Swasika Instagram -
"പ്രതിഷേധിക്കുന്നത് എന്നും നല്ലത് തന്നെയാണ് എന്നാൽ അത് ആരെയും ബുദ്ധിമുട്ടിച്ചു കൊണ്ടാവരുത് ." സമൂഹത്തിനു വേണ്ടിയുള്ള സമരം ഒരിക്കലും സമൂഹത്തിനെ ബുദ്ധിമുട്ടിച്ചു കൊണ്ടാവരുത് എന്ന് അദ്ദേഹം പറഞ്ഞത് അദ്ദേഹവും ഒരു സാധാരണ പൗരൻ ആയതുകൊണ്ടാണ് . I stand with joju chettan @joju_george 👍 #withjojugeorge #jojugeorge #swasika #swasikavijay