Sarayu Mohan Instagram – ചിറ്റാർ സ്കൂളിന്റെ ഓൺലൈൻ പ്രവേശനോത്സവം ഉത്ഘാടനം ആയിരുന്നു രാവിലെ..വീട്ടിലിരുന്ന് വിളക്ക് കൊളുത്തി ഉത്ഘാടിച്ചു…സൂമിൽ മിണ്ടി ,കുഞ്ഞുണ്ണികളെ കണ്ടു….നിറയേ കലപിലകളും കരച്ചിലും ബലൂണുകളും മധുരങ്ങളും ഒക്കെ നിറയുന്ന ഒരു ഓഡിറ്റോറിയം മനസ്സിൽ കണ്ടു….
വിദ്യയുടെ ,വിദ്യാലയ ജീവിതത്തിന്റെ വലിയ ലോകത്തേക്ക് ഓടിക്കയറുന്ന കുഞ്ഞുമക്കൾക്ക് ആശംസകൾ ❤️
wearing ever favourite @lepapillonkochi5 | Posted on 01/Jun/2021 10:24:11