Home Actress Navya Nair HD Photos and Wallpapers May 2021 Navya Nair Instagram - അങ്ങയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു .. ഒന്നിച്ചുള്ള ഒരു വിമാനയാത്ര ഓർത്തുപോവുകയാണ് .. ഞങ്ങൾ അടുത്തടുത്ത സീറ്റുകളിൽ ഇരുന്നു ദുബായിലേക്ക് .. എന്റെ അപ്കവമായ എല്ലാ വർത്തമാനങ്ങളും കൗതുകത്തോടെ കേട്ടിരുന്നു , എനിക്ക് ഒരുപാട് പഴയ കേരള രാഷ്ട്രീയ കഥകളും , കലാലയ രാഷ്ട്രീയത്തെ കുറിച്ചും പറഞ്ഞു തന്നു.. ദുബായ് വരെ എത്തിയത് പോലും അറിയാത്ത രീതിയിൽ അത്ര രസകരമായ സംഭാഷണം .. ഗണപതി അമ്പലത്തിൽ വരാനും വീട്ടിൽ വരാനും ഇതുവരെ കഴിയാഞ്ഞതിൽ ഇന്ന് ദുഖിക്കുന്നു .. കാലം ഓടിപ്പോവുകയാണ് , നാളേക്ക് മാറ്റിവെക്കാതെ ചെയ്തുതീർക്കാൻ പലതുമുണ്ടെന്നു ഓർത്തുപോകുന്നു .. പ്രണാമം ..

Navya Nair Instagram – അങ്ങയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു .. ഒന്നിച്ചുള്ള ഒരു വിമാനയാത്ര ഓർത്തുപോവുകയാണ് .. ഞങ്ങൾ അടുത്തടുത്ത സീറ്റുകളിൽ ഇരുന്നു ദുബായിലേക്ക് .. എന്റെ അപ്കവമായ എല്ലാ വർത്തമാനങ്ങളും കൗതുകത്തോടെ കേട്ടിരുന്നു , എനിക്ക് ഒരുപാട് പഴയ കേരള രാഷ്ട്രീയ കഥകളും , കലാലയ രാഷ്ട്രീയത്തെ കുറിച്ചും പറഞ്ഞു തന്നു.. ദുബായ് വരെ എത്തിയത് പോലും അറിയാത്ത രീതിയിൽ അത്ര രസകരമായ സംഭാഷണം .. ഗണപതി അമ്പലത്തിൽ വരാനും വീട്ടിൽ വരാനും ഇതുവരെ കഴിയാഞ്ഞതിൽ ഇന്ന് ദുഖിക്കുന്നു .. കാലം ഓടിപ്പോവുകയാണ് , നാളേക്ക് മാറ്റിവെക്കാതെ ചെയ്തുതീർക്കാൻ പലതുമുണ്ടെന്നു ഓർത്തുപോകുന്നു .. പ്രണാമം ..

Navya Nair Instagram - അങ്ങയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു .. ഒന്നിച്ചുള്ള ഒരു വിമാനയാത്ര ഓർത്തുപോവുകയാണ് .. ഞങ്ങൾ അടുത്തടുത്ത സീറ്റുകളിൽ ഇരുന്നു ദുബായിലേക്ക് .. എന്റെ അപ്കവമായ എല്ലാ വർത്തമാനങ്ങളും കൗതുകത്തോടെ കേട്ടിരുന്നു , എനിക്ക് ഒരുപാട് പഴയ കേരള രാഷ്ട്രീയ കഥകളും , കലാലയ രാഷ്ട്രീയത്തെ കുറിച്ചും പറഞ്ഞു തന്നു.. ദുബായ് വരെ എത്തിയത് പോലും അറിയാത്ത രീതിയിൽ അത്ര രസകരമായ സംഭാഷണം .. ഗണപതി അമ്പലത്തിൽ വരാനും വീട്ടിൽ വരാനും ഇതുവരെ കഴിയാഞ്ഞതിൽ ഇന്ന് ദുഖിക്കുന്നു .. കാലം ഓടിപ്പോവുകയാണ് , നാളേക്ക് മാറ്റിവെക്കാതെ ചെയ്തുതീർക്കാൻ പലതുമുണ്ടെന്നു ഓർത്തുപോകുന്നു .. പ്രണാമം ..

Navya Nair Instagram – അങ്ങയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു .. ഒന്നിച്ചുള്ള ഒരു വിമാനയാത്ര ഓർത്തുപോവുകയാണ് .. ഞങ്ങൾ അടുത്തടുത്ത സീറ്റുകളിൽ ഇരുന്നു ദുബായിലേക്ക് .. എന്റെ അപ്കവമായ എല്ലാ വർത്തമാനങ്ങളും കൗതുകത്തോടെ കേട്ടിരുന്നു , എനിക്ക് ഒരുപാട് പഴയ കേരള രാഷ്ട്രീയ കഥകളും , കലാലയ രാഷ്ട്രീയത്തെ കുറിച്ചും പറഞ്ഞു തന്നു.. ദുബായ് വരെ എത്തിയത് പോലും അറിയാത്ത രീതിയിൽ അത്ര രസകരമായ സംഭാഷണം .. ഗണപതി അമ്പലത്തിൽ വരാനും വീട്ടിൽ വരാനും ഇതുവരെ കഴിയാഞ്ഞതിൽ ഇന്ന് ദുഖിക്കുന്നു .. കാലം ഓടിപ്പോവുകയാണ് , നാളേക്ക് മാറ്റിവെക്കാതെ ചെയ്തുതീർക്കാൻ പലതുമുണ്ടെന്നു ഓർത്തുപോകുന്നു .. പ്രണാമം .. | Posted on 03/May/2021 14:10:35

Navya Nair Instagram – നർമ്മങ്ങളുടെ തമ്പുരാന് വിട .. rip
Navya Nair Instagram – അഭിനന്ദനങ്ങൾ ബഹുമാനപ്പെട്ട സിഎം പിണറായി വിജയനും , സ്ത്രീകൾക്ക്  അഭിമാനമായ ഷൈലജ ടീച്ചർക്കും മറ്റു എല്ലാ വിജയികൾക്കും ..

Check out the latest gallery of Navya Nair aka Dhanya Veena