അങ്ങനെ എന്റെ വ്ലോഗിന്റെ ആദ്യ എപ്പിസോഡ് ദാ ഇങ്ങനെ ആരംഭിക്കുക ആണ്. മീനിന്റെ മുള്ള് മാത്രമല്ല കേട്ടോ, ബാക്കി ഭാഗങ്ങളുമെല്ലാം ഉണ്ടായിരുന്നു . എന്റെ അറ്റാക്ക് കൊണ്ട് മീൻ എങ്ങനെ ആയതാണ്. ഞാൻ ഇങ്ങനെ ഈ മീൻ കഴിച്ചു തീർക്കണമെങ്കിൽ എന്താകും അതിന്റെ രുചി എന്ന് ഒന്ന് ആലോചിച്ചോളൂ കേട്ടോ…. അപ്പോ ഇനി കൊതിപ്പിക്കുന്നില്ല… വേഗംപോയി നല്ല അടിപൊളി ചുട്ടമീൻ കണ്ടോളു…
Link in bio 😊😊
Every outfit has a story 😊😊😊
Outfit @thanuzbridalboutique
MUA @mukeshmuralimukesh
Stylist @nithinju
Jewelleries @lohamcochin
#shootout #tvshow #actresslife