Home Actor Mohanlal HD Instagram Photos and Wallpapers January 2022 Mohanlal Instagram - Happy Independence Day

Mohanlal Instagram – Happy Independence Day

Mohanlal Instagram - Happy Independence Day

Mohanlal Instagram – Happy Independence Day | Posted on 15/Aug/2020 13:13:06

Mohanlal Instagram – Farewell Captain @mahi7781, Best wishes to all your future endeavours
#MSDhoni #Dhoni
Mohanlal Instagram – മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികൾ , സാന്ദ്രയുടെ തങ്കക്കൊലുസ്…
ദാ ഇവിടെ മരം നടുകയാണ്.

നാളെ ശരിക്കുള്ള കിളികൾക്ക് വന്നിരുന്ന് പാട്ടു പാടാനും കൊക്കുരുമ്മാനും കൂടൊരുക്കാനും ഈ മരങ്ങളിൽ തളിരിളം ചില്ലകൾ വരും പച്ച പച്ച ഇലകൾ വരും . ഈ മരത്തിലെ പഴങ്ങൾ കിളിക്കൂട്ടുക്കാർക്ക് വയറ് നിറയ്ക്കും . ഈ മരമൊരായിരം ജീവികൾക്ക് തണലാകും . 

മരം കണ്ടു വളരുകയും
മരം തൊട്ടു വളരുകയുമല്ല
മരം നട്ട് വളരണം , 
ഇവരെപ്പോലെ …
Love nature and be
SUPERNATURAL

‘മക്കളെ മണ്ണിലിറക്കാം മരം നടീക്കാം’
@thankakolusu

Check out the latest gallery of Mohanlal