Home Actor Mohanlal HD Instagram Photos and Wallpapers December 2021 Mohanlal Instagram - Happy Father's Day . . . #FathersDay

Mohanlal Instagram – Happy Father’s Day . . . #FathersDay

Mohanlal Instagram - Happy Father's Day . . . #FathersDay

Mohanlal Instagram – Happy Father’s Day
.
.
.
#FathersDay | Posted on 20/Jun/2021 11:26:38

Mohanlal Instagram – ഓരോ ശ്വാസത്തിലും നാം ഭാവിയെ അകത്തേക്കും ഭൂതത്തെ പുറത്തേക്കും വമിക്കുന്നുവെന്നാണ് പറയുക. രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും. നമുക്ക് മാസ്‌കോടു കൂടി തന്നെ പ്രത്യാശാപൂർവമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിൻ്റെ  ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ചും ഈ ലോക യോഗാ ദിനത്തിൽ സ്വയം പ്രകാശിക്കാം, മറ്റുള്ളവർക്ക് പ്രകാശമാകാം. ആശംസകൾ.

#YogaDay
.
.
.
#internationalyogaday #yoga #yogapractice #dailyyoga
Mohanlal Instagram – @therealprithvi @antonyperumbavoor @kalyanipriyadarshan @aashirvadcine @BroDaddyMovie

Check out the latest gallery of Mohanlal