Priyanka Nair Instagram – വഴിയിലെ കൊച്ചു കാട്ടു പൂവിനും മുകളിലെ കിളിപാട്ടിനും നന്ദി. മിഴിയിൽ വറ്റാത്ത കണ്ണുനീരിനും ഉയിരുണങ്ങാത്തൊരലിവിനും നന്ദി.
പ്രിയപ്പെട്ട സുഗതകുമാരി ടീച്ചറിന് പ്രണാമം.🙏 | Posted on 23/Dec/2020 12:16:56