Home Actress Roshna Ann Roy HD Photos and Wallpapers November 2021 Roshna Ann Roy Instagram - സാധാരണക്കാരന്റെ നെഞ്ചത്ത് കേറിയല്ല സമരമുണ്ടാക്കേണ്ടത്, ഇഷ്ടം പോലെ തിന്നും കുടിച്ചും അറിയാത്ത മട്ടിൽ ഇരിക്കുന്ന ചിലർക്കെതിരെ വേണം , അവരുടെ ഒക്കെ വീട്ടിൽ പോയി കുത്തിയിരുന്ന് സമരം ചെയ്യൂ.. പാർട്ടി ഏതായാലും ശെരി, കാണിച്ചത് തെമ്മാടിത്തരം തന്നെ ആണ്, രോഗികളെയും ഒരു നേരത്തിനു അന്നത്തിനു വേണ്ടി പണിയെടുക്കുന്നവരെയും തടഞ്ഞു ആണോ പെട്രോൾ വിലക്കെതിരെ സമരം ഉണ്ടാക്കുന്നത്, ഒന്നിന്റെയും വില അറിയാത്ത കണ്ടവന്റെ കക്ഷം താങ്ങി നടക്കുന്നോർക്കു എന്തു തോന്നിവാസം വേണേലും ചെയ്യാം ചോദിക്കാൻ ചെല്ലു ന്നവനോട് അവർക്കു ഗുണ്ടായിസം കാണിക്കാം , സിനിമക്കാരൊക്കെ തണ്ണിയടിച്ചു നടക്കുവാണെന്നും അവർ ആഭാസം കാണിക്കുമെന്നുമുള്ള പൊതു സമൂഹത്തിന്റ വിലയിരുത്തൽ ആണ് നമ്മൾ കണ്ടത് , ഇപ്പ എന്തായി... 😂 " കാശുണ്ടെങ്കിലെന്താടാ.... ഞാൻ കഷ്ടപ്പെട്ടുണ്ടാക്കിയതല്ലേ " , ജോജു ചേട്ടൻ!!! 😂 ഓരോ വർഷവും ഓരോ വേദനയാണ്.. ഇപ്പൊ മുല്ലപെരിയാറ് പൊട്ടാൻ നിൽക്കുന്നു ന്നു കേൾക്കുന്നുണ്ട് ഒരു സംഘർഷോം ഒരു വെഷമോം ആർക്കും കണ്ടില്ല.... രാഷ്ട്രീയം നല്ലതാണ് , നമ്മുടെ ജനതയ്ക്ക് നല്ലത് ചെയ്യാനുള്ള മനോഭാവം ഉണ്ടാവണം ഇതൊന്നും ഇല്ലാതാനും ദ്രോഹിക്കുകേം വേണം എന്നാലല്ലേ... ഉത്തമനാകുള്ളൂ... ഇതാവണമെടാ... 🙏🏻 ഇങ്ങനെ വേണമെടാ.... ഏവർക്കും എന്റെയും കുടുംബത്തിന്റെയും കേരള പിറവി ആശംസകൾ 🥰💞

Roshna Ann Roy Instagram – സാധാരണക്കാരന്റെ നെഞ്ചത്ത് കേറിയല്ല സമരമുണ്ടാക്കേണ്ടത്, ഇഷ്ടം പോലെ തിന്നും കുടിച്ചും അറിയാത്ത മട്ടിൽ ഇരിക്കുന്ന ചിലർക്കെതിരെ വേണം , അവരുടെ ഒക്കെ വീട്ടിൽ പോയി കുത്തിയിരുന്ന് സമരം ചെയ്യൂ.. പാർട്ടി ഏതായാലും ശെരി, കാണിച്ചത് തെമ്മാടിത്തരം തന്നെ ആണ്, രോഗികളെയും ഒരു നേരത്തിനു അന്നത്തിനു വേണ്ടി പണിയെടുക്കുന്നവരെയും തടഞ്ഞു ആണോ പെട്രോൾ വിലക്കെതിരെ സമരം ഉണ്ടാക്കുന്നത്, ഒന്നിന്റെയും വില അറിയാത്ത കണ്ടവന്റെ കക്ഷം താങ്ങി നടക്കുന്നോർക്കു എന്തു തോന്നിവാസം വേണേലും ചെയ്യാം ചോദിക്കാൻ ചെല്ലു ന്നവനോട് അവർക്കു ഗുണ്ടായിസം കാണിക്കാം , സിനിമക്കാരൊക്കെ തണ്ണിയടിച്ചു നടക്കുവാണെന്നും അവർ ആഭാസം കാണിക്കുമെന്നുമുള്ള പൊതു സമൂഹത്തിന്റ വിലയിരുത്തൽ ആണ് നമ്മൾ കണ്ടത് , ഇപ്പ എന്തായി… 😂 ” കാശുണ്ടെങ്കിലെന്താടാ…. ഞാൻ കഷ്ടപ്പെട്ടുണ്ടാക്കിയതല്ലേ ” , ജോജു ചേട്ടൻ!!! 😂 ഓരോ വർഷവും ഓരോ വേദനയാണ്.. ഇപ്പൊ മുല്ലപെരിയാറ് പൊട്ടാൻ നിൽക്കുന്നു ന്നു കേൾക്കുന്നുണ്ട് ഒരു സംഘർഷോം ഒരു വെഷമോം ആർക്കും കണ്ടില്ല…. രാഷ്ട്രീയം നല്ലതാണ് , നമ്മുടെ ജനതയ്ക്ക് നല്ലത് ചെയ്യാനുള്ള മനോഭാവം ഉണ്ടാവണം ഇതൊന്നും ഇല്ലാതാനും ദ്രോഹിക്കുകേം വേണം എന്നാലല്ലേ… ഉത്തമനാകുള്ളൂ… ഇതാവണമെടാ… 🙏🏻 ഇങ്ങനെ വേണമെടാ…. ഏവർക്കും എന്റെയും കുടുംബത്തിന്റെയും കേരള പിറവി ആശംസകൾ 🥰💞

Roshna Ann Roy Instagram - സാധാരണക്കാരന്റെ നെഞ്ചത്ത് കേറിയല്ല സമരമുണ്ടാക്കേണ്ടത്, ഇഷ്ടം പോലെ തിന്നും കുടിച്ചും അറിയാത്ത മട്ടിൽ ഇരിക്കുന്ന ചിലർക്കെതിരെ വേണം , അവരുടെ ഒക്കെ വീട്ടിൽ പോയി കുത്തിയിരുന്ന് സമരം ചെയ്യൂ.. പാർട്ടി ഏതായാലും ശെരി, കാണിച്ചത് തെമ്മാടിത്തരം തന്നെ ആണ്, രോഗികളെയും ഒരു നേരത്തിനു അന്നത്തിനു വേണ്ടി പണിയെടുക്കുന്നവരെയും തടഞ്ഞു ആണോ പെട്രോൾ വിലക്കെതിരെ സമരം ഉണ്ടാക്കുന്നത്, ഒന്നിന്റെയും വില അറിയാത്ത കണ്ടവന്റെ കക്ഷം താങ്ങി നടക്കുന്നോർക്കു എന്തു തോന്നിവാസം വേണേലും ചെയ്യാം ചോദിക്കാൻ ചെല്ലു ന്നവനോട് അവർക്കു ഗുണ്ടായിസം കാണിക്കാം , സിനിമക്കാരൊക്കെ തണ്ണിയടിച്ചു നടക്കുവാണെന്നും അവർ ആഭാസം കാണിക്കുമെന്നുമുള്ള പൊതു സമൂഹത്തിന്റ വിലയിരുത്തൽ ആണ് നമ്മൾ കണ്ടത് , ഇപ്പ എന്തായി... 😂 " കാശുണ്ടെങ്കിലെന്താടാ.... ഞാൻ കഷ്ടപ്പെട്ടുണ്ടാക്കിയതല്ലേ " , ജോജു ചേട്ടൻ!!! 😂 ഓരോ വർഷവും ഓരോ വേദനയാണ്.. ഇപ്പൊ മുല്ലപെരിയാറ് പൊട്ടാൻ നിൽക്കുന്നു ന്നു കേൾക്കുന്നുണ്ട് ഒരു സംഘർഷോം ഒരു വെഷമോം ആർക്കും കണ്ടില്ല.... രാഷ്ട്രീയം നല്ലതാണ് , നമ്മുടെ ജനതയ്ക്ക് നല്ലത് ചെയ്യാനുള്ള മനോഭാവം ഉണ്ടാവണം ഇതൊന്നും ഇല്ലാതാനും ദ്രോഹിക്കുകേം വേണം എന്നാലല്ലേ... ഉത്തമനാകുള്ളൂ... ഇതാവണമെടാ... 🙏🏻 ഇങ്ങനെ വേണമെടാ.... ഏവർക്കും എന്റെയും കുടുംബത്തിന്റെയും കേരള പിറവി ആശംസകൾ 🥰💞

Roshna Ann Roy Instagram – സാധാരണക്കാരന്റെ നെഞ്ചത്ത് കേറിയല്ല സമരമുണ്ടാക്കേണ്ടത്, ഇഷ്ടം പോലെ തിന്നും കുടിച്ചും അറിയാത്ത മട്ടിൽ ഇരിക്കുന്ന ചിലർക്കെതിരെ വേണം , അവരുടെ ഒക്കെ വീട്ടിൽ പോയി കുത്തിയിരുന്ന് സമരം ചെയ്യൂ..
പാർട്ടി ഏതായാലും ശെരി, കാണിച്ചത് തെമ്മാടിത്തരം തന്നെ ആണ്, രോഗികളെയും ഒരു നേരത്തിനു അന്നത്തിനു വേണ്ടി പണിയെടുക്കുന്നവരെയും തടഞ്ഞു ആണോ പെട്രോൾ വിലക്കെതിരെ സമരം ഉണ്ടാക്കുന്നത്, ഒന്നിന്റെയും വില അറിയാത്ത കണ്ടവന്റെ കക്ഷം താങ്ങി നടക്കുന്നോർക്കു എന്തു തോന്നിവാസം വേണേലും ചെയ്യാം ചോദിക്കാൻ ചെല്ലു ന്നവനോട് അവർക്കു ഗുണ്ടായിസം കാണിക്കാം
, സിനിമക്കാരൊക്കെ തണ്ണിയടിച്ചു നടക്കുവാണെന്നും അവർ ആഭാസം കാണിക്കുമെന്നുമുള്ള പൊതു സമൂഹത്തിന്റ വിലയിരുത്തൽ ആണ് നമ്മൾ കണ്ടത് , ഇപ്പ എന്തായി… 😂

” കാശുണ്ടെങ്കിലെന്താടാ…. ഞാൻ കഷ്ടപ്പെട്ടുണ്ടാക്കിയതല്ലേ ” , ജോജു ചേട്ടൻ!!! 😂

ഓരോ വർഷവും ഓരോ വേദനയാണ്..
ഇപ്പൊ മുല്ലപെരിയാറ് പൊട്ടാൻ നിൽക്കുന്നു ന്നു കേൾക്കുന്നുണ്ട്
ഒരു സംഘർഷോം ഒരു വെഷമോം ആർക്കും കണ്ടില്ല….
രാഷ്ട്രീയം നല്ലതാണ് , നമ്മുടെ ജനതയ്ക്ക് നല്ലത് ചെയ്യാനുള്ള മനോഭാവം ഉണ്ടാവണം
ഇതൊന്നും ഇല്ലാതാനും ദ്രോഹിക്കുകേം വേണം എന്നാലല്ലേ… ഉത്തമനാകുള്ളൂ…
ഇതാവണമെടാ… 🙏🏻 ഇങ്ങനെ വേണമെടാ….

ഏവർക്കും എന്റെയും കുടുംബത്തിന്റെയും കേരള പിറവി ആശംസകൾ 🥰💞 | Posted on 01/Nov/2021 14:39:26

Roshna Ann Roy Instagram – ആലുവ മുതൽ  കളമശ്ശേരി  വരെ  യാത്ര  ചെയ്യുന്ന ഞാൻ ….🤝
വഴിയേ  പോകുമ്പോ  തെരുവുപട്ടികൾ  ചെലപ്പോ  വണ്ടിക്കു പുറകെ  വന്നു കോരച്ചേച്ചും കൊറച്ചു നേരം  വണ്ടിക്കു പുറകെ ഓടും, അതിനു  മടുക്കുമ്പോ  നിർത്തിക്കോളും
 കൊരച്ചോണ്ട് വരുന്ന  പട്ടിയെ കാറിൽ കേറ്റി കളമശ്ശേരിക്ക്  കൊണ്ടോവാൻ മുതിരാറില്ല…. അതോണ്ട്  കുരച്ചു മടുത്തെങ്കിൽ വിശ്രമിക്കു… എനിക്കു. കളമശ്ശേരി  വരെ  പോകണം 🙏🏻 
 Oky…. Bye… 🙏🏻😍
Roshna Ann Roy Instagram – ❤️ new work for @skmenon_
 
Designer & styling :  @page3studiobyunaismustafa

📸 : @sherinabrahamphotography

Mua : @roshna.ann.roy -@rr.makeovers
Assisted : @makeover_by_aiswarya

Check out the latest gallery of Roshna Ann Roy