Home Actor Jayasurya HD Photos and Wallpapers June 2021 Jayasurya Instagram - Waiting for the new old normal.... 📸 @veda.jayasurya

Jayasurya Instagram – Waiting for the new old normal…. 📸 @veda.jayasurya

Jayasurya Instagram - Waiting for the new old normal.... 📸 @veda.jayasurya

Jayasurya Instagram – Waiting for the new old normal….

📸 @veda.jayasurya | Posted on 31/May/2021 16:37:37

Jayasurya Instagram – What an amazing work dear ❤️❤️
Thank you for the time which you have spent for us… 
love you brother.
Respect 🙏🙏🙏
@art._anaj
Jayasurya Instagram – ഇന്ന് ലാലേട്ടന്റെ ജന്മദിനം , 
കാഴ്ച്ചയുറച്ച നാൾമുതൽ കാണുന്ന മുഖമാണ്. സ്വാഭാവികമായും അതിനോട് അത്ഭുതം കലർന്ന ആരാധന ഞാനെന്നല്ല ഏതു മലയാളിയ്ക്കും ഉണ്ടാവും. 
ഈയടുത്തായി ചില കഥാപാത്രങ്ങൾ അനുഭവിക്കുമ്പോൾ ,അനുഭവിക്കുന്നയാളും അനുഭവവും ഒന്നായി മാറുന്ന ചില വിസ്മയ നിമിഷങ്ങൾ ചില കലാകാരൻമാർക്ക് ഉണ്ടായിട്ടുള്ളത് പോലെ എനിക്കും ഉണ്ടായിട്ടുണ്ട്. ആ ഒരു ശൂന്യതയാണ് പിന്നീടും ഞാനും ആഗ്രഹിക്കുന്നത്, അന്വേഷിക്കുന്നത് . ഇതിനെകുറിച്ച്  ലാലേട്ടനെ കാണുമ്പോ പലപ്പോലും ഞാൻ ചോദിച്ചിട്ടുണ്ട് 
” ലാലേട്ടാ.. എങ്ങനെയാ.. ഇങ്ങനെയൊക്കെ അഭിനയിക്കണേ.. ? ലാലേട്ടൻ പറയും ” മോനേ അത് നമ്മളലല്ലോ നമ്മൾ പ്രകൃതിയെ ഏൽപ്പിക്കയല്ലേന്ന്. ഈ പ്രകൃതിയെ എൽപ്പിച്ച് പ്രകൃതി തന്നെയായി മാറുന്ന ആ പൂർണ്ണത , ആ  വിസ്മയം അത് എത്ര കൊല്ലമെടുക്കും ഒരാൾ അങ്ങനെയാവാൻ ? ലാലേട്ടൻ എന്ന് മുതലായിരിക്കും ആ പൂർണ്ണതയിൽ എത്തീട്ടുണ്ടാകുക ?എന്നോട് ചോദിച്ചാൽ ഞാൻ പറയും അത് “മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ” മുതൽ തന്നെയെന്ന്. 
പ്രീയ ഗുരുനാഥന് 
ജന്മദിനാർച്ചന 
 ജയസൂര്യ
@mohanlal

Check out the latest gallery of jayasurya