലോഡേയ്🤦🏻♂️…. എവിടുന്നേലും ഒരു ഫോട്ടോയും എടുത്തോണ്ട് വന്ന് വാരി മെഴുകുന്നതിന് ഒരു പരിധി വേണ്ടേ….. ജോലിയും കൂലിയും ഇല്ല എന്ന് കരുതി ആരെക്കുറിച്ചും എന്തും വാരി എഴുതാം എന്നാണോ?….. സ്വന്തം കയ്യിലിരിപ്പ് കൊണ്ട് വീട്ടിലിരിക്കുന്ന പാവം അച്ഛനെയും അമ്മയെയും തുമ്മിപ്പിക്കുന്നതിന് ഒരു കണക്കൊക്കെ വെക്കണം കേട്ടോ🙃
@noobin_johny Thiruvananthapuram, Kerala, India | Posted on 21/Mar/2021 14:47:08



