Home Actress Navya Nair HD Instagram Photos and Wallpapers October 2021 Navya Nair Instagram - എന്റെ എല്ലാം എല്ലാം ആയ അച്ഛന് , ഈ സ്നേഹത്തിനു പകരം വെക്കാൻ ഇന്നുവരെ മറ്റൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല .. എന്നിലെ കലാകാരിയെ വളർത്തിയത് ഈ ഒരു വാത്സല്യമാണ് .. പിറന്നാൾ ആശംസകൾ .. Cake by kannan .. @themistledough

Navya Nair Instagram – എന്റെ എല്ലാം എല്ലാം ആയ അച്ഛന് , ഈ സ്നേഹത്തിനു പകരം വെക്കാൻ ഇന്നുവരെ മറ്റൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല .. എന്നിലെ കലാകാരിയെ വളർത്തിയത് ഈ ഒരു വാത്സല്യമാണ് .. പിറന്നാൾ ആശംസകൾ .. Cake by kannan .. @themistledough

Navya Nair Instagram - എന്റെ എല്ലാം എല്ലാം ആയ അച്ഛന് , ഈ സ്നേഹത്തിനു പകരം വെക്കാൻ ഇന്നുവരെ മറ്റൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല .. എന്നിലെ കലാകാരിയെ വളർത്തിയത് ഈ ഒരു വാത്സല്യമാണ് .. പിറന്നാൾ ആശംസകൾ .. Cake by kannan .. @themistledough

Navya Nair Instagram – എന്റെ എല്ലാം എല്ലാം ആയ അച്ഛന് , ഈ സ്നേഹത്തിനു പകരം വെക്കാൻ ഇന്നുവരെ മറ്റൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല .. എന്നിലെ കലാകാരിയെ വളർത്തിയത് ഈ ഒരു വാത്സല്യമാണ് .. പിറന്നാൾ ആശംസകൾ ..

Cake by kannan .. @themistledough | Posted on 04/Oct/2021 19:34:46

Navya Nair Instagram – അങ്ങനെ ഒരു നക്ഷത്ര പിറന്നാൾ കൂടി.. കഴിഞ്ഞ കുറേ ദിവസങ്ങളായി കൂറ്റനാടുള്ള ഗുരുകൃപയിൽ ആയുർവേദ ചികിത്സയിലാണ് ഞാൻ … ഇവിടുത്തേ ചിട്ടവട്ടങ്ങളില് , പ്രകൃതി ഭംഗിയിൽ , മയൂര നൃത്ത ചാരുതയിൽ , സ്നേഹമസൃണമായ അന്തരീക്ഷത്തിൽ , പക്ഷെ ഈയൊരു ദിവസം അപ്രതീക്ഷിതമായിരുന്നു .. എല്ലാ ദിവസതെയും പൊലെ കടന്നു പൊകും എന്ന്  കരുതിയ പിറന്നാൾ ഗംഭീരമാക്കി തന്നു .. ഉണ്ണികൃഷ്ണൻ അദ്ദേഹത്തിന്റെയും , കൃഷ്ണദാസേട്ടൻടെയും സ്നേഹത്തിൽ ഞാൻ നന്ദിയുള്ളവളാണ് .. 
കണ്ട മാത്രയില് തന്നെ കൂട്ടുകാരിയായി മാറിയ ജോ (jyothi ) .. സ്വാദിഷ്ടമായ സദ്യ ഇലയിൽ ഊട്ടി തന്ന വിശ്വംബരേട്ടൻ , ചേച്ചിമാർ എല്ലാവർക്കും എന്റെ സ്നേഹം അറിയിക്കട്ടേ .. 
സദ്യ , വാഴയില , പാൽപായസം , കേക്ക് .. ആനന്ദലബ്‌ധിക്കിനിയെന്തു വേണ്ടു .. 

Pic credits and the edits , thanx joe 😘😘😘 @joenair1995 Gurukripa Heritage Ayurvedic Treatments
Navya Nair Instagram – എന്റെ എല്ലാം എല്ലാം ആയ അച്ഛന് , ഈ സ്നേഹത്തിനു പകരം വെക്കാൻ ഇന്നുവരെ മറ്റൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല .. എന്നിലെ കലാകാരിയെ വളർത്തിയത് ഈ ഒരു വാത്സല്യമാണ് .. പിറന്നാൾ ആശംസകൾ .. 

Cake by kannan .. @themistledough

Check out the latest gallery of Navya Nair aka Dhanya Veena