Ananya Instagram – മലയാള സിനിമയിലെ പതിറ്റാണ്ടുകളുടെ നായകന് വിട
1993-94 ഇൽ വേണു അങ്കിളിന്റെ കൂടെയാണ് ആദ്യമായി ക്യാമറയുടെ മുന്നിലേക്ക് എത്തുന്നത് … ആന പൂട എന്ന ഡോക്യൂമെന്ററിയുടെ ഷൂട്ടിംഗ് ആണ് വേദി .. എപ്പോഴക്കെ ക്യാമറയുടെ മുന്നിൽ എത്തുന്പോഴും നമ്മൾ പോലും അറിയാതെ നമ്മൾ ആദ്യം അഭിനയച്ച ആന പൂട എന്ന ഡോക്യൂമെന്ററിയുടെ ആ രംഗങ്ങൾ ഓര്മ വരും അതിൽ എപ്പോഴു വേണു അങ്കിളും ഉണ്ടാകും …. അതിനു ശേഷം ഒരുപ്പാട് സിനിമകളിൽ ഒരുമിച്ചു അഭിനയിക്കാൻ സാധിച്ചു … പക്ഷെ പെട്ടന്നുള്ള ഈ വിയോഗം ഞെട്ടലാണ് … ആശുപത്രിയിൽ ആയിരുന്നു എന്ന് അറിഞ്ഞിരുന്നില്ല ….
പുതിയ ലോകത്തു വേണു അങ്കിൾ നിറഞ്ഞാടട്ടെ … Rest in peace 🙏 | Posted on 11/Oct/2021 15:48:35
Home Actress Ananya HD Instagram Photos and Wallpapers October 2021 Ananya Instagram - മലയാള സിനിമയിലെ പതിറ്റാണ്ടുകളുടെ നായകന് വിട
1993-94 ഇൽ വേണു അങ്കിളിന്റെ കൂടെയാണ് ആദ്യമായി ക്യാമറയുടെ മുന്നിലേക്ക് എത്തുന്നത് ... ആന പൂട എന്ന ഡോക്യൂമെന്ററിയുടെ ഷൂട്ടിംഗ് ആണ് വേദി .. എപ്പോഴക്കെ ക്യാമറയുടെ മുന്നിൽ എത്തുന്പോഴും നമ്മൾ പോലും അറിയാതെ നമ്മൾ ആദ്യം അഭിനയച്ച ആന പൂട എന്ന ഡോക്യൂമെന്ററിയുടെ ആ രംഗങ്ങൾ ഓര്മ വരും അതിൽ എപ്പോഴു വേണു അങ്കിളും ഉണ്ടാകും .... അതിനു ശേഷം ഒരുപ്പാട് സിനിമകളിൽ ഒരുമിച്ചു അഭിനയിക്കാൻ സാധിച്ചു ... പക്ഷെ പെട്ടന്നുള്ള ഈ വിയോഗം ഞെട്ടലാണ് ... ആശുപത്രിയിൽ ആയിരുന്നു എന്ന് അറിഞ്ഞിരുന്നില്ല ....
പുതിയ ലോകത്തു വേണു അങ്കിൾ നിറഞ്ഞാടട്ടെ ... Rest in peace 🙏
Ananya Instagram – മലയാള സിനിമയിലെ പതിറ്റാണ്ടുകളുടെ നായകന് വിട 1993-94 ഇൽ വേണു അങ്കിളിന്റെ കൂടെയാണ് ആദ്യമായി ക്യാമറയുടെ മുന്നിലേക്ക് എത്തുന്നത് … ആന പൂട എന്ന ഡോക്യൂമെന്ററിയുടെ ഷൂട്ടിംഗ് ആണ് വേദി .. എപ്പോഴക്കെ ക്യാമറയുടെ മുന്നിൽ എത്തുന്പോഴും നമ്മൾ പോലും അറിയാതെ നമ്മൾ ആദ്യം അഭിനയച്ച ആന പൂട എന്ന ഡോക്യൂമെന്ററിയുടെ ആ രംഗങ്ങൾ ഓര്മ വരും അതിൽ എപ്പോഴു വേണു അങ്കിളും ഉണ്ടാകും …. അതിനു ശേഷം ഒരുപ്പാട് സിനിമകളിൽ ഒരുമിച്ചു അഭിനയിക്കാൻ സാധിച്ചു … പക്ഷെ പെട്ടന്നുള്ള ഈ വിയോഗം ഞെട്ടലാണ് … ആശുപത്രിയിൽ ആയിരുന്നു എന്ന് അറിഞ്ഞിരുന്നില്ല …. പുതിയ ലോകത്തു വേണു അങ്കിൾ നിറഞ്ഞാടട്ടെ … Rest in peace 🙏
Check out the latest gallery of Ananya Aka Ayilya Nair


