Sarayu Mohan Instagram – ആശംസകൾക്ക് ഹൃദയം നിറഞ്ഞ നന്ദി, സ്നേഹം…. ♥️
സമാധാനത്തിന്റെ വെള്ളയും വെള്ളയുമിട്ട് ജീവിതത്തിലേക്ക് “എന്തായിപ്പോ ഉണ്ടായേ ന്ന്” കണ്ണും തള്ളി നോക്കി ഇഞ്ചോടിഞ്ച് പോരാട്ടം അഞ്ചാം വർഷത്തിലേക്ക് 🤣@sanalvaassudev
Clicks @sreeraj_capture 🥰thank u bro White Dammar | Posted on 13/Nov/2021 11:33:41