The festival is on! ‘Ajagajantharam’ trumpeting soon on theatres.!!
Rip legend
I am waiting
@goa.beaches
ബ്രഷ്…. ഞങ്ങൾ സുഹൃത്തുക്കൾ ചേർന്നു ചെയ്ത ഒരു ഷോര്‍ട്ട് ഫിലിമിന്റെ ആദ്യ പോസ്റ്റർ ആണ്. കൊറോണയൊക്കെ ഒന്ന് കുറഞ്ഞു ചുമ്മാ ഇരിക്കുന്ന സമയത്ത് എന്തേലും ചെയ്യാൻ പ്ലാൻ ചെയ്തപ്പോൾ നമ്മൾക്ക് അധികം ആളുകളെവച്ചു ഒന്നും ചെയ്യാൻ പറ്റാത്ത അവസരത്തിൽ ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ മാത്രം ഉൾകൊള്ളിച്ചു ചെയ്തതാണ്… എല്ലാവരുടേം പ്രാർത്ഥന വേണം… @uppumavu.company