Home Actress Roshna Ann Roy HD Photos and Wallpapers October 2021 Roshna Ann Roy Instagram - One more,!!! Nd end of the series 🔥🔥 Now it finished ❤️🙏🏻🙏🏻 thank u all.... #Ollulleruchallenge

Roshna Ann Roy Instagram – One more,!!! Nd end of the series 🔥🔥 Now it finished ❤️🙏🏻🙏🏻 thank u all…. #Ollulleruchallenge

Roshna Ann Roy Instagram - One more,!!! Nd end of the series 🔥🔥 Now it finished ❤️🙏🏻🙏🏻 thank u all.... #Ollulleruchallenge

Roshna Ann Roy Instagram – One more,!!!
Nd end of the series 🔥🔥
Now it finished ❤️🙏🏻🙏🏻 thank u all….
#Ollulleruchallenge | Posted on 26/Oct/2021 01:11:15

Roshna Ann Roy Instagram – Nathoonz birthday♥♥ 💕
Happiest birthday dear…chechii 💕
hope this year’s celebration reaches new heights of happiness, and is filled with laughter, love and all the people you care about. HAPPY BIRTHDAY!@geethutellus 💞💞💞💞😍
Roshna Ann Roy Instagram – ഞങ്ങളുടെ  #Ollulleruchallenge  ഏറ്റടുത്ത എല്ലാവർക്കും നന്ദി 🙏🏻💕
ഈ  work successful ആവാൻ  ഇവരാണ്  കൂടെ  നിന്നത്, ഒരു friend എന്നതിനേക്കാൾ  എന്റെ ഒരു സഹോദരനെ  പോലെ കുക്കു എപ്പോളും കൂടെ  നിന്നിട്ടുണ്ട് , @suhaidkukku_ ( @k_squad_dance_studio ) എനിക്കവനോട്  എത്ര  നന്ദി പറഞ്ഞാലും മതിയാവില്ല ,  ollulleru  ചെയ്യാം എന്നു suggest ചെയ്തപ്പോൾ തന്നെ ,  dancers എല്ലാവരെയും വിളിച്ചു set ആക്കി …work full കുക്കുടെ choreography  ആണ്, ഓരോ frames ലും അവന്റെ directions  ഈ  work ഇത്രയും നല്ല  reach കിട്ടാൻ കാരണമായി എന്നുവേണം പറയാൻ ❤
ഒരുപാട് തിരക്കുകൾക്കിടയിലും എന്റെ എല്ലാ പരിപാടികൾക്കും ദീപയും കുക്കുവും ഇണ്ടായിട്ടുണ്ട് 💞
 Brother from another mother, ” എന്നൊക്കെ പറയും പോലെ ആണ് കുക്കു nd ദീപ ❤️@deepapaulc 
നമ്മുടെ video edits  എല്ലാം അർജുൻ bro, @arjun_unnikrishnanofficial , frameil പെടാത്ത ഒരാൾ ക്യാമറക്ക് പിന്നിലുണ്ട് @ameensabil  bro ❤️ എല്ലാവർക്കും ഒരുപാട് നന്ദി, also studio floor @maxxocreative , @huwais.m  ഇക്കാ…
ഈ  work involved ആയിട്ടുള്ള എല്ലാവർക്കും ഒരായിരം  നന്ദി ❤️💚
#Ollulleruchallenge #Ajagajandharammovie #roshnaannroy #kukku #dktales #ksquad തലയിൽ  കാണുന്ന items, വളരെ  പാടുപെട്ടാണ്  അഴിച്ചത് , അതോണ്ട്  ഇതൊക്കെ ദയവായി  സഹിക്കൂ 😂

Check out the latest gallery of Roshna Ann Roy