Home Actor Prithviraj Sukumaran Instagram Photos and Posts – August 2021 Prithviraj Sukumaran Instagram - വെല്ലുവിളി നിറഞ്ഞ ഈ കാലത്തും മനുഷ്യഭാവനയും പ്രയത്‌നവും മുന്നോട്ടു പോകുന്നുവെന്ന് അറിയുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. റെസ്‌പോണ്‍സിബ്ള്‍ ബില്‍ഡര്‍ എന്ന് എല്ലാ അര്‍ത്ഥത്തിലും വിളിക്കാവുന്ന അസറ്റ് ഹോംസ് രണ്ട് പദ്ധതികള്‍ കൂടി പൂര്‍ത്തിയാക്കിയിരിക്കുന്നു. സാധാരണഗതിയില്‍ രണ്ടിന്റേയും ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ഞാന്‍ നേരിട്ടെത്തേണ്ടതാണ്. പക്ഷേ ഇക്കുറി ബ്രോ ഡാഡിയുടെ ഷൂട്ടിന്റെ തിരക്കില്‍പ്പെട്ടുപോയി. അസറ്റ് ഹോംസിനും ഈ ദിവസങ്ങളില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്ന തിരുവനന്തപുരത്തെ അസറ്റ് ഹില്‍ക്രെസ്റ്റ് വോള്‍ഗയിലേയും എറണാകുളത്തെ അസറ്റ് കോറിഡോറിലേയും ഉടമകള്‍ക്കും അഭിനന്ദനങ്ങള്‍. പുതിയ ഉടമകള്‍ക്ക് ഞങ്ങളെല്ലാമുള്‍പ്പെടുന്ന അസറ്റ് കുടുംബത്തിലേയ്ക്ക് സ്വാഗതം. വൈലോപ്പിള്ളി പാടിയത് ഈ കാലത്തിനനുസരിച്ച് ഇത്തിരി മാറ്റിയാല്‍ - ഹാ! വിജിഗീഷു കോവിഡിനാമോ ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍ @assethomes_

Prithviraj Sukumaran Instagram – വെല്ലുവിളി നിറഞ്ഞ ഈ കാലത്തും മനുഷ്യഭാവനയും പ്രയത്‌നവും മുന്നോട്ടു പോകുന്നുവെന്ന് അറിയുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. റെസ്‌പോണ്‍സിബ്ള്‍ ബില്‍ഡര്‍ എന്ന് എല്ലാ അര്‍ത്ഥത്തിലും വിളിക്കാവുന്ന അസറ്റ് ഹോംസ് രണ്ട് പദ്ധതികള്‍ കൂടി പൂര്‍ത്തിയാക്കിയിരിക്കുന്നു. സാധാരണഗതിയില്‍ രണ്ടിന്റേയും ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ഞാന്‍ നേരിട്ടെത്തേണ്ടതാണ്. പക്ഷേ ഇക്കുറി ബ്രോ ഡാഡിയുടെ ഷൂട്ടിന്റെ തിരക്കില്‍പ്പെട്ടുപോയി. അസറ്റ് ഹോംസിനും ഈ ദിവസങ്ങളില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്ന തിരുവനന്തപുരത്തെ അസറ്റ് ഹില്‍ക്രെസ്റ്റ് വോള്‍ഗയിലേയും എറണാകുളത്തെ അസറ്റ് കോറിഡോറിലേയും ഉടമകള്‍ക്കും അഭിനന്ദനങ്ങള്‍. പുതിയ ഉടമകള്‍ക്ക് ഞങ്ങളെല്ലാമുള്‍പ്പെടുന്ന അസറ്റ് കുടുംബത്തിലേയ്ക്ക് സ്വാഗതം. വൈലോപ്പിള്ളി പാടിയത് ഈ കാലത്തിനനുസരിച്ച് ഇത്തിരി മാറ്റിയാല്‍ – ഹാ! വിജിഗീഷു കോവിഡിനാമോ ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍ @assethomes_

Prithviraj Sukumaran Instagram - വെല്ലുവിളി നിറഞ്ഞ ഈ കാലത്തും മനുഷ്യഭാവനയും പ്രയത്‌നവും മുന്നോട്ടു പോകുന്നുവെന്ന് അറിയുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. റെസ്‌പോണ്‍സിബ്ള്‍ ബില്‍ഡര്‍ എന്ന് എല്ലാ അര്‍ത്ഥത്തിലും വിളിക്കാവുന്ന അസറ്റ് ഹോംസ് രണ്ട് പദ്ധതികള്‍ കൂടി പൂര്‍ത്തിയാക്കിയിരിക്കുന്നു. സാധാരണഗതിയില്‍ രണ്ടിന്റേയും ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ഞാന്‍ നേരിട്ടെത്തേണ്ടതാണ്. പക്ഷേ ഇക്കുറി ബ്രോ ഡാഡിയുടെ ഷൂട്ടിന്റെ തിരക്കില്‍പ്പെട്ടുപോയി. അസറ്റ് ഹോംസിനും ഈ ദിവസങ്ങളില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്ന തിരുവനന്തപുരത്തെ അസറ്റ് ഹില്‍ക്രെസ്റ്റ് വോള്‍ഗയിലേയും എറണാകുളത്തെ അസറ്റ് കോറിഡോറിലേയും ഉടമകള്‍ക്കും അഭിനന്ദനങ്ങള്‍. പുതിയ ഉടമകള്‍ക്ക് ഞങ്ങളെല്ലാമുള്‍പ്പെടുന്ന അസറ്റ് കുടുംബത്തിലേയ്ക്ക് സ്വാഗതം. വൈലോപ്പിള്ളി പാടിയത് ഈ കാലത്തിനനുസരിച്ച് ഇത്തിരി മാറ്റിയാല്‍ - ഹാ! വിജിഗീഷു കോവിഡിനാമോ ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍ @assethomes_

Prithviraj Sukumaran Instagram – വെല്ലുവിളി നിറഞ്ഞ ഈ കാലത്തും മനുഷ്യഭാവനയും പ്രയത്‌നവും മുന്നോട്ടു പോകുന്നുവെന്ന് അറിയുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്.

റെസ്‌പോണ്‍സിബ്ള്‍ ബില്‍ഡര്‍ എന്ന് എല്ലാ അര്‍ത്ഥത്തിലും വിളിക്കാവുന്ന അസറ്റ് ഹോംസ് രണ്ട് പദ്ധതികള്‍ കൂടി പൂര്‍ത്തിയാക്കിയിരിക്കുന്നു. സാധാരണഗതിയില്‍ രണ്ടിന്റേയും ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ഞാന്‍ നേരിട്ടെത്തേണ്ടതാണ്. പക്ഷേ ഇക്കുറി ബ്രോ ഡാഡിയുടെ ഷൂട്ടിന്റെ തിരക്കില്‍പ്പെട്ടുപോയി.

അസറ്റ് ഹോംസിനും ഈ ദിവസങ്ങളില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്ന തിരുവനന്തപുരത്തെ അസറ്റ് ഹില്‍ക്രെസ്റ്റ് വോള്‍ഗയിലേയും എറണാകുളത്തെ അസറ്റ് കോറിഡോറിലേയും ഉടമകള്‍ക്കും അഭിനന്ദനങ്ങള്‍. പുതിയ ഉടമകള്‍ക്ക് ഞങ്ങളെല്ലാമുള്‍പ്പെടുന്ന അസറ്റ് കുടുംബത്തിലേയ്ക്ക് സ്വാഗതം.

വൈലോപ്പിള്ളി പാടിയത് ഈ കാലത്തിനനുസരിച്ച് ഇത്തിരി മാറ്റിയാല്‍ – ഹാ! വിജിഗീഷു കോവിഡിനാമോ ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍ @assethomes_ | Posted on 29/Aug/2021 21:26:26

Prithviraj Sukumaran Instagram – Happy Janmashtami! 😊🙏❤️
Prithviraj Sukumaran Instagram – Rest in peace Jayan. So many unfulfilled dreams. Gone too soon! 🙏💔

Check out the latest gallery of Prithviraj Sukumaran