Home Actress Sarayu Mohan HD Photos and Wallpapers December 2021 Sarayu Mohan Instagram - വിവാഹ വാർഷികത്തോട് ചേർന്ന് ഒരു യാത്ര പോവാൻ തീരുമാനിച്ചപ്പോൾ മനസ്സിൽ ഒതുങ്ങിയ ,തിരക്കിൽ നിന്ന മാറിയ ഒരിടത്ത് താമസവും സാധാരണ പോലെ കാർ എടുത്ത് ടൂറിസ്റ്റ് സ്പോട്ട് തപ്പി യാത്രയും ആയിരുന്നു....പക്ഷേ @tentgraam അതിശയിപ്പിച്ചു കളഞ്ഞു...താമസം ,ഭക്ഷണം ,ട്രക്കിങ് എന്നിങ്ങനെ ഒന്നിനൊന്ന് മികച്ചതായ സേവനങ്ങൾ...കൂടെ ഗ്ളാസ്സ്ബ്രിഡ്ജും കാണൽ തരമായി...വളരെ private ആയ ട്രെക്കിങ്ങ് ,waterfall അനുഭവങ്ങൾ ആണ് ഏറ്റവും സന്തോഷം പകർന്നത്... 900 കണ്ടി ,അരണമല എന്നിങ്ങനെ രണ്ടിടങ്ങളിലെ മഞ്ഞും മഴയും പെയ്ത 2 സന്ധ്യകൾ ...കാട്ടുവഴിയിലൂടെ ഉള്ള യാത്രകൾ ,നിശബ്ദത കൂടുകൂട്ടിയ ,പ്രകൃതിയോട് ചേർന്ന് ഉള്ള അന്തരീക്ഷം A line cottage...മനസ്സിൽ സൂക്ഷിക്കാൻ ഏറെ...സ്നേഹംകൊണ്ട് പൊതിഞ്ഞ സിയാസിക്ക,കട്ടയ്ക്ക് കൂട്ടുള്ള ടീം ,രസികരായ ജീപ്പ് സാരഥികൾ എല്ലാവര്ക്കും നിറഞ്ഞ സ്നേഹം... കാടിറങ്ങുമ്പോൾ തന്നെ വീണ്ടും എത്തണമെന്ന് ഉറപ്പിച്ചു ഞങ്ങൾ ! തിരികെയെത്താൻ തോന്നിപ്പിക്കുന്ന ഇടങ്ങൾ ,കണ്ടെത്തൽ ഒരു സന്തോഷമാണ് ❤️ @tentgraam ഹൃദയം നിറഞ്ഞ നന്ദി ❤️ Wayanad, India

Sarayu Mohan Instagram – വിവാഹ വാർഷികത്തോട് ചേർന്ന് ഒരു യാത്ര പോവാൻ തീരുമാനിച്ചപ്പോൾ മനസ്സിൽ ഒതുങ്ങിയ ,തിരക്കിൽ നിന്ന മാറിയ ഒരിടത്ത് താമസവും സാധാരണ പോലെ കാർ എടുത്ത് ടൂറിസ്റ്റ് സ്പോട്ട് തപ്പി യാത്രയും ആയിരുന്നു….പക്ഷേ @tentgraam അതിശയിപ്പിച്ചു കളഞ്ഞു…താമസം ,ഭക്ഷണം ,ട്രക്കിങ് എന്നിങ്ങനെ ഒന്നിനൊന്ന് മികച്ചതായ സേവനങ്ങൾ…കൂടെ ഗ്ളാസ്സ്ബ്രിഡ്ജും കാണൽ തരമായി…വളരെ private ആയ ട്രെക്കിങ്ങ് ,waterfall അനുഭവങ്ങൾ ആണ് ഏറ്റവും സന്തോഷം പകർന്നത്… 900 കണ്ടി ,അരണമല എന്നിങ്ങനെ രണ്ടിടങ്ങളിലെ മഞ്ഞും മഴയും പെയ്ത 2 സന്ധ്യകൾ …കാട്ടുവഴിയിലൂടെ ഉള്ള യാത്രകൾ ,നിശബ്ദത കൂടുകൂട്ടിയ ,പ്രകൃതിയോട് ചേർന്ന് ഉള്ള അന്തരീക്ഷം A line cottage…മനസ്സിൽ സൂക്ഷിക്കാൻ ഏറെ…സ്നേഹംകൊണ്ട് പൊതിഞ്ഞ സിയാസിക്ക,കട്ടയ്ക്ക് കൂട്ടുള്ള ടീം ,രസികരായ ജീപ്പ് സാരഥികൾ എല്ലാവര്ക്കും നിറഞ്ഞ സ്നേഹം… കാടിറങ്ങുമ്പോൾ തന്നെ വീണ്ടും എത്തണമെന്ന് ഉറപ്പിച്ചു ഞങ്ങൾ ! തിരികെയെത്താൻ തോന്നിപ്പിക്കുന്ന ഇടങ്ങൾ ,കണ്ടെത്തൽ ഒരു സന്തോഷമാണ് ❤️ @tentgraam ഹൃദയം നിറഞ്ഞ നന്ദി ❤️ Wayanad, India

Sarayu Mohan Instagram - വിവാഹ വാർഷികത്തോട് ചേർന്ന് ഒരു യാത്ര പോവാൻ തീരുമാനിച്ചപ്പോൾ മനസ്സിൽ ഒതുങ്ങിയ ,തിരക്കിൽ നിന്ന മാറിയ ഒരിടത്ത് താമസവും സാധാരണ പോലെ കാർ എടുത്ത് ടൂറിസ്റ്റ് സ്പോട്ട് തപ്പി യാത്രയും ആയിരുന്നു....പക്ഷേ @tentgraam അതിശയിപ്പിച്ചു കളഞ്ഞു...താമസം ,ഭക്ഷണം ,ട്രക്കിങ് എന്നിങ്ങനെ ഒന്നിനൊന്ന് മികച്ചതായ സേവനങ്ങൾ...കൂടെ ഗ്ളാസ്സ്ബ്രിഡ്ജും കാണൽ തരമായി...വളരെ private ആയ ട്രെക്കിങ്ങ് ,waterfall അനുഭവങ്ങൾ ആണ് ഏറ്റവും സന്തോഷം പകർന്നത്... 900 കണ്ടി ,അരണമല എന്നിങ്ങനെ രണ്ടിടങ്ങളിലെ മഞ്ഞും മഴയും പെയ്ത 2 സന്ധ്യകൾ ...കാട്ടുവഴിയിലൂടെ ഉള്ള യാത്രകൾ ,നിശബ്ദത കൂടുകൂട്ടിയ ,പ്രകൃതിയോട് ചേർന്ന് ഉള്ള അന്തരീക്ഷം A line cottage...മനസ്സിൽ സൂക്ഷിക്കാൻ ഏറെ...സ്നേഹംകൊണ്ട് പൊതിഞ്ഞ സിയാസിക്ക,കട്ടയ്ക്ക് കൂട്ടുള്ള ടീം ,രസികരായ ജീപ്പ് സാരഥികൾ എല്ലാവര്ക്കും നിറഞ്ഞ സ്നേഹം... കാടിറങ്ങുമ്പോൾ തന്നെ വീണ്ടും എത്തണമെന്ന് ഉറപ്പിച്ചു ഞങ്ങൾ ! തിരികെയെത്താൻ തോന്നിപ്പിക്കുന്ന ഇടങ്ങൾ ,കണ്ടെത്തൽ ഒരു സന്തോഷമാണ് ❤️ @tentgraam ഹൃദയം നിറഞ്ഞ നന്ദി ❤️ Wayanad, India

Sarayu Mohan Instagram – വിവാഹ വാർഷികത്തോട് ചേർന്ന് ഒരു യാത്ര പോവാൻ തീരുമാനിച്ചപ്പോൾ മനസ്സിൽ ഒതുങ്ങിയ ,തിരക്കിൽ നിന്ന മാറിയ ഒരിടത്ത് താമസവും സാധാരണ പോലെ കാർ എടുത്ത് ടൂറിസ്റ്റ് സ്പോട്ട് തപ്പി യാത്രയും ആയിരുന്നു….പക്ഷേ @tentgraam അതിശയിപ്പിച്ചു കളഞ്ഞു…താമസം ,ഭക്ഷണം ,ട്രക്കിങ് എന്നിങ്ങനെ ഒന്നിനൊന്ന് മികച്ചതായ സേവനങ്ങൾ…കൂടെ ഗ്ളാസ്സ്ബ്രിഡ്ജും കാണൽ തരമായി…വളരെ private ആയ ട്രെക്കിങ്ങ് ,waterfall അനുഭവങ്ങൾ ആണ് ഏറ്റവും സന്തോഷം പകർന്നത്…
900 കണ്ടി ,അരണമല എന്നിങ്ങനെ രണ്ടിടങ്ങളിലെ മഞ്ഞും മഴയും പെയ്ത 2 സന്ധ്യകൾ …കാട്ടുവഴിയിലൂടെ ഉള്ള യാത്രകൾ ,നിശബ്ദത കൂടുകൂട്ടിയ ,പ്രകൃതിയോട് ചേർന്ന് ഉള്ള അന്തരീക്ഷം A line cottage…മനസ്സിൽ സൂക്ഷിക്കാൻ ഏറെ…സ്നേഹംകൊണ്ട് പൊതിഞ്ഞ സിയാസിക്ക,കട്ടയ്ക്ക് കൂട്ടുള്ള ടീം ,രസികരായ ജീപ്പ് സാരഥികൾ എല്ലാവര്ക്കും നിറഞ്ഞ സ്നേഹം…

കാടിറങ്ങുമ്പോൾ തന്നെ വീണ്ടും എത്തണമെന്ന് ഉറപ്പിച്ചു ഞങ്ങൾ !

തിരികെയെത്താൻ തോന്നിപ്പിക്കുന്ന ഇടങ്ങൾ ,കണ്ടെത്തൽ ഒരു സന്തോഷമാണ് ❤️

@tentgraam ഹൃദയം നിറഞ്ഞ നന്ദി ❤️ Wayanad, India | Posted on 21/Nov/2021 19:55:07

Sarayu Mohan Instagram – A casual eve in @lepapillonkochi5 frock…♥️

@_story_telle__r 🥰
Sarayu Mohan Instagram – വിവാഹ വാർഷികത്തോട് ചേർന്ന് ഒരു യാത്ര പോവാൻ തീരുമാനിച്ചപ്പോൾ മനസ്സിൽ ഒതുങ്ങിയ ,തിരക്കിൽ നിന്ന മാറിയ ഒരിടത്ത് താമസവും സാധാരണ പോലെ കാർ എടുത്ത് ടൂറിസ്റ്റ് സ്പോട്ട് തപ്പി യാത്രയും ആയിരുന്നു….പക്ഷേ @tentgraam അതിശയിപ്പിച്ചു കളഞ്ഞു…താമസം ,ഭക്ഷണം ,ട്രക്കിങ് എന്നിങ്ങനെ ഒന്നിനൊന്ന് മികച്ചതായ സേവനങ്ങൾ…കൂടെ ഗ്ളാസ്സ്ബ്രിഡ്ജും കാണൽ തരമായി…വളരെ private ആയ ട്രെക്കിങ്ങ് ,waterfall അനുഭവങ്ങൾ ആണ് ഏറ്റവും സന്തോഷം പകർന്നത്…
900 കണ്ടി ,അരണമല എന്നിങ്ങനെ രണ്ടിടങ്ങളിലെ മഞ്ഞും മഴയും പെയ്ത 2 സന്ധ്യകൾ …കാട്ടുവഴിയിലൂടെ ഉള്ള യാത്രകൾ ,നിശബ്ദത കൂടുകൂട്ടിയ ,പ്രകൃതിയോട് ചേർന്ന് ഉള്ള അന്തരീക്ഷം A line cottage…മനസ്സിൽ സൂക്ഷിക്കാൻ ഏറെ…സ്നേഹംകൊണ്ട് പൊതിഞ്ഞ സിയാസിക്ക,കട്ടയ്ക്ക് കൂട്ടുള്ള ടീം ,രസികരായ ജീപ്പ് സാരഥികൾ എല്ലാവര്ക്കും നിറഞ്ഞ സ്നേഹം…

കാടിറങ്ങുമ്പോൾ തന്നെ വീണ്ടും എത്തണമെന്ന് ഉറപ്പിച്ചു ഞങ്ങൾ ! 

തിരികെയെത്താൻ തോന്നിപ്പിക്കുന്ന ഇടങ്ങൾ ,കണ്ടെത്തൽ ഒരു സന്തോഷമാണ് ❤️

@tentgraam ഹൃദയം നിറഞ്ഞ നന്ദി ❤️ Wayanad, India

Check out the latest gallery of Sarayu Mohan